"വെഴ്സായ് ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: ms:Persetiaan Versailles |
img |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Treaty of Versailles}} |
{{prettyurl|Treaty of Versailles}} |
||
[[പ്രമാണം:Chateau-de-versailles-cour.jpg|thumb|300px|വെഴ്സായ് കൊട്ടാരം - ഇവിടെ വച്ചായിരുന്നു ഉടമ്പടി ഒപ്പുവച്ചത്.]] |
[[പ്രമാണം:Chateau-de-versailles-cour.jpg|thumb|300px|വെഴ്സായ് കൊട്ടാരം - ഇവിടെ വച്ചായിരുന്നു ഉടമ്പടി ഒപ്പുവച്ചത്.]] |
||
[[File:The signing of the peace treaty of Versailles.webm|thumb|thumbtime=5|''The Signing of the Peace Treaty of Versailles'']] |
|||
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്]] ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ '''വെഴ്സായ് ഉടമ്പടിയിലൂടെയാണ്'''. [[പാരീസ് സമാധാനസമ്മേളനം|പാരീസ് സമാധാനസമ്മേളനത്തിലെ]] ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ [[വെഴ്സായ്|വെഴ്സായിൽ]] വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്. [[കൊമ്പീൻ വനം|കൊമ്പീൻ വനത്തിൽ]] 1918 [[നവംബർ 11]]-ലെ [[വെടിനിർത്തൽ]] ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി. |
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിന്]] ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ '''വെഴ്സായ് ഉടമ്പടിയിലൂടെയാണ്'''. [[പാരീസ് സമാധാനസമ്മേളനം|പാരീസ് സമാധാനസമ്മേളനത്തിലെ]] ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ [[വെഴ്സായ്|വെഴ്സായിൽ]] വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്. [[കൊമ്പീൻ വനം|കൊമ്പീൻ വനത്തിൽ]] 1918 [[നവംബർ 11]]-ലെ [[വെടിനിർത്തൽ]] ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി. |
||
== വ്യവസ്ഥകൾ == |
== വ്യവസ്ഥകൾ == |
||
വരി 20: | വരി 21: | ||
[[വർഗ്ഗം:ലോകചരിത്രം]] |
[[വർഗ്ഗം:ലോകചരിത്രം]] |
||
[[വർഗ്ഗം:സമാധാനസന്ധികൾ]] |
[[വർഗ്ഗം:സമാധാനസന്ധികൾ]] |
||
[[af:Verdrag van Versailles]] |
|||
[[als:Versailler Vertrag]] |
|||
[[an:Tractato de Versailles]] |
|||
[[ar:معاهدة فرساي]] |
|||
[[arz:معاهدة فيرساى]] |
|||
[[az:Versal sülh müqaviləsi]] |
|||
[[bat-smg:Versale sosėtarėms]] |
|||
[[be:Версальскі дагавор]] |
|||
[[be-x-old:Вэрсальская мірная дамова 1919 году]] |
|||
[[bg:Версайски договор]] |
|||
[[bn:ভার্সাই চুক্তি]] |
|||
[[br:Feur-emglev Versailhez]] |
|||
[[bs:Versajski mir]] |
|||
[[ca:Tractat de Versalles]] |
|||
[[ckb:پەیمانی ڤێرسای]] |
|||
[[cs:Versailleská smlouva]] |
|||
[[cy:Cytundeb Versailles]] |
|||
[[da:Versailles-freden]] |
|||
[[de:Friedensvertrag von Versailles]] |
|||
[[el:Συνθήκη των Βερσαλλιών]] |
|||
[[en:Treaty of Versailles]] |
|||
[[eo:Traktato de Versajlo]] |
|||
[[es:Tratado de Versalles (1919)]] |
|||
[[et:Versailles' rahu]] |
|||
[[eu:Versaillesko Ituna]] |
|||
[[fa:پیمان ورسای]] |
|||
[[fi:Versailles’n rauha]] |
|||
[[fiu-vro:Versailles' rahulepüng]] |
|||
[[fr:Traité de Versailles]] |
|||
[[ga:Conradh Versailles]] |
|||
[[gl:Tratado de Versalles]] |
|||
[[he:חוזה ורסאי]] |
|||
[[hi:वर्साय की सन्धि]] |
|||
[[hif:Treaty of Versailles]] |
|||
[[hr:Versajski ugovor]] |
|||
[[hu:Versailles-i békeszerződés]] |
|||
[[hy:Վերսալյան պայմանագիր]] |
|||
[[id:Perjanjian Versailles]] |
|||
[[io:Versailles-kontrakto (1919)]] |
|||
[[is:Versalasamningurinn]] |
|||
[[it:Trattato di Versailles (1919)]] |
|||
[[ja:ヴェルサイユ条約]] |
|||
