Jump to content

"നോറ എഫ്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: zh:諾拉·艾芙倫
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| parents = [[Henry Ephron]],<br />[[Phoebe Ephron|Phoebe Wolkind]]
| parents = [[Henry Ephron]],<br />[[Phoebe Ephron|Phoebe Wolkind]]
}}
}}
ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് '''നോറ എഫ്രോൺ'''(19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.
ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് '''നോറ എഫ്രോൺ'''(19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.
==ജീവിതരേഖ==
== ജീവിതരേഖ ==
ഹെന്റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോർക്കിൽ ജനിച്ചു. അച്ഛൻ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതൽ യു.എസ്സിലെ വിവിധ മാസികകളിൽ ലേഖനങ്ങൾ എഴുതി. രണ്ട് ഓർമക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പർ നത്തിങ്: ആൻഡ് അദർ റിഫ്‌ളക്ഷൻസ്', 'ഐ ഫീൽ ബാഡ് എബൗട്ട് മൈ നെക്ക്: ആൻഡ് അദർ തോട്‌സ് ഓൺ ബീയിങ് എ വുമൺ' എന്നിവയാണ് ഓർമക്കുറിപ്പുകൾ. മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരൻ [[ഡാൻ ഗ്രീൻബർഗ്|ഡാൻ ഗ്രീൻബർഗാണ്]] ആദ്യ ഭർത്താവ്. 1976-ൽ ആ ബന്ധം അവസാനിച്ചു. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരിൽ ഒരാളായ [[കാൾ ബേൺസ്റ്റീൻ|കാൾ ബേൺസ്റ്റീനെ]] പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേൺസ്റ്റീന്റെ ബന്ധത്തെത്തുടർന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവർ എഴുതിയ നോവലാണ് 'ഹാർട്ട്‌ബേൺ'. ഇത് പിന്നീട് [[മെറിൽസ്ട്രീപ്പ്|മെറിൽസ്ട്രീപ്പും]] [[ജാക്ക് നിക്കോൾസൺ|ജാക്ക് നിക്കോൾസണും]] അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ [[നിക്കൊളാസ് പിലെഗി|നിക്കൊളാസ് പിലെഗിയാണ്]] നോറയുടെ മൂന്നാമത്തെ ഭർത്താവ്. ഈ ബന്ധം 20 വർഷം നീണ്ടു. രണ്ട് മക്കളുണ്ട്.

സ്‌കിൽവുഡ്', 'വെൻ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ' എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തിൽ പുറത്തിറങ്ങിയ 'ജൂലി ആൻഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ

==ഫിലിമോഗ്രാഫി==
== ഫിലിമോഗ്രാഫി ==
* (1983) ''[[Silkwood]]'' (writer)
* (1983) ''[[Silkwood]]'' (writer)
* (1986) ''[[Heartburn (film)|Heartburn]]'' (writer, novel)
* (1986) ''[[Heartburn (film)|Heartburn]]'' (writer, novel)
വരി 45: വരി 45:
* (2005) ''[[Bewitched (2005 film)|Bewitched]]'' (director, writer, producer)
* (2005) ''[[Bewitched (2005 film)|Bewitched]]'' (director, writer, producer)
* (2009) ''[[Julie & Julia]]'' (director, writer, producer)
* (2009) ''[[Julie & Julia]]'' (director, writer, producer)
==പുരസ്കാരങ്ങളും നോമിനേഷനുകളും==
== പുരസ്കാരങ്ങളും നോമിനേഷനുകളും ==
*(1979) ''[[Perfect Gentlemen]]'', Best Television Feature or Miniseries, [[Edgar Allan Poe Awards]] (Nominated)
*(1979) ''[[Perfect Gentlemen]]'', Best Television Feature or Miniseries, [[Edgar Allan Poe Awards]] (Nominated)
*(1984) ''[[Silkwood]]'', Best Drama Written Directly for Screen, [[Writers Guild of America Awards]] (Nominated)
*(1984) ''[[Silkwood]]'', Best Drama Written Directly for Screen, [[Writers Guild of America Awards]] (Nominated)
വരി 71: വരി 71:
| last=
| last=
}}</ref>
}}</ref>
==അവലംബം==
== അവലംബം ==
<references/>
<references/>
==പുറം കണ്ണികൾ==
== പുറം കണ്ണികൾ ==
* {{IMDb name|1188}}
* {{IMDb name|1188}}
* {{C-SPAN|noraephron|Nora Ephron}}
* {{C-SPAN|noraephron|Nora Ephron}}
വരി 80: വരി 80:
* {{Guardian topic|film/nora-ephron|Nora Ephron}}
* {{Guardian topic|film/nora-ephron|Nora Ephron}}
* {{Worldcat id|lccn-n50-8851|Nora Ephron}}
* {{Worldcat id|lccn-n50-8851|Nora Ephron}}
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]]

