Jump to content

"മാർത്താണ്ഡ സൂര്യക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 33°44′44″N 75°13′13″E / 33.74556°N 75.22028°E / 33.74556; 75.22028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Prettyurl|Martand Sun Temple}} {{Infobox Mandir | name = മാർത്താണ്ഡ സൂര്യക്ഷേത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.2
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| other_names = Martand Sun Temple
| other_names = Martand Sun Temple
| proper_name = Martand Surya Temple
| proper_name = Martand Surya Temple
| country = India
| country = ഇന്ത്യ
| state = [[Jammu and Kashmir]]
| state = [[Jammu and Kashmir|ജമ്മു കാശ്മീർ]]
| district = [[Anantnag district|Anantnag]]
| district = [[Anantnag district|അനന്തനാഗ്]]
| location = [[Anantnag]]
| location = [[Anantnag|അനന്തനാഗ്]]
| elevation_m =
| elevation_m =
| primary_deity = [[Martand]] ([[Surya]])
| primary_deity = [[Surya|സൂര്യൻ]]
| important_festivals=
| important_festivals=
| architecture =
| architecture =
വരി 24: വരി 24:
| number_of_monuments=
| number_of_monuments=
| inscriptions =
| inscriptions =
| date_built = ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ട്.
| date_built = 8th century CE
| creator = [[Lalitaditya Muktapida]]
| creator = [[Lalitaditya Muktapida|ലളിതാദിത്യ മുക്തപിഡ]]
| website =
| website =
}}
}}
ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് '''മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple)'''. ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം [[Jammu and Kashmir|ജമ്മു കാശ്മീരിലെ]] [[Anantnag |അനന്തനാഗിൽ]] നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.<ref>{{cite web |url=http://www.koausa.org/Temples/martand.html |title= Prominent Holy Places in Kashmir|author=Kamlesh Moza}}</ref>


==ചരിത്രം==
<!-- ഈ ലേഖനത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു
[[File:Sun temple martand indogreek.jpg|thumb|1868 -ൽ ജോൺ ബുർക്കി എടുത്ത ചിത്രം]]
[[കാർക്കോട സാമ്രാജ്യം|കാർക്കോട രാജവംശത്തിലെ]] മൂന്നാമത്തെ രാജാവായിരുന്ന [[Lalitaditya Muktapida|ലളിതാദിത്യ മുക്തപിഡ]]യാണ് എട്ടാം നൂറ്റാണ്ടിൽ ക്ഷേത്രം പണികഴിപ്പിച്ചത്.<ref>{{cite book|title=Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer|pages=Ixx|url=http://books.google.co.in/books?id=oQ3quxh9gsgC&pg=PR70&dq=martand+sun+temple&hl=en&sa=X&ei=xKqGT5TqBZCnrAfJ5eSwBg&ved=0CGQQ6AEwCTgU#v=onepage&q=martand%20&f=false}}</ref><ref>{{cite book|title=India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta|pages=35|url=http://books.google.co.in/books?id=mksji5FVKwsC&pg=PA35&dq=martand+sun+temple&hl=en&sa=X&ei=xaGGT9uYN8rTrQf8qJnoBg&ved=0CE8Q6AEwBjgK#v=onepage&q=martand%20sun%20temple&f=false}}</ref> 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.<ref>{{cite book|title=The Early Wooden Temples of Chamba|pages=50, 66|url=http://books.google.co.in/books?id=kMwUAAAAIAAJ&pg=PA50&dq=martand+sun+temple&hl=en&sa=X&ei=xaGGT9uYN8rTrQf8qJnoBg&ved=0CEsQ6AEwBTgK#v=onepage&q=martand%20sun&f=false}}</ref> ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് [[Ranaditya|രണാദിത്യ]]യാണ്.<ref>{{cite web |url=http://www.alpineinnpahalgam.com/index.php/places-of-interest/south-kashmir.html |title=Tourist places in south Kashmir |publisher=alpineinpahalgam.com |accessdate=8 July 2012 |archive-date=2013-02-07 |archive-url=https://web.archive.org/web/20130207201506/http://www.alpineinnpahalgam.com/index.php/places-of-interest/south-kashmir.html |url-status=dead }}</ref><ref>{{cite web|url=http://www.searchkashmir.org/2009/03/martand-house-of-pandavs-pandav-larrey.html |title=Martand House of Pandavs |publisher=Search Kashmir |accessdate=11 July 2012}}</ref>