[[ka:ვერსალის საზავო ხელშეკრულება (1919)]] |
|||
[[ko:베르사유 조약]] |
|||
[[krc:Версаль мамырлыкъ кесамат]] |
|||
[[la:Foedus Versaliis sancitum (1919)]] |
|||
[[lt:Versalio sutartis]] |
|||
[[lv:Versaļas līgums]] |
|||
[[mk:Версајски договор]] |
|||
[[mn:Версалийн гэрээ]] |
|||
[[mr:व्हर्सायचा तह]] |
|||
[[ms:Persetiaan Versailles]] |
|||
[[my:ဗာဆိုင်းစာချုပ်]] |
|||
[[nl:Vrede van Versailles (1919)]] |
|||
[[nn:Versaillestraktaten]] |
|||
[[no:Versaillestraktaten]] |
|||
[[oc:Tractat de Versalhas]] |
|||
[[pl:Traktat wersalski]] |
|||
[[pnb:ورسائی دی ٹریٹی]] |
|||
[[pt:Tratado de Versalhes (1919)]] |
|||
[[ro:Tratatul de la Versailles]] |
|||
[[roa-tara:Trattate de Versailles (1919)]] |
|||
[[ru:Версальский договор]] |
|||
[[sh:Versajski sporazum]] |
|||
[[si:වර්සේල්ස් ගිවිසුම]] |
|||
[[simple:Treaty of Versailles]] |
|||
[[sk:Versaillská zmluva (1919)]] |
|||
[[sl:Versajska mirovna pogodba]] |
|||
[[sq:Konferenca e paqës së Vërsajës]] |
|||
[[sr:Версајски споразум]] |
|||
[[sv:Versaillesfreden]] |
|||
[[sw:Mkataba wa Versailles]] |
|||
[[ta:வெர்சாய் ஒப்பந்தம்]] |
|||
[[th:สนธิสัญญาแวร์ซาย (1919)]] |
|||
[[tl:Tratado ng Versailles]] |
|||
[[tr:Versay Barış Antlaşması]] |
|||
[[tt:Версаль килешүе]] |
|||
[[uk:Версальський договір 1919]] |
|||
[[ur:معاہدۂ ورسائے]] |
|||
[[vi:Hòa ước Versailles]] |
|||
[[war:Kasabutan han Versailles]] |
|||
[[yi:ווערסיי אפמאך]] |
|||
[[yo:Àdéhùn Versailles]] |
|||
[[zh:凡尔赛条约]] |
|||
[[zh-yue:梵爾賽條約]] |
11:15, 7 ജൂൺ 2015-നു നിലവിലുള്ള രൂപം
ഒന്നാം ലോകമഹായുദ്ധത്തിന് ഔപചാരികമായ അന്ത്യം കുറിച്ചത് 1919-ലെ വെഴ്സായ് ഉടമ്പടിയിലൂടെയാണ്. പാരീസ് സമാധാനസമ്മേളനത്തിലെ ആറുമാസത്തെ കൂടിയാലോചനകൾക്കൊടുവിൽ ഫ്രാൻസിലെ വെഴ്സായിൽ വച്ചായിരുന്നു ഈ ഉടമ്പടി ഒപ്പു വക്കപ്പെട്ടത്. കൊമ്പീൻ വനത്തിൽ 1918 നവംബർ 11-ലെ വെടിനിർത്തൽ ഉടമ്പടിയുടെ തുടർച്ചയായായിരുന്നു വെഴ്സായ് ഉടമ്പടി.
വ്യവസ്ഥകൾ
[തിരുത്തുക]ഈ ഉടമ്പടിയിൽ പല വ്യവസ്ഥകളുണ്ടായിരുന്നെങ്കിലും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് "ജർമ്മനിയും കൂട്ടുകക്ഷികളുമായിരുന്നു യുദ്ധത്തിന്റെ പരിപൂർണ്ണ ഉത്തരവാദികൾ" എന്ന് അവർ അംഗീകരിക്കുക എന്നതായിരുന്നു. ഇതു കൂടാതെ ഉടമ്പടി അനുച്ചേദം 231-248 പ്രകാരം ജർമ്മനിയും കൂട്ടുകക്ഷികളും താഴെപ്പറയുന്ന വ്യവസ്ഥകൾ കൂടീ അംഗീകരിക്കേണ്ടിയിരുന്നു.
- ഭൂമി വിട്ടുകൊടുക്കുക
- സമ്പൂർണ്ണ നിരായുധീകരണം
- സഖ്യകക്ഷികളിലെ ചില രാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുക
ജർമ്മനി നൽകേണ്ടിയിരുന്ന ആകെ നഷ്ടപരിഹാരം 26900 കോടി സ്വർണമാർക്ക് ആണ്. 2790 സ്വർണമാർക്ക് ഒരു കിലോഗ്രാം തങ്കത്തിന്റെ വിലക്ക് തുല്യമാണ്. ഇന്നത്തെ നിലവാരം വച്ച് നോക്കിയാൽ ഇത് ഏകദേശം 39360 കോടി അമേരിക്കൻ ഡോളറാണ്. (സാമ്പത്തികവിദഗ്ദ്ധരുടെ അഭിപ്രായപ്രകാരം ഈ തുക നൽകാൻ ജർമ്മനിക്ക് 1984 വരെയും കഴിയുകയില്ല എന്നാണ്).
യുദ്ധ വിജയികളുടെ ലക്ഷ്യങ്ങൾ
[തിരുത്തുക]വെഴ്സൈയിലെ യോഗത്തിന് മുൻപ് തന്നെ, ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ നേതാക്കൾ തങ്ങളുടെ വ്യത്യസ്ത ലക്ഷ്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. ഫ്രാൻസിന് ജർമനിയെ ശിക്ഷിക്കുകയും അമേരിക്കക്ക് ഉടനെ തന്നെ ഒരു സമധാനവും ആയിരുന്നു വേണ്ടിയിരുന്നതെങ്കിൽ ബ്രിട്ടണ് ഫ്രാൻസിന് എതിരായി ഒരു ശക്തിയെ വളർത്തുകയായിരുന്നു വേണ്ടിയിരുന്നത്.
ഇങ്ങനെ പല ലക്ഷ്യങ്ങളും അവക്കുവേണ്ടിയുള്ള തർക്കങ്ങളും വെഴ്സൈ ഉടമ്പടിയെ പങ്കെടുത്ത എല്ലാ രാജ്യത്തിനും അപ്രീതമാക്കിത്തീർത്തു