Jump to content

"അഭികേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: sn:Fosi yehudzivapakati
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{distinguish|Centrifugal force}}
{{prettyurl|Centripetal force}}
{{distinguish|അപകേന്ദ്രബലം}}
{{Classical mechanics|cTopic=Fundamental concepts}}

ഒരു വക്രപാതയിലൂടെ ചലിക്കുന്ന [[പദാർഥം|പദാർഥത്തിൽ]] പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലത്തെ '''അഭികേന്ദ്രബലം''' എന്നു പറയുന്നു. ഇത് അപകേന്ദ്രബല(centrifugal force)ത്തിനു തുല്യവും വിപരീതവും ആകുന്നു.
ഒരു വക്രപാതയിലൂടെ ചലിക്കുന്ന [[പദാർത്ഥം|പദാർത്ഥത്തിൽ]] പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലത്തെ '''അഭികേന്ദ്രബലം''' എന്നു പറയുന്നു. ഇത് അപകേന്ദ്രബല(centrifugal force)ത്തിനു തുല്യവും വിപരീതവും ആകുന്നു.

പദാർഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാഹരണം നിശ്ചലാവസ്ഥയിൽ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയിൽ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയിൽ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വർത്തിക്കുന്നത്. കൈയിൽ നിന്നും ചരടുവിട്ടാൽ കല്ല് വൃത്തത്തിന്റെ സ്പർശകദിശ(tangential direction)യിൽ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിൾയാത്രക്കാർ റോഡിലെ വളവുകളിൽകൂടി സഞ്ചരിക്കുമ്പോൾ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു.

വരി 8: വരി 9:
അഭികേന്ദ്രബലം പദാർഥത്തിന്റെ [[ദ്രവ്യമാനം]], [[വേഗം]], [[പാദ|പാതയുടെ]] വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാർധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തിൽ ചലിക്കുകയാണെങ്കിൽ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv<sup>2</sup>/ r അഥവാ ω<sup>2</sup> r ആണ് (ω: കോണീയ വേഗം).

==അവലംബം==
== അവലംബം ==

*[http://regentsprep.org/regents/physics/phys06/bcentrif/default.htm അഭികേന്ദ്രബലം]
*[http://regentsprep.org/regents/physics/phys06/bcentrif/default.htm അഭികേന്ദ്രബലം] {{Webarchive|url=https://web.archive.org/web/20180804151453/http://regentsprep.org/Regents/physics/phys06/bcentrif/default.htm |date=2018-08-04 }}
*[http://hyperphysics.phy-astr.gsu.edu/hbase/cf.html അഭികേന്ദ്രബലം]

*[http://www.wisegeek.com/what-is-centripetal-force.htm അഭികേന്ദ്രബലം]

വരി 17: വരി 18:
{{സർവ്വവിജ്ഞാനകോശം}}
{{സർവ്വവിജ്ഞാനകോശം}}

[[വർഗ്ഗം:ബലം]]
[[be-x-old:Нармальнае паскарэньне]]
[[ca:Força centrípeta]]
[[ckb:ھێزی بەرەوناوەند]]
[[cs:Dostředivá síla]]
[[cy:Grym mewngyrchol]]
[[da:Centripetalkraft]]
[[de:Zentripetalkraft]]
[[el:Κεντρομόλος δύναμη]]
[[en:Centripetal force]]
[[eo:Centripeta forto]]
[[es:Fuerza centrípeta]]
[[fa:نیروی مرکزگرا]]
[[fi:Keskihakuvoima]]
[[fr:Force centripète]]
[[gl:Forza centrípeta]]
[[he:כוח צנטריפטלי]]
[[ht:Fòs santripèd]]
[[hu:Centripetális gyorsulás]]
[[id:Gaya sentripetal]]
[[it:Forza centripeta]]
[[ja:向心力]]
[[ko:구심력]]
[[lt:Įcentrinė jėga]]
[[ms:Daya memusat]]
[[nl:Middelpuntzoekende kracht]]
[[no:Sentripetalkraft]]
[[pl:Siła dośrodkowa]]
[[pt:Força centrípeta]]
[[ru:Центростремительная сила]]
[[simple:Centripetal force]]
[[sk:Dostredivá sila]]
[[sl:Centripetalna sila]]
[[sn:Fosi yehudzivapakati]]
[[su:Gaya séntripétal]]
[[sv:Centripetalkraft]]
[[uk:Доцентрова сила]]
[[ur:مرکز مائل قوت]]
[[zh:向心力]]