മുസ്ലീം ഭരണാധികാരിയായിരുന്ന [[Sikandar Butshikan|സിക്കന്തർ ബട്ഷിക്കാന്റെ]] ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.<ref>''Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.''-[[Firishta]], [[Muhammad Qãsim Hindû Shãh]]; [[John Briggs (East India Company officer)|John Briggs]] (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi</ref><ref>{{cite book|title=India: A History. Revised and Updated By John Keay|url=http://books.google.co.in/books?id=AUPZt-4yqzQC&pg=PT260&dq=martand+sun+temple+destroyed&hl=en&sa=X&ei=LaqGT56mAsfPrQe8opzFBg&ved=0CD4Q6AEwAw#v=onepage&q=martand%20sun%20temple%20destroyed&f=false}}</ref>
The '''Martand Sun Temple''' was a [[Kashmiri Hindu]] temple dedicated to [[Surya]] (the chief [[solar deity]] in [[Hinduism]]) and built during the 8th century CE. ''[[Martand]]'' is another [[Sanskrit]] name for the [[Hindu]] Sun-god. Now in ruins, the temple is located five miles from [[Anantnag]] in the [[India]]n [[States and territories of India|state]] of [[Jammu and Kashmir]].<ref>{{cite web |url=http://www.koausa.org/Temples/martand.html |title= Prominent Holy Places in Kashmir|author=Kamlesh Moza}}</ref>


