"കേരളത്തിലെ നാടൻ കളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
No edit summary |
|||
(19 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
{{POV}} |
{{POV}} |
||
[[File:Malayalam Word cloud of Recreational Traditional Games of Kerala.svg|thumb|കേരളത്തിലെ നാടൻകളികൾ - വാക്കൂട്ടം]] |
[[File:Malayalam Word cloud of Recreational Traditional Games of Kerala.svg|thumb|കേരളത്തിലെ നാടൻകളികൾ - വാക്കൂട്ടം]] |
||
കേരളത്തിൽ വളരെയധികം നാടൻകളികളുണ്ട്. ഗ്രാമങ്ങളുടെ ആത്മാവുതന്നെ നാടൻകളികളിൽ കുടികൊള്ളുന്നു. പണ്ട്, കുട്ടികളുടെ അവധിക്കാലം, പലവിധ കളികളിലൂടെയായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരികമായും മാനസികമായുമുള്ള വളർച്ചയ്ക്ക്, ''"നാടൻ കളികൾ"'' ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിന്നത്തെ കുട്ടികൾക്കിടയിൽ നാടൻ കളികൾക്ക് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ചില നാടൻ കളികൾ ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നു. |
|||
കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ നാടൻ കളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ ''"നാടൻ കളികൾ".'' എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് . പഴയ ആ നല്ല നാളുകളിലെ ചില ''നാടൻ കളി''കളെ പരിചയപ്പെടാം. |
|||
== '''നാടൻകളികൾ''' == |
|||
== നാടൻ കളികൾ == |
|||
# കളി |
|||
# [[ഉണ്ടച്ചെണ്ട]], [[അണ്ട ഉണ്ട കളി]] |
|||
⚫ | |||
# [[കച്ചികളി]] / [[ഗോലികളി]] / [[ഗോട്ടികളി]] |
|||
# [[സാറ്റ് കളി]] |
|||
# [[ഇട്ടൂലി പാത്തൂലി]] / [[ചൂട് തണുപ്പ്]] |
|||
# [[അം തിന്നൽ കളി]] |
|||
⚫ | |||
# [[കുഴിപ്പന്തുകളി]] |
# [[കുഴിപ്പന്തുകളി]] |
||
# [[ഡപ്പകളി]] / [[കട്ടപ്പന്തുകളി]] |
# [[ഡപ്പകളി]] / [[കട്ടപ്പന്തുകളി]] |
||
വരി 24: | വരി 20: | ||
# [[അമ്മാനക്കളി]] |
# [[അമ്മാനക്കളി]] |
||
# [[അംബേ റസക]] |
# [[അംബേ റസക]] |
||
# [[അമ്പസ്താനി]] == |
|||
# [[അല്ലി മുല്ലി ചമ്മന്തി]] |
# [[അല്ലി മുല്ലി ചമ്മന്തി]] |
||
# [[ആകാശം ഭൂമി]] |
# [[ആകാശം ഭൂമി]] |
||
വരി 38: | വരി 33: | ||
# [[ഏറു പന്ത്]] |
# [[ഏറു പന്ത്]] |
||
# [[ഐസ് കളി]] |
# [[ഐസ് കളി]] |
||
# [[ഒളിച്ചുകളി]] |
|||
# [[ഓടി ഓടി]] |
# [[ഓടി ഓടി]] |
||
# [[ഓണത്തല്ല്]] |
# [[ഓണത്തല്ല്]] |
||
# [[കക്ക്]] |
# [[കക്ക് കളി|കക്ക്]] |
||
# [[വടംവലി]] |
# [[വടംവലി]] |
||
# [[കമ്പിത്തായം]] |
# [[കമ്പിത്തായം]] |
||
വരി 63: | വരി 57: | ||
# [[കൊത്തങ്കല്ല്]] |
# [[കൊത്തങ്കല്ല്]] |
||
# [[കൊമ്പാല മൂർഖൻ]] |
# [[കൊമ്പാല മൂർഖൻ]] |
||
# [[കോട്ട]] |
# [[കക്ക് കളി|കോട്ട കളി]] |
||
# [[കോട്ടക്കുത്ത്]] |
|||
# [[കോൽക്കളി]] |
# [[കോൽക്കളി]] |
||
# [[ഗോലികളി]] |
# [[ഗോലികളി]] |
||
വരി 75: | വരി 70: | ||
# [[തലപ്പന്തുകളി]] |
# [[തലപ്പന്തുകളി]] |
||
# [[തായം]] |
# [[തായം]] |
||
# [[ |
# [[തീപ്പെട്ടിപ്പടം കളി]] |
||
# [[തൊട്ടുകളി]] |
# [[തൊട്ടുകളി]] |
||
# [[തൊപ്പിക്കളി]] |
# [[തൊപ്പിക്കളി]] |
||
വരി 105: | വരി 100: | ||
# [[മറത്തുകളി]] |
# [[മറത്തുകളി]] |
||
# [[മുച്ചാന്തട്ട്]] |
# [[മുച്ചാന്തട്ട്]] |
||
# [[ഇരിക്കൻകുത്ത്]] |
|||
== അവലംബങ്ങൾ == |
== അവലംബങ്ങൾ == |
||
{{reflist}} |
{{reflist}} |
||
{{കേരളത്തിലെ നാടൻ കളികൾ}} |
{{കേരളത്തിലെ നാടൻ കളികൾ}}ഷോടിക്കളി |
||
[[വർഗ്ഗം:കേരളത്തിലെ നാടൻകളികൾ]] |
[[വർഗ്ഗം:കേരളത്തിലെ നാടൻകളികൾ]] |
16:01, 9 ഡിസംബർ 2024-നു നിലവിലുള്ള രൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
കേരളത്തിൽ വളരെയധികം നാടൻകളികളുണ്ട്. ഗ്രാമങ്ങളുടെ ആത്മാവുതന്നെ നാടൻകളികളിൽ കുടികൊള്ളുന്നു. പണ്ട്, കുട്ടികളുടെ അവധിക്കാലം, പലവിധ കളികളിലൂടെയായിരുന്നു ചെലവഴിച്ചിരുന്നത്. കുട്ടികൾക്ക് ശാരീരികമായും മാനസികമായുമുള്ള വളർച്ചയ്ക്ക്, "നാടൻ കളികൾ" ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാലിന്നത്തെ കുട്ടികൾക്കിടയിൽ നാടൻ കളികൾക്ക് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുണ്ടായിരുന്ന ചില നാടൻ കളികൾ ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നു.