13:45, 10 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ഒരു വക്രപാതയിലൂടെ ചലിക്കുന്ന പദാർത്ഥത്തിൽ പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലത്തെ അഭികേന്ദ്രബലം എന്നു പറയുന്നു. ഇത് അപകേന്ദ്രബല(centrifugal force)ത്തിനു തുല്യവും വിപരീതവും ആകുന്നു.

പദാർഥങ്ങളുടെ സഹജചലനം പൊതുവേ ഋജുരേഖയിലൂടെ ആണ്. ഉദാഹരണം നിശ്ചലാവസ്ഥയിൽ നിന്നും സ്വതന്ത്രമായി താഴോട്ടു വീഴുന്ന വസ്തു. ഒരു ചരടിന്റെ അറ്റത്ത് ഒരു കല്ലുകെട്ടി ചരടിനെ അതിവേഗം ചുഴറ്റുന്നു എന്നിരിക്കട്ടെ. കല്ലിനു ഋജുരേഖയിൽ ചലിക്കാനാണ് സ്വാഭാവികമായ പ്രേരണ. പക്ഷേ, ഇവിടെ അത് വൃത്തപരിധിയിലൂടെ ചലിക്കുന്നു. കല്ലിന്റെ സ്ഥാനത്ത് നിന്നും ചരടു പിടിച്ചിരിക്കുന്ന വിരലിന്റെ സ്ഥാനത്തേക്ക്, അതായത് വൃത്തപരിധിയിൽ നിന്നും വൃത്തകേന്ദ്രത്തിലേക്ക്, നിരന്തരം പ്രയോഗിക്കപ്പെടുന്ന അഭികേന്ദ്രബലം കല്ലിന്റെ ഋജുരേഖയിലൂടെയുള്ള സ്വാഭാവികചലനം തടസ്സപ്പെടുത്തുകയും അതിനെ വൃത്തപരിധിയിലൂടെ ചലിപ്പിക്കുകയും ചെയ്യുന്നു. ചരട് പ്രയോഗിക്കുന്ന വലിവ് ബലം (Tension) ആണ് ഇവിടെ അഭികേന്ദ്ര ബലമായി വർത്തിക്കുന്നത്. കൈയിൽ നിന്നും ചരടുവിട്ടാൽ കല്ല് വൃത്തത്തിന്റെ സ്പർശകദിശ(tangential direction)യിൽ ഋജുരേഖയിലൂടെ ചലിക്കുന്നതാണ്. സൈക്കിൾയാത്രക്കാർ റോഡിലെ വളവുകളിൽകൂടി സഞ്ചരിക്കുമ്പോൾ ദേഹം പാതയുടെ കേന്ദ്രത്തിലേക്കു വളച്ച് അഭികേന്ദ്രബലം പ്രദാനം ചെയ്യുന്നു.

അഭികേന്ദ്രബലം പദാർഥത്തിന്റെ ദ്രവ്യമാനം, വേഗം, പാതയുടെ വക്രത (curvature) എന്നിവയെ ആശ്രയിച്ചിരിക്കും. m ദ്രവ്യമാനമുള്ള ഒരു വസ്തു r വ്യാസാർധമുള്ള ഒരു വൃത്തപരിധിയിലൂടെ v വേഗത്തിൽ ചലിക്കുകയാണെങ്കിൽ അതിലനുഭവപ്പെടുന്ന അഭികേന്ദ്രബലം mv2/ r അഥവാ ω2 r ആണ് (ω: കോണീയ വേഗം).

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഭികേന്ദ്രബലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഭികേന്ദ്രബലം&oldid=3623350" എന്ന താളിൽനിന്ന് ശേഖരിച്ചത്