"നോറ എഫ്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) '{{prettyurl|Nora Ephron}} {{Infobox person | name = നോറ എഫ്രോൺ | image = Nora Ephron.jpg | alt = | capti...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Fotokannan (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക... |
||
വരി 80: | വരി 80: | ||
* {{Guardian topic|film/nora-ephron|Nora Ephron}} |
* {{Guardian topic|film/nora-ephron|Nora Ephron}} |
||
* {{Worldcat id|lccn-n50-8851|Nora Ephron}} |
* {{Worldcat id|lccn-n50-8851|Nora Ephron}} |
||
[[വർഗ്ഗം:ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തുക്കൾ]] |
|||
[[an:Nora Ephron]] |
[[an:Nora Ephron]] |
||
[[ca:Nora Ephron]] |
[[ca:Nora Ephron]] |
02:11, 28 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
നോറ എഫ്രോൺ | |
---|---|
ജനനം | New York City, New York, U.S. | മേയ് 19, 1941
മരണം | ജൂൺ 26, 2012 New York City, New York, U.S. | (പ്രായം 71)
മരണ കാരണം | Pneumonia brought on by acute myeloid leukemia |
ദേശീയത | American |
കലാലയം | Wellesley College |
തൊഴിൽ | Actress, screenwriter, producer, director, journalist, playwright |
സജീവ കാലം | 1973–2012 |
അറിയപ്പെടുന്ന കൃതി | Silkwood, When Harry Met Sally..., Sleepless in Seattle, Julie & Julia |
ജീവിതപങ്കാളി(കൾ) | Dan Greenburg (m. 1967-1976; divorced) Carl Bernstein (m.1976-1980; divorced) Nicholas Pileggi (m. 1987–2012; her death) |
മാതാപിതാക്ക(ൾ) | Henry Ephron, Phoebe Wolkind |
പുരസ്കാരങ്ങൾ | BAFTA Award (1994), Crystal Awards (1994), Ian McLellan Hunter Award (2003), Golden Apple Award (2009) |
ഹോളിവുഡിലെ പ്രമുഖയായ തിരക്കഥാകൃത്തും സംവിധായികയുമാണ് നോറ എഫ്രോൺ(19 മേയ് 1941 – 26 ജൂൺ 2012). മികച്ച തിരക്കഥാകൃത്തിനുള്ള ഓസ്‌കർ നാമനിർദേശം മൂന്ന് തവണ ലഭിച്ച നോറ നിർമാതാവ്, നോവലിസ്റ്റ്, നാടകകൃത്ത്, പത്രപ്രവർത്തക എന്നീ നിലകളിലും പ്രസിദ്ധയാണ്.
ജീവിതരേഖ
ഹെന്റി എഫ്രോണിന്റെയും ഫോബിയുടെയും മകളായി 1941 മെയ് 19ന് ന്യൂയോർക്കിൽ ജനിച്ചു. അച്ഛൻ തെരുവുനാടക രചയിതാവും അമ്മ തിരക്കഥാകൃത്തുമായിരുന്നു. ബിരുദപഠനത്തിന് ശേഷം, 1960-തുകളുടെ അവസാനം മുതൽ യു.എസ്സിലെ വിവിധ മാസികകളിൽ ലേഖനങ്ങൾ എഴുതി. രണ്ട് ഓർമക്കുറിപ്പുകളും പല ലേഖനസമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഐ റിമമ്പർ നത്തിങ്: ആൻഡ് അദർ റിഫ്‌ളക്ഷൻസ്', 'ഐ ഫീൽ ബാഡ് എബൗട്ട് മൈ നെക്ക്: ആൻഡ് അദർ തോട്‌സ് ഓൺ ബീയിങ് എ വുമൺ' എന്നിവയാണ് ഓർമക്കുറിപ്പുകൾ. മൂന്ന് തവണ വിവാഹിതയായി. എഴുത്തുകാരൻ ഡാൻ ഗ്രീൻബർഗാണ് ആദ്യ ഭർത്താവ്. 1976-ൽ ആ ബന്ധം അവസാനിച്ചു. വാട്ടർഗേറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടർമാരിൽ ഒരാളായ കാൾ ബേൺസ്റ്റീനെ പിന്നീട് വിവാഹം കഴിച്ചു. അന്നത്തെ ബ്രിട്ടീഷ് അംബാസഡറുടെ ഭാര്യയുമായുള്ള ബേൺസ്റ്റീന്റെ ബന്ധത്തെത്തുടർന്ന് നോറ വിവാഹമോചനം നേടി. ഈ സംഭവത്തെ അടിസ്ഥാനമാക്കി അവർ എഴുതിയ നോവലാണ് 'ഹാർട്ട്‌ബേൺ'. ഇത് പിന്നീട് മെറിൽസ്ട്രീപ്പും ജാക്ക് നിക്കോൾസണും അഭിനയിച്ച സിനിമയായി മാറി. തിരക്കഥാകൃത്തായ നിക്കൊളാസ് പിലെഗിയാണ് നോറയുടെ മൂന്നാമത്തെ ഭർത്താവ്. ഈ ബന്ധം 20 വർഷം നീണ്ടു. രണ്ട് മക്കളുണ്ട്.