==ക്ഷേത്രം==
==History==
[[File:Restored Martand Sun temple India 1870.jpg|thumb|230px|ക്ഷേത്രത്തിന്റെ യഥാർത്ഥരൂപത്തിന്റെ ആവിഷ്കാരം, ജെ. ഡുഗുയിഡിന്റെ (1870-73‌) ഭാവനയിൽ]]
[[File:Sun temple martand indogreek.jpg|left|thumb|Ruins of the [[Surya]] Temple at [[Martand]], was taken by John Burke in 1868]]
[[Kashmir Valley|കാശ്മീർ താഴ്‌വര]] മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ [[വാസ്തുവിദ്യ]]യുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ [[Gandhara|ഗാന്ധാര]], [[Gupta Empire|ഗുപ്ത]], [[China|ചൈനീസ്]], [[ancient Rome|റോമൻ]], [[Byzantine Empire|ബൈസാന്റീൻ]], [[ancient Greece|ഗ്രീക്ക്]] വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.<ref>{{cite book|title=Al-Hind, the Making of the Indo-Islamic World, Volume 1 By André Wink|year=1991|pages=250–51|url=http://books.google.co.in/books?id=bCVyhH5VDjAC&pg=PA250&dq=martand+sun+temple&hl=en&sa=X&ei=_6GGT8mMOs7trQeqz8XCBg&ved=0CFQQ6AEwBjgU#v=onepage&q=martand%20sun%20temple&f=false}}</ref><ref>{{cite book|title=Arts Of India By Krishna Chaitanya|pages=7|url=http://books.google.co.in/books?id=8EGUpX1O0hoC&pg=PA7&dq=martand+sun+temple&hl=en&sa=X&ei=UaiGT6KoJcbprAeVgL3MBg&ved=0CEsQ6AEwBDgU#v=onepage&q=martand%20sun%20temple&f=false}}</ref>
The Martand Sun Temple was built by the third ruler of the [[Karkoṭa Empire|Karkota Dynasty]], [[Lalitaditya Muktapida]], in the 8th century CE.<ref>{{cite book|title=Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer|pages=Ixx|url=http://books.google.co.in/books?id=oQ3quxh9gsgC&pg=PR70&dq=martand+sun+temple&hl=en&sa=X&ei=xKqGT5TqBZCnrAfJ5eSwBg&ved=0CGQQ6AEwCTgU#v=onepage&q=martand%20&f=false}}</ref><ref>{{cite book|title=India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta|pages=35|url=http://books.google.co.in/books?id=mksji5FVKwsC&pg=PA35&dq=martand+sun+temple&hl=en&sa=X&ei=xaGGT9uYN8rTrQf8qJnoBg&ved=0CE8Q6AEwBjgK#v=onepage&q=martand%20sun%20temple&f=false}}</ref> It is said to have been built during 725-756 CE.<ref>{{cite book|title=The Early Wooden Temples of Chamba|pages=50, 66|url=http://books.google.co.in/books?id=kMwUAAAAIAAJ&pg=PA50&dq=martand+sun+temple&hl=en&sa=X&ei=xaGGT9uYN8rTrQf8qJnoBg&ved=0CEsQ6AEwBTgK#v=onepage&q=martand%20sun&f=false}}</ref> The foundation of the temple is said to have been around since 370-500 CE, with some attributing the construction of the temple to have begun with [[Ranaditya]].<ref>{{cite web|url=http://www.alpineinnpahalgam.com/index.php/places-of-interest/south-kashmir.html |title=Tourist places in south Kashmir |publisher=alpineinpahalgam.com |accessdate=8 July 2012}}</ref><ref>{{cite web|url=http://www.searchkashmir.org/2009/03/martand-house-of-pandavs-pandav-larrey.html |title=Martand House of Pandavs |publisher=Search Kashmir |accessdate=11 July 2012}}</ref>


നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.<ref>Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965</ref> ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. [[Hindu temple architecture|ഹൈന്ദവ ക്ഷേത്രനിർമ്മാണരീതി]]യുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ [[വിഷ്ണു]], [[ഗംഗ]], [[Yamuna|യമുന]] എന്നിവരെയും ചിത്രീകരിച്ചിരുന്നു<ref>{{cite web | url=http://www.koausa.org/Monuments/Chapter5.html | title=Ancient Monuments of Kashmir | accessdate=8 November 2014 | author=Kak, Ram Chandra | website=http://www.koausa.org/ | authorlink=Ram Chandra Kak}}</ref>
The temple was completely destroyed on the orders of Muslim ruler [[Sikandar Butshikan]] in the early 15th century, with demolition lasting a year.<ref>''Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.''-[[Firishta]], [[Muhammad Qãsim Hindû Shãh]]; [[John Briggs (East India Company officer)|John Briggs]] (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi</ref><ref>{{cite book|title=India: A History. Revised and Updated By John Keay|url=http://books.google.co.in/books?id=AUPZt-4yqzQC&pg=PT260&dq=martand+sun+temple+destroyed&hl=en&sa=X&ei=LaqGT56mAsfPrQe8opzFBg&ved=0CD4Q6AEwAw#v=onepage&q=martand%20sun%20temple%20destroyed&f=false}}</ref>


