"ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശഉടമ്പടി നിരീക്ഷണസമിതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയ താൾ സൃഷ്ടിക്കുന്നു |
No edit summary |
||
വരി 8: | വരി 8: | ||
[[വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രസമിതി|വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ആർ ഡി)]], [[എല്ലാതരത്തിലുമുള്ള വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1965]] യുടെ നിർവഹണം നിരീക്ഷിക്കുന്നു |

[[സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രസമിതി|സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ഡി എ ഡബ്ല്യു)]], [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി-1979]] യുടേയും അതിന്റെ [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി ഐച്ഛികപെരുമാറ്റചട്ടം-1999|ഐച്ഛികപെരുമാറ്റചട്ടത്തിന്റേയും |
[[സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രസമിതി|സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ഡി എ ഡബ്ല്യു)]], [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി-1979]] യുടേയും അതിന്റെ [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി ഐച്ഛികപെരുമാറ്റചട്ടം-1999|ഐച്ഛികപെരുമാറ്റചട്ടത്തിന്റേയും]] നിർവഹണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു |
||
[[പീഡനങ്ങൾക്കെതിരായ ഐക്യരാഷ്ട്രസമിതി|പീഡനങ്ങൾക്കെതിരായ സമിതി(സി എ റ്റി)]], [[പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങൾ എന്നിവയ്ക്കെതിരായ ഉടമ്പടി-1984]] യുടെ നിർവഹണം നിരീക്ഷിക്കുന്നു |

വരി 14: | വരി 14: | ||
[[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രസമിതി|കുട്ടിയുടെ അവകാശങ്ങൾക്കായുള്ള സമിതി(സി ആർ സി)]], [[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി| കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഉടമ്പടി-1989]]യുടേയും അതിന്റെ [[കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി-ഐച്ഛികപെരുമാറ്റചട്ടങ്ങൾ-2000| ഐച്ഛികപെരുമാറ്റചട്ടങ്ങളുടേയും(2000)]] നിർവഹണമേൽനോട്ടം നടത്തുന്നു |

[[കുടിയേറ്റത്തൊഴിലാളികൾക്കായുള്ള ഐക്യരാഷ്ട്രസമിതി|കുടിയേറ്റത്തൊഴിലാളികൾക്കായുള്ള സമിതി(സി എം ഡബ്ല്യു )]] [[കുടിയേറ്റത്തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അവകാശസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി |
[[കുടിയേറ്റത്തൊഴിലാളികൾക്കായുള്ള ഐക്യരാഷ്ട്രസമിതി|കുടിയേറ്റത്തൊഴിലാളികൾക്കായുള്ള സമിതി(സി എം ഡബ്ല്യു )]] [[കുടിയേറ്റത്തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അവകാശസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1990]] യുടെ നിർവഹണമേൽനോട്ടം വഹിക്കുന്നു. |
||
[[ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്രസമിതി|ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമിതി]] [[യു എൻ സി ആർ പി ഡി |ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി-2006]] യുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു |

08:37, 21 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഐക്യരാഷ്ട്രസഭ നിരീക്ഷണസമിതികളാണുള്ളത്[1]. സ്വതന്ത്രവിദഗ്ദർ ഉൾക്കൊള്ളുന്ന ഈ സമിതികളാണ് പ്രധാനപ്പെട്ട അന്താരാഷ്ട്ര മനുഷ്യാവകാശഉടമ്പടികളുടെ നിർവ്വഹണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത്. ഈ സമിതികളിൽ ഉൾപ്പെട്ട വിദഗ്ദരെയെല്ലാം മനുഷ്യാവകാശങ്ങളെ സംബന്ധിച്ച അവരുടെ വൈദഗ്ദ്യത്തിന്റെ അടിസ്ഥാനത്തിൽ, അംഗരാജ്യങ്ങളാണ് നിർദ്ദേശിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. നാലു വർഷമാണ് ഈ വിദഗ്ദരുടെ സേവന കാലാവധി.
മനുഷ്യാവകാശസമിതി(സി സി പി ആർ), പൊതു-രാഷ്ട്രീയ അവകാശങ്ങൾക്കുള്ള അന്താരാഷ്ടഉടമ്പടി-1966യുടേയും അതിന്റെ ഐച്ഛിക പെരുമാറ്റചട്ടങ്ങളുടേയും നിർവഹണമാണ് നിരീക്ഷിക്കുന്നത്
സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള സമിതി(സി ഇ എസ് സി ആർ), സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്രഉടമ്പടി-1966യുടെ നിർവഹണമാണ് നിരീക്ഷിക്കുന്നത്.
വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ആർ ഡി), എല്ലാതരത്തിലുമുള്ള വംശീയവിവേചനത്തിന്റെ നിരാകരണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1965 യുടെ നിർവഹണം നിരീക്ഷിക്കുന്നു
സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെ നിരാകരണത്തിനായുള്ള സമിതി(സി ഇ ഡി എ ഡബ്ല്യു), സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി-1979 യുടേയും അതിന്റെ [[സ്ത്രീകൾക്കെതിരായ എല്ലാതരത്തിലുള്ള വിവേചനത്തിന്റെയും നിരാകരണത്തിനായുള്ള ഉടമ്പടി ഐച്ഛികപെരുമാറ്റചട്ടം-1999|ഐച്ഛികപെരുമാറ്റചട്ടത്തിന്റേയും]] നിർവഹണപ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു
പീഡനങ്ങൾക്കെതിരായ സമിതി(സി എ റ്റി), [[പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങൾ എന്നിവയ്ക്കെതിരായ ഉടമ്പടി-1984]] യുടെ നിർവഹണം നിരീക്ഷിക്കുന്നു
കുട്ടിയുടെ അവകാശങ്ങൾക്കായുള്ള സമിതി(സി ആർ സി), കുട്ടിയുടെ അവകാശങ്ങൾക്കായുള്ള ഉടമ്പടി-1989യുടേയും അതിന്റെ ഐച്ഛികപെരുമാറ്റചട്ടങ്ങളുടേയും(2000) നിർവഹണമേൽനോട്ടം നടത്തുന്നു
കുടിയേറ്റത്തൊഴിലാളികൾക്കായുള്ള സമിതി(സി എം ഡബ്ല്യു ) [[കുടിയേറ്റത്തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും അവകാശസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രഉടമ്പടി-1990]] യുടെ നിർവഹണമേൽനോട്ടം വഹിക്കുന്നു.
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമിതി ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്രഉടമ്പടി-2006 യുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നു
നിർബന്ധിത പലായനത്തിനെ സംബന്ധിച്ച സമിതി(സി ഇ ഡി) [[എല്ലാ വ്യക്തികൾക്കും നിർബന്ധിതപലായനത്തിൽ നിന്നുള്ള സംരക്ഷണം നൽകുന്നതിനായുള്ള അന്താരാഷ്ട്രഉടമ്പടി - 2006]]യുടെ പ്രവർത്തനം നിരീക്ഷിക്കുന്നു
[[പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങളും ശിക്ഷയും എന്നിവയുടെ നിരാകരണത്തിനായുള്ള ഐക്യരാഷ്ട്രഉപസമിതി]|പീഡനം, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ മറ്റു പെരുമാറ്റങ്ങളും ശിക്ഷയും എന്നിവയുടെ നിരാകരണത്തിനായുള്ള ഉപസമിതി(എസ് പി റ്റി)], പീഡനങ്ങൾക്കെതിരായ ഉടമ്പടിയുടെ ഐച്ഛികപെരുമാറ്റചട്ടത്തിനെ തുടർന്ന് സ്ഥാപിച്ചതാണ്. ഈ സമിതി, ക്രൂരവും മനുഷ്യത്വഹീനവും അപമാനകരവുമായ പ്രവർത്തനങ്ങൾ ശിക്ഷ എന്നിവയും പീഡനങ്ങളും ഒഴിവാക്കുന്നതിനായി തടവുകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായാണ് രൂപീകരിച്ചത്.
അവലംബം
- ↑ "ഐക്യരാഷ്ട്രസഭ ഉടമ്പടിനിരീക്ഷണസമിതികൾ". http://www.ohchr.org. Retrieved 2014-09-21.
{{cite web}}
: External link in
(help)|publisher=