സ്‌കിൽവുഡ്', 'വെൻ ഹാരി മെറ്റ് സാലി', 'സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ' എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകൾക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. 2009-തിൽ പുറത്തിറങ്ങിയ 'ജൂലി ആൻഡ് ജൂലിയ'യാണ് നോറ തിരക്കഥയെഴുതിയ അവസാന സിനിമ
ഫിലിമോഗ്രാഫി
- (1983) Silkwood (writer)
- (1986) Heartburn (writer, novel)
- (1989) When Harry Met Sally... (writer, associate producer)
- (1989) Cookie (writer, executive producer)
- (1990) My Blue Heaven (writer, executive producer)
- (1992) This Is My Life (director, writer)
- (1993) Sleepless in Seattle (director, writer)
- (1994) Mixed Nuts (director, writer)
- (1996) Michael (director, writer, producer)
- (1998) Strike! / The Hairy Bird / All I Wanna Do (executive producer)
- (1998) You've Got Mail (director, writer, producer)
- (2000) Hanging Up (writer, producer)
- (2000) Lucky Numbers (director, producer)
- (2005) Bewitched (director, writer, producer)
- (2009) Julie & Julia (director, writer, producer)
പുരസ്കാരങ്ങളും നോമിനേഷനുകളും
- (1979) Perfect Gentlemen, Best Television Feature or Miniseries, Edgar Allan Poe Awards (Nominated)
- (1984) Silkwood, Best Drama Written Directly for Screen, Writers Guild of America Awards (Nominated)
- (1984) Silkwood, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1990) When Harry Met Sally, Best Screenplay for Motion Picture, Golden Globes (Nominated)
- (1990) When Harry Met Sally, Best Original Screenplay, BAFTA Awards (Won)
- (1990) When Harry Met Sally, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1990) When Harry Met Sally, Best Screenplay Written Directly for Screen, Writers Guild of America Awards (Nominated)
- (1994) Sleepless in Seattle, Best Writing, Screenplay Written Directly for Screen, Academy Awards (Nominated)
- (1994) Sleepless in Seattle, Best Original Screenplay, BAFTA Awards (Nominated)
- (1994) Sleepless in Seattle, Best Screenplay Written Directly for Screen, Writers Guild of America (Nominated)
- (1994) Crystal Award, Women in Film Crystal Awards (Won)
- (1999) You've Got Mail, Best Motion Picture Comedy or Musical, Satellite Awards (Nominated)
- (2003) Ian McLellan Hunter Award, Writers Guild of America Awards (Won)
- (2006) Bewitched, Worst Screenplay, Razzie Awards (Nominated)
- (2009) Julie & Julia, Best Screenplay, Adapted, Satellite Awards (Nominated)
- (2009) Golden Apple Award, Casting Society of America (Won)
- (2010) Julie & Julia, Best Screenplay, Adapted, Writers Guild of America Awards (Nominated)[1]
അവലംബം
- ↑ "Nora Ephron- Awards". Internet Movie Database. Retrieved May 3, 2012.
പുറം കണ്ണികൾ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് നോറ എഫ്രോൺ
- Appearances on C-SPAN
- Nora Ephron on ചാർളി റോസിൽ
- Nora Ephron വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- Nora Ephron ശേഖരിക്കപ്പെട്ട വാർത്തകളും വിവരണങ്ങളും. ദി ഗാർഡിയനിൽ
- രചനകൾ Nora Ephron ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)