{{wide image|Martand - Sun Temple Panorama.jpg|1200px|alt=Temple ruins as seen from the entrance to the main temple structure|മുഖ്യക്ഷേത്രകവാടത്തിൽ നിന്നും കാണുന്ന രീതിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ}}
== The Temple ==
[[File:Martand gate.JPG|thumb|right|കവാടം]]
[[File:Restored Martand Sun temple India 1870.jpg|thumb|left|230px|Restored impression of temple from ''Letters from India and Kashmir'' by J. Duguid, 1870-73]]
The Martand temple was built on top of a plateau from where one can view whole of the [[Kashmir Valley]]. From the ruins and related archaeological findings, it can be said it was an excellent specimen of Kashmiri architecture, which had blended the [[Gandhara]]n, [[Gupta Empire|Gupta]], [[China|Chinese]], [[ancient Rome|Roman]], [[Byzantine Empire|Syrian-Byzantine]] and [[ancient Greece|Greek]] forms of architecture.<ref>{{cite book|title=Al-Hind, the Making of the Indo-Islamic World, Volume 1 By André Wink|year=1991|pages=250–51|url=http://books.google.co.in/books?id=bCVyhH5VDjAC&pg=PA250&dq=martand+sun+temple&hl=en&sa=X&ei=_6GGT8mMOs7trQeqz8XCBg&ved=0CFQQ6AEwBjgU#v=onepage&q=martand%20sun%20temple&f=false}}</ref><ref>{{cite book|title=Arts Of India By Krishna Chaitanya|pages=7|url=http://books.google.co.in/books?id=8EGUpX1O0hoC&pg=PA7&dq=martand+sun+temple&hl=en&sa=X&ei=UaiGT6KoJcbprAeVgL3MBg&ved=0CEsQ6AEwBDgU#v=onepage&q=martand%20sun%20temple&f=false}}</ref>


==ഇപ്പോഴത്തെ അവസ്ഥ==
The temple has a colonnaded courtyard, with its primary shrine in its center and surrounded by 84 smaller shrines, stretching to be 220 feet long and 142 feet broad total and incorporating a smaller temple that was previously built.<ref>Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965</ref> The temple turns out to be the largest example of a [[peristyle]] in [[Kashmir]], and is complex due to its various chambers that are proportional in size and aligned with the overall perimeter of the temple. In accordance with [[Hindu temple architecture]], the primary entrance to the temple is situated in the western side of the quadrangle and is the same width as the temple itself, creating grandeur. The entrance is highly reflective of the temple as a whole due to its elaborate decoration and allusion to the deities worshiped inside. The primary shrine is located in a centralized structure (the temple proper) that is thought to have had a [[Pyramid|pyramidal top]] - a common feature of the [[:Category:Hindu temples in Jammu and Kashmir|temples in Kashmir]]. Various wall carvings in the [[antechamber]] of the temple proper depict other gods, such as [[Vishnu]], and [[List of water deities#Hindu.2FVedic mythology|river goddesses]], such as [[Ganga]] and [[Yamuna]], in addition to the sun-god [[Surya]].<ref>{{cite web | url=http://www.koausa.org/Monuments/Chapter5.html | title=Ancient Monuments of Kashmir | accessdate=8 November 2014 | author=Kak, Ram Chandra | website=http://www.koausa.org/ | authorlink=Ram Chandra Kak}}</ref>
[[Government of India|ഇന്ത്യൻ സർക്കാർ]] ഈ ക്ഷേത്രത്തെ ധാരാളം സൗകര്യങ്ങളുള്ള ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.


==ദേശീയ പ്രാധാന്യമുള്ള കേന്ദ്രം==
{{wide image|Martand - Sun Temple Panorama.jpg|1200px|alt=Temple ruins as seen from the entrance to the main temple structure|Temple ruins as seen from the entrance to the main temple structure}}
[[Archaeological Survey of India|ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ]] ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്.<ref>{{cite web |title=Archaeological survey of India protected monuments |url=http://www.heritageofkashmir.org/heritage-tourism/asi-protected-monuments.html |publisher=heritageofkashmir.org |accessdate=11 August 2012}}</ref><ref>{{cite web |title=Protected monuments in Jammu & Kashmir | url=http://asi.nic.in/asi_monu_alphalist_jk.asp|publisher=asi.nic.in, Archaeological surey of india |accessdate=29 October 2012}}</ref>
[[File:Martand gate.JPG|thumb|right|Martand gate]]
[[File:Details - Martand Temple.JPG|thumb|250px|left|വിവരങ്ങൾ -[[ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ]]യുടെ ഫലകം]]

