"കിളിമാനൂർ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(24 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Prettyurl|Kilimanoor palace}} |
|||
[[ |
[[ചിത്രം:Archkilimanoor.jpg|thumb|220px|കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആർച്ച്)]] |
||
⚫ | |||
{{ഫലകം:Travancore}} |
|||
തെക്കൻ [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] പുരാതനമായ ഒരു രാജകൊട്ടാരമാണ് '''കിളിമാനൂർ കൊട്ടാരം'''. [[തിരുവനന്തപുരം]] ജില്ലയിലെ [[കിളിമാനൂർ]] ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ [[രാജാ രവിവർമ്മ|രാജാ രവിവർമ്മയുടെ]] ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്. |
|||
⚫ | |||
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. |
|||
[[Image:പുത്തന്‍ മാളിക.jpg|thumb|150px|right|പൂത്തന്‍ മാളിക]] |
|||
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ [[കൊട്ടാരക്കര]] രാജാവിനു വേണ്ടി [[വേണാട്]] ആക്രമിച്ച [[ഡച്ച്]] പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു [[മാർത്താണ്ഡവർമ്മ]] മഹാരാജാവ് 1753ൽ [[കിളിമാനൂർ]] പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു. |
|||
⚫ | |||
[[category:ഉള്ളടക്കം]] |
|||
== വ്യക്തികൾ == |
|||
[[category:കേരളം]] |
|||
⚫ | |||
* [[രാജാ രവിവർമ്മ]], പ്രശസ്ത ചിത്രകാരൻ. |
|||
* വിദ്വാൻ [[കിളിമാനൂർ കോയിത്തമ്പുരാൻ|കരീന്ദ്രൻ തമ്പുരാൻ]] കവി,ആട്ടകഥാകൃത്ത്, [[സ്വാതി തിരുനാൾ]] മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്. |
|||
* ആർട്ടിസ്റ്റ് സി. രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ. |
|||
* ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി. |
|||
*[കൊട്ടാരം വൈദ്യൻ] ശ്രീ.മാധവൻ വൈദ്യൻ. |
|||
==ചിത്രശാല== |
|||
<gallery caption="ചിത്രങ്ങൾ" widths="140px" heights="100px" perrow="4"> |
|||
⚫ | |||
ചിത്രം:പുത്തൻ മാളിക.jpg|പൂത്തൻ മാളിക |
|||
[...] |
|||
</gallery> |
|||
⚫ | |||
<references/> |
|||
{{commonscat|Kilimanoor Palace}} |
|||
[[വർഗ്ഗം:കേരളത്തിലെ കൊട്ടാരങ്ങൾ]] |
16:13, 27 ഏപ്രിൽ 2019-നു നിലവിലുള്ള രൂപം
തെക്കൻ തിരുവിതാംകൂറിലെ പുരാതനമായ ഒരു രാജകൊട്ടാരമാണ് കിളിമാനൂർ കൊട്ടാരം. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗ്രാമത്തിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജനന സ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അധികവും അറിയപ്പെടുന്നത്.
ചരിത്രം
[തിരുത്തുക]ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വർഷത്തോളം പഴക്കമുണ്ട്. 1739ൽ കൊട്ടാരക്കര രാജാവിനു വേണ്ടി വേണാട് ആക്രമിച്ച ഡച്ച് പീരങ്കിപ്പടയെ കിളിമാനൂർ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാൻ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു മാർത്താണ്ഡവർമ്മ മഹാരാജാവ് 1753ൽ കിളിമാനൂർ പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോൾ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
വ്യക്തികൾ
[തിരുത്തുക]- രാജാ രവിവർമ്മ, പ്രശസ്ത ചിത്രകാരൻ.
- വിദ്വാൻ കരീന്ദ്രൻ തമ്പുരാൻ കവി,ആട്ടകഥാകൃത്ത്, സ്വാതി തിരുനാൾ മഹാരജാവിന്റെ ബാല്യകാല സുഹൃത്ത്.
- ആർട്ടിസ്റ്റ് സി. രാജ രാജ വർമ , രാജാ രവിവർമ്മയുടെ സഹോദരൻ, ചിത്രകാരൻ.
- ആർട്ടിസ്റ്റ് മംഗള ഭായി തമ്പുരാട്ടി രാജാ രവിവർമ്മയുടെ സഹോദരി, ചിത്രകാരി.
- [കൊട്ടാരം വൈദ്യൻ] ശ്രീ.മാധവൻ വൈദ്യൻ.
ചിത്രശാല
[തിരുത്തുക]-
രാജ രവിവർമയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)
-
പൂത്തൻ മാളിക
- ↑ Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
- ↑ Travancore Almanac & Directory 1919 Published by the Government of Travancore 1918
Kilimanoor Palace എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.