Jump to content

"ഏ.റ്റി.&റ്റി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Jacob.jose എന്ന ഉപയോക്താവ് AT&T എന്ന താൾ ഏ.റ്റി.&റ്റി. എന്നാക്കി മാറ്റിയിരിക്കുന്നു
++
വരി 1: വരി 1:
{{prettyurl|AT&T}}
{{prettyurl|AT&T}}
{{Infobox company
{{Infobox company
| name = ഏ.റ്റി.&റ്റി ഇൻക്. <br>(AT&T Inc.)
| name = ഏ.റ്റി.&റ്റി. ഇൻക്. <br>(AT&T Inc.)
| logo = AT&T logo 2016.svg
| logo = AT&T logo 2016.svg
|logo_size = 200px
|logo_size = 200px
വരി 31: വരി 31:
}}
}}


[[Texas|ടെക്സസിലെ]] [[Dallas|ഡാളസ്]] ആസ്ഥാനമായുള്ള ഒരു അമേരിക്കൻ [[multinational corporation|ബഹുരാഷ്ട്ര]] [[Conglomerate (company)|കമ്പനിയാണ്]] '''ഏ.റ്റി.&റ്റി.''' ('''AT&T Inc.''').<ref name="Jbodonkor">Godinez, Victor and David McLemore. "[http://www.dallasnews.com/sharedcontent/dws/bus/stories/DN-att_28bus.ART.State.Edition2.4d5475b.html AT&T moving headquarters to Dallas from San Antonio]." ''[[The Dallas Morning News]]''. Saturday June 28, 2008. Retrieved on June 18, 2009.</ref>
[[Texas|ടെക്സസിലെ]] [[Dallas|ഡാളസ്]] ആസ്ഥാനമായുള്ള ഒരു അമേരിക്കൻ [[multinational corporation|ബഹുരാഷ്ട്ര]] [[Conglomerate (company)|കമ്പനിയാണ്]] '''ഏ.റ്റി.&റ്റി.''' ('''AT&T Inc.''').<ref name="Jbodonkor">Godinez, Victor and David McLemore. "[http://www.dallasnews.com/sharedcontent/dws/bus/stories/DN-att_28bus.ART.State.Edition2.4d5475b.html AT&T moving headquarters to Dallas from San Antonio]." ''[[The Dallas Morning News]]''. Saturday June 28, 2008. Retrieved on June 18, 2009.</ref> [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ [[telephone|ലാൻഡ്‌ലൈൻ]] സേവനദാതാവുമാണ് ഏ.റ്റി.&റ്റി.<ref name=LRG>Leichtman Research Group, [http://www.leichtmanresearch.com/research/notes04_2012.pdf "Research Notes,"] First Quarter 2012, pg. 6, AT&T (#1) with 21,232,000 residential phone lines.</ref> സബ്സിഡിയറി കമ്പനിയായ [[DirecTV|ഡയറക്ട് ടിവി]] മുഖേന [[broadband Internet access|ബ്രോഡ്ബാൻഡ്]] [[pay television|മാസവരി ടെലിവിഷൻ]] സേവനങ്ങളും കമ്പനി നൽകുന്നു. [[ExxonMobil|എക്സോൺ മൊബീലിനും]] [[ConocoPhillips|കൊണോക്കോ ഫിലിപ്പ്സിനും]] ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.<ref>{{cite news|url=http://money.cnn.com/magazines/fortune/fortune500/2010/states/TX.html |title=Fortune 500 2010: States: Texas Companies - FORTUNE on CNNMoney.com |publisher=Money |date=May 3, 2010 |accessdate=August 14, 2010| archiveurl= https://web.archive.org/web/20100807051708/http://money.cnn.com/magazines/fortune/fortune500/2010/states/TX.html| archivedate=August 7, 2010 <!--DASHBot-->| deadurl= no}}</ref>