==Present status==
[[File:Martand Ruins.JPG|thumb|Ruins of Martand temple]]
The Government of India has developed the site as an important tourist site with facilities. Martand Temple was selected as the background for the song ''Bismil'', in the popular Bollywood movie [[Haider (film)|Haider]]. In the movie the temple was shown as a place of evil. This partially led to the controversy surrounding the movie.<ref>https://storify.com/kohl_nick/the-haider-controversy-1</ref> [[Anupam Kher]] criticised director [[Vishal Bhardwaj]] for shooting Devil’s Dance sequence in the temple, resulting humiliation to Kashmiri Pandits.<ref>{{cite web|title=After awards, war of words over Haider|url=http://www.asianage.com/bollywood/after-awards-war-words-over-haider-040}}</ref>

==Site of National Importance==
The [[Archaeological Survey of India]] has declared the Martand Sun Temple as a site of national importance in [[Jammu and Kashmir]].<ref>{{cite web |title=Archaeological survey of India protected monuments |url=http://www.heritageofkashmir.org/heritage-tourism/asi-protected-monuments.html |publisher=heritageofkashmir.org |accessdate=11 August 2012}}</ref> The temple appears in the list of ''centrally protected monuments'' as ''Kartanda (Sun Temple)''.<ref>{{cite web |title=Protected monuments in Jammu & Kashmir | url=http://asi.nic.in/asi_monu_alphalist_jk.asp|publisher=asi.nic.in, Archaeological surey of india |accessdate=29 October 2012}}</ref>
[[File:Details - Martand Temple.JPG|thumb|250px|left|Details sign - ASI]]
{{clear}}
{{clear}}


-->
==അവലംബം==
==അവലംബം==
{{Reflist|33em}}
{{Reflist|33em}}


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==
* [https://www.youtube.com/watch?v=e7ZIZ2rNEpg ഒരു വിഡിയോ]
{{commons category|Sun Temple, Martand}}
* [http://ignca.nic.in/asp/showbig.asp?projid=mst0005 Indira Gandhi National Centre for the Arts] - Martand Sun Temple Site Photos
* [http://ignca.nic.in/asp/showbig.asp?projid=mst0005 Indira Gandhi National Centre for the Arts] - ചിത്രങ്ങൾ
* [http://sarsonkekhet.in/2012/01/23/martand-sun-temple-in-the-winter/ Martand Sun Temple in winter] - Pics of Surya Sun Temple under snow
* [http://sarsonkekhet.in/2012/01/23/martand-sun-temple-in-the-winter/ Martand Sun Temple in winter] - മഞ്ഞുമൂടിക്കിടക്കുന്ന ക്ഷേത്രം
* [http://www.trodly.com/destination/4892/martand-sun-temple Martand Sun Temple and around]
* [http://www.trodly.com/destination/4892/martand-sun-temple Martand Sun Temple and around]
* [http://www.mukti4u2.dk/Suntemple_Martrand_Kashmir.htm The Sun temple, Martand, Kashmir], mukti4u2.dk


{{commons category|Sun Temple, Martand}}
{{Navagraha}}
{{Navagraha}}
{{Jammu and Kashmir topics}}
{{Jammu and Kashmir topics}}
{{Sun temples}}
{{Sun temples}}


[[വർഗ്ഗം:കാശ്മീരിലെ ക്ഷേത്രങ്ങൾ]]
[[Category:756]]
[[Category:8th-century Hindu temples]]
[[Category:Hindu temples in Jammu and Kashmir]]
[[Category:Destroyed temples]]
[[Category:Archaeological sites in India]]
[[Category:Surya temples]]
[[Category:Anantnag district]]