[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]]
[[an:Nora Ephron]]
[[വർഗ്ഗം:1941-ൽ ജനിച്ചവർ]]
[[ca:Nora Ephron]]
[[cy:Nora Ephron]]
[[da:Nora Ephron]]
[[de:Nora Ephron]]
[[en:Nora Ephron]]
[[es:Nora Ephron]]
[[fi:Nora Ephron]]
[[fr:Nora Ephron]]
[[he:נורה אפרון]]
[[it:Nora Ephron]]
[[ja:ノーラ・エフロン]]
[[la:Nora Ephron]]
[[nl:Nora Ephron]]
[[no:Nora Ephron]]
[[pam:Nora Ephron]]
[[pl:Nora Ephron]]
[[pt:Nora Ephron]]
[[ru:Эфрон, Нора]]
[[sh:Nora Ephron]]
[[simple:Nora Ephron]]
[[sv:Nora Ephron]]
[[th:นอรา เอฟรอน]]
[[zh:諾拉·艾芙倫]]

18:34, 21 ഏപ്രിൽ 2018-നു നിലവിലുള്ള രൂപം

നോറ എഫ്രോൺ
നോറ എഫ്രോൺ
ജനനം(1941-05-19)മേയ് 19, 1941
New York City, New York, U.S.
മരണംജൂൺ 26, 2012(2012-06-26) (പ്രായം 71)
New York City, New York, U.S.
മരണ കാരണംPneumonia brought on by acute myeloid leukemia
ദേശീയതAmerican
കലാലയംWellesley College
തൊഴിൽActress, screenwriter, producer, director, journalist, playwright
സജീവ കാലം1973–2012
അറിയപ്പെടുന്ന കൃതി
Silkwood, When Harry Met Sally..., Sleepless in Seattle, Julie & Julia
ജീവിതപങ്കാളി(കൾ)Dan Greenburg
(m. 1967-1976; divorced)
Carl Bernstein
(m.1976-1980; divorced)
Nicholas Pileggi
(m. 1987–2012; her death)
മാതാപിതാക്ക(ൾ)Henry Ephron,
Phoebe Wolkind
പുരസ്കാരങ്ങൾBAFTA Award (1994), Crystal Awards (1994), Ian McLellan Hunter Award (2003), Golden Apple Award (2009)

ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് നോറ എഫ്രോൺ(19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദ്ദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.

ജീവിതരേഖ

[തിരുത്തുക]

ഹെന്റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോർക്കിൽ ജനിച്ചു. അച്ഛൻ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതൽ യു.എസ്സിലെ വിവിധ മാസികകളിൽ ലേഖനങ്ങൾ എഴുതി. രണ്ട് ഓർമക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പർ നത്തിങ്: ആൻഡ് അദർ റിഫ്‌ളക്ഷൻസ്', 'ഐ ഫീൽ ബാഡ് എബൗട്ട് മൈ നെക്ക്: ആൻഡ് അദർ തോട്‌സ് ഓൺ ബീയിങ് എ വുമൺ' എന്നിവയാണ് ഓർമക്കുറിപ്പുകൾ. മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരൻ ഡാൻ ഗ്രീൻബർഗാണ് ആദ്യ ഭർത്താവ്. 1976-ൽ ആ ബന്ധം അവസാനിച്ചു. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരിൽ ഒരാളായ കാൾ ബേൺസ്റ്റീനെ പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേൺസ്റ്റീന്റെ ബന്ധത്തെത്തുടർന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവർ എഴുതിയ നോവലാണ് 'ഹാർട്ട്‌ബേൺ'. ഇത് പിന്നീട് മെറിൽസ്ട്രീപ്പും ജാക്ക് നിക്കോൾസണും അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ നിക്കൊളാസ് പിലെഗിയാണ് നോറയുടെ മൂന്നാമത്തെ ഭർത്താവ്. ഈ ബന്ധം 20 വർഷം നീണ്ടു. രണ്ട് മക്കളുണ്ട്.

സ്‌കിൽവുഡ്', 'വെൻ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ' എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തിൽ പുറത്തിറങ്ങിയ 'ജൂലി ആൻഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ

ഫിലിമോഗ്രാഫി

[തിരുത്തുക]

പുരസ്കാരങ്ങളും നോമിനേഷനുകളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nora Ephron- Awards". Internet Movie Database. Retrieved May 3, 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നോറ_എഫ്രോൺ&oldid=2785034" എന്ന താളിൽനിന്ന് ശേഖരിച്ചത്