നാടൻകളികൾ
[തിരുത്തുക]- കളി
- തലയിൽത്തൊടീൽ
- കുഴിപ്പന്തുകളി
- ഡപ്പകളി / കട്ടപ്പന്തുകളി
- ട്രങ്ക് കളി
- ലതി കളി
- കൊട്ടിയും പൂളും
- പട്ടം പറത്തൽ
- പടകളി
- ആലവട്ടം കളി
- ദായക്കളി / കവടി കളി
- അത്തള പിത്തള തവളാച്ചി
- അമ്മാനക്കളി
- അംബേ റസക
- അല്ലി മുല്ലി ചമ്മന്തി
- ആകാശം ഭൂമി
- ആട്ടക്കളം കുത്തൽ
- ആട്ടക്കളം
- ആരുടെ കയ്യിൽ മോതിരം
- ഇട്ടൂലി
- ഈർക്കിൽ കളി
- ഉപ്പ് കളി
- ഉറിയടി
- ഊറാംങ്കോലി
- എട്ടും പൊടിയും
- ഏറു പന്ത്
- ഐസ് കളി
- ഓടി ഓടി
- ഓണത്തല്ല്
- കക്ക്
- വടംവലി
- കമ്പിത്തായം
- കവടി കളി
- കസേര കളി
- കള്ളനും പോലീസും
- കണ്ണുകെട്ടിക്കളി
- കയ്യാങ്കളി
- കാക്കാപ്പീലി
- കാരകളി
- കിളിത്തട്ട്
- കുടു കുടു
- കുട്ടിയും കോലും
- കബഡി
- കൊട്ടേൽകുത്ത് കളി
- കുളം കര
- കുഴിത്തപ്പി
- കുഴിപ്പന്ത്
- കൂവാ കൂവാ
- കൈകൊട്ടിക്കളി
- കൊത്തങ്കല്ല്
- കൊമ്പാല മൂർഖൻ
- കോട്ട കളി
- കോട്ടക്കുത്ത്
- കോൽക്കളി
- ഗോലികളി
- ചക്കോട്ടം
- ചട്ടിക്കളി
- ചട്ടിയടിക്കളി
- ചാൺ
- ചകിരിയും കോലും
- ചെമ്പഴുക്ക കളി
- ചെമ്മീൻ കളി
- തലപ്പന്തുകളി
- തായം
- തീപ്പെട്ടിപ്പടം കളി
- തൊട്ടുകളി
- തൊപ്പിക്കളി
- തോണിക്കളി
- തൂപ്പ്
- ദായംപാര
- നരിയും പുലിയും കളി
- നാടൻ പന്തുകളി
- നാരങ്ങപ്പാല്
- നാലുമൂല
- നിര കളി
- നൂറാം കോൽ
- പകിട കളി
- പടവെട്ട് കളി
- പതിനഞ്ചു നായും പുലിയും
- പമ്പരം കൊത്ത്
- പല്ലാങ്കുഴി
- പുഞ്ചകളി
- പുലിക്കളി
- പൂരക്കളി
- ഭാരക്കളി
- ലതി കളി
- ലഹോറി
- വള്ളംകളി
- വാട കളി
- ഷോഡികളി
- സുന്ദരിക്ക് പൊട്ടു കുത്ത്
- സേവികളി / കീശേപ്പി / പെട്ടിയടി
- മറത്തുകളി
- മുച്ചാന്തട്ട്
- ഇരിക്കൻകുത്ത്
അവലംബങ്ങൾ
[തിരുത്തുക]ഷോടിക്കളി