19:33, 4 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

മാർത്താണ്ഡ സൂര്യക്ഷേത്രം
മാർത്താണ്ഡ സൂര്യക്ഷേത്രം
മാർത്താണ്ഡ സൂര്യക്ഷേത്രം
നിർദ്ദേശാങ്കങ്ങൾ:33°44′44″N 75°13′13″E / 33.74556°N 75.22028°E / 33.74556; 75.22028
പേരുകൾ
മറ്റു പേരുകൾ:Martand Sun Temple
ശരിയായ പേര്:Martand Surya Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:ജമ്മു കാശ്മീർ
ജില്ല:അനന്തനാഗ്
സ്ഥാനം:അനന്തനാഗ്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സൂര്യൻ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ട്.
സൃഷ്ടാവ്:ലളിതാദിത്യ മുക്തപിഡ

ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.[1]

ചരിത്രം

[തിരുത്തുക]
1868 -ൽ ജോൺ ബുർക്കി എടുത്ത ചിത്രം

കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[2][3] 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.[4] ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.[5][6]

മുസ്ലീം ഭരണാധികാരിയായിരുന്ന സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.[7][8]

ക്ഷേത്രം

[തിരുത്തുക]
ക്ഷേത്രത്തിന്റെ യഥാർത്ഥരൂപത്തിന്റെ ആവിഷ്കാരം, ജെ. ഡുഗുയിഡിന്റെ (1870-73‌) ഭാവനയിൽ

കാശ്മീർ താഴ്‌വര മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ ഗാന്ധാര, ഗുപ്ത, ചൈനീസ്, റോമൻ, ബൈസാന്റീൻ, ഗ്രീക്ക് വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.[9][10]

നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം.[11] ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. ഹൈന്ദവ ക്ഷേത്രനിർമ്മാണരീതിയുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ വിഷ്ണു, ഗംഗ, യമുന എന്നിവരെയും ചിത്രീകരിച്ചിരുന്നു[12]

Temple ruins as seen from the entrance to the main temple structure
മുഖ്യക്ഷേത്രകവാടത്തിൽ നിന്നും കാണുന്ന രീതിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ
കവാടം

ഇപ്പോഴത്തെ അവസ്ഥ

[തിരുത്തുക]

ഇന്ത്യൻ സർക്കാർ ഈ ക്ഷേത്രത്തെ ധാരാളം സൗകര്യങ്ങളുള്ള ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ദേശീയ പ്രാധാന്യമുള്ള കേന്ദ്രം

[തിരുത്തുക]

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്.[13][14]

വിവരങ്ങൾ -ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഫലകം

അവലംബം

[തിരുത്തുക]
  1. Kamlesh Moza. "Prominent Holy Places in Kashmir".
  2. Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer. pp. Ixx.
  3. India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta. p. 35.
  4. The Early Wooden Temples of Chamba. pp. 50, 66.
  5. "Tourist places in south Kashmir". alpineinpahalgam.com. Archived from the original on 2013-02-07. Retrieved 8 July 2012.
  6. "Martand House of Pandavs". Search Kashmir. Retrieved 11 July 2012.
  7. Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.-Firishta, Muhammad Qãsim Hindû Shãh; John Briggs (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi
  8. India: A History. Revised and Updated By John Keay.
  9. Al-Hind, the Making of the Indo-Islamic World, Volume 1 By André Wink. 1991. pp. 250–51.
  10. Arts Of India By Krishna Chaitanya. p. 7.
  11. Encyclopædia Britannica: a new survey of universal knowledge: Volume 12, pp:965
  12. Kak, Ram Chandra. "Ancient Monuments of Kashmir". http://www.koausa.org/. Retrieved 8 November 2014. {{cite web}}: External link in |website= (help)
  13. "Archaeological survey of India protected monuments". heritageofkashmir.org. Retrieved 11 August 2012.
  14. "Protected monuments in Jammu & Kashmir". asi.nic.in, Archaeological surey of india. Retrieved 29 October 2012.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]