Jump to content

"സംവാദം:കുറിയേടത്ത് താത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ ...
No edit summary
വരി 21: വരി 21:
==താളിന്റെ പേർ==
==താളിന്റെ പേർ==
ഈ താളിന്റെ പേരു കുറിയേടത്ത് താത്രി എന്നാക്കണം.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 10:25, 21 ജൂലൈ 2008 (UTC)
ഈ താളിന്റെ പേരു കുറിയേടത്ത് താത്രി എന്നാക്കണം.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 10:25, 21 ജൂലൈ 2008 (UTC)

==എഴുതിച്ചേർക്കാൻ കൂടുതൽ വിവരങ്ങൾ ലഭ്യമായ ലിങ്കുകൾ==
#. [http://www.scribd.com/doc/86127423/Thaathrivichaara-Rekhakalമലയാളം വാരിക ഓണപ്പതിപ്പ് 2006]
#. [http://www.kathakali.info/ml/Kavungal_Shankara_Panikkar കാവുങ്ങൽ ശങ്കരപ്പണിക്കർ]

08:44, 30 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

താത്രി സംഭവം...

ഇതു തുടരൻ ആണോ? കൂടുതൽ അറിയാൻ കാത്തിരിക്കുന്നു :)--Shiju Alex 06:37, 6 മാർച്ച് 2007 (UTC)[മറുപടി]

ഏതാ സ്മാർത്തവിചാരം ആണോ? --ചള്ളിയാൻ 07:54, 6 മാർച്ച് 2007 (UTC)[മറുപടി]

ഇങ്ങനെയും ഒരു സംഭവമോ.. :)--Vssun 10:06, 6 മാർച്ച് 2007 (UTC)[മറുപടി]

ആവശ്യത്തിനു വിവരങ്ങൾ ഇല്ലാത്തതിനാൽ ലേഖനം ഒഴിവാക്കാവുന്നതാണ്..--Vssun 11:50, 6 മാർച്ച് 2007 (UTC)[മറുപടി]

തന്നവാരിത്തീനി 13:21, 6 മാർച്ച് 2007 (UTC) സ്മാർത്തവിചാരം താത്രികുട്ടിയെ കുറിച്ചാണോ? ഒഴിവാക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രസ്തുത വിഷയത്തെ കുറിച്ച് അറിയാവുന്നവർ അതേ കുറിച്ച് എഴുതട്ടെ. ഒരു കാലത്ത് വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമാണെന്ന് കേട്ടിട്ടൂണ്ട്. മലയാളത്തിൽ പെൻ ബുക്ഷ് ആ പേരിൽ ഒരു പുസ്തകവും (കഥയാൺ്- എന്നാൽ ആ സംഭവവുമായി ബന്ധമില്ല. ആ പേർ നൽകിയത് കച്ചവട തന്ത്രമായേക്കാം) രചിച്ചിടുണ്ട്. തന്നവാരിത്തീനി 13:21, 6 മാർച്ച് 2007 (UTC)[മറുപടി]

താത്രി എന്നത് സാവിത്രിയുടെ ചുരുക്കമാണ്. ലേഖനത്തിന് ശിർഷകമാകാൻ അത് പോര. കുറിയേടത്ത് താത്രി എന്നാണെങ്കിൽ കുഴപ്പമില്ല. പിന്നേ ഇത്തിരി എക്സ്പ്ലിസിറ്റ് കണ്ടെൻറ് ഉണ്ടാകും എഴുതിയാൽ കുഴപ്പമുണ്ടോ? --ചള്ളിയാൻ 13:35, 6 മാർച്ച് 2007 (UTC)[മറുപടി]

തന്നവാരിത്തീനി 13:53, 6 മാർച്ച് 2007 (UTC) വിഷയം സ്മാർത്തവിചാരം താത്രികുട്ടി തന്നെയാണെന്നാൺ് ഞാനും മനസ്സിലാക്കുന്നത്. പ്രമുഖ്’ എന്ന് സുഹൃത്താൺ് അതിനെ കുറിച്ച് പറയേണ്ടത്. ഏതായാലും അദ്ദേഹം മിണ്ടാത്തതിൽ നിന്ന് വിഷയം ആരെങ്ക്ലിഉം കൈകാര്യം ചെയ്ത് കൊള്ളട്ടെ എന്ന ചിന്തയിലായിരിക്കാം. അങ്ങനെയെങ്കിൽ ചള്ളിയാൻ തന്നെ അങ്ങ് എഴുത്. താത്രി എന്ന പേരിലാൺ് പ്രശസ്തം എന്നതിനാൽ തലേക്കെട്ട് ഇതു തന്നെ മത്. സാവിത്രി വേണ്ടാ. സവിസ്തരം തന്നെ എഴുതുക. കുഴപ്പമില്ല. യാഥാർഥ്യങ്ങൾക്ക് വിക്കിയോ ഭാഷയോ തടസ്സമല്ല തന്നവാരിത്തീനി 13:53, 6 മാർച്ച് 2007 (UTC)[മറുപടി]


അര വാചക ലേഖനങ്ങൾ

ഇങ്ങനെ അര വാചക ലേഖനങ്ങൾ ഉണ്ടാക്കാണെങ്കിൽ മലയാളം വിക്കിയിൽ ലേഖനങ്ങൾ എപ്പോഴേ പതിനായിരങ്ങൾ കടന്നേനേ. പേജ് ഉണ്ടാക്കിയ Pramuqനു തന്നെ ഇതു എന്തിനാണെന്നു അറിയില്ലെങ്കിൽ തൽക്കാലം ഇതു ഒഴിവാക്കാം. ഈ വിഷയത്തെകുറിച്ച് അറിയുന്നവർ വരുമ്പോൾ ലേഖനം ഉണ്ടാക്കട്ടെ. --Shiju Alex 06:38, 7 മാർച്ച് 2007 (UTC)[മറുപടി]

താളിന്റെ പേർ

ഈ താളിന്റെ പേരു കുറിയേടത്ത് താത്രി എന്നാക്കണം.--Shiju Alex|ഷിജു അലക്സ് 10:25, 21 ജൂലൈ 2008 (UTC)[മറുപടി]

എഴുതിച്ചേർക്കാൻ കൂടുതൽ വിവരങ്ങൾ ലഭ്യമായ ലിങ്കുകൾ

  1. . വാരിക ഓണപ്പതിപ്പ് 2006
  2. . കാവുങ്ങൽ ശങ്കരപ്പണിക്കർ