==അവലംബം==
==അവലംബം==

21:20, 27 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഏ.റ്റി.&റ്റി. ഇൻക്.
(AT&T Inc.)
Formerly
  • Southwestern Bell Corporation (1983–1995)
  • SBC Communications, Inc. (1995–2005)
  • AT&T Corporation (1885–2005)
Public
Traded as
വ്യവസായംടെലിക്കമ്മ്യൂണിക്കേഷൻ
ബഹുജനമാദ്ധ്യമം
മുൻഗാമിഅമേരിക്കൻ ടെലിഫോൺ ആൻഡ് ടെലിഗ്രാഫ് കമ്പനി
സ്ഥാപിതംഒക്ടോബർ 5, 1983; 41 വർഷങ്ങൾക്ക് മുമ്പ് (1983-10-05)[1]
ആസ്ഥാനം,
അമേരിക്കൻ ഐക്യനാടുകൾ
സേവന മേഖല(കൾ)വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും
പ്രധാന വ്യക്തി
റാൻഡൽ സ്റ്റീഫൻസൺ (ചെയർമാൻ & CEO)[2]
ഉത്പന്നങ്ങൾ
വരുമാനംIncrease US$146.8 ശതകോടി (2015)[3]
Increase US$27.7 ശതകോടി (2015)[3]
Increase US$13.3 ശതകോടി (2015)[3]
മൊത്ത ആസ്തികൾIncrease US$401.81 ശതകോടി (2015)[3]
Total equityIncrease US$123.64 ശതകോടി (2015)[3]
ജീവനക്കാരുടെ എണ്ണം
243,620 (2015)[3]
ഡിവിഷനുകൾAT&T ബിസിനസ് സൊല്യൂഷൻസ്
AT&T കൺസ്യൂമർ മൊബിലിറ്റി
AT&T എന്റർടെയ്ന്മെന്റ് & ഇന്റർനെറ്റ് സർവീസസ്
AT&T ഇന്റർനാഷണൽ[4][5][6]
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.att.com
Footnotes / references
for DJIA listing, http://www.marketwatch.com/investing/index/djia

ടെക്സസിലെ ഡാളസ് ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയാണ് ഏ.റ്റി.&റ്റി. (AT&T Inc.).[7] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ സേവനദാതാവും ഏറ്റവും വലിയ ലാൻഡ്‌ലൈൻ സേവനദാതാവുമാണ് ഏ.റ്റി.&റ്റി.[8] സബ്സിഡിയറി കമ്പനിയായ ഡയറക്ട് ടിവി മുഖേന ബ്രോഡ്ബാൻഡ് മാസവരി ടെലിവിഷൻ സേവനങ്ങളും കമ്പനി നൽകുന്നു. എക്സോൺ മൊബീലിനും കൊണോക്കോ ഫിലിപ്പ്സിനും ശേഷം ടെക്സസിലെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും ഡാളസിലെ ഏറ്റവും വലിയ കമ്പനിയുമാണ് ഏ.റ്റി.&റ്റി.[9]

അവലംബം

  1. "Sec 8-k" (Press release). AT&T. April 28, 2006. Archived from the original on September 30, 2007. Retrieved September 29, 2007. {{cite press release}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. "Randall L. Stephenson, Chairman, Chief Executive Officer and President". Retrieved August 14, 2011.
  3. 3.0 3.1 3.2 3.3 3.4 3.5 "AT&T Inc. Fourth Quarter 2015 Earnings". AT&T.
  4. http://m.nasdaq.com/article/att-reorganizes-operating-segments-prior-to-q3-results-cm531415
  5. http://deadline.com/2016/04/john-stankey-att-interview-content-spending-plan-1201732912/
  6. http://about.att.com/story/att_completes_acquisition_of_directv.html
  7. Godinez, Victor and David McLemore. "AT&T moving headquarters to Dallas from San Antonio." The Dallas Morning News. Saturday June 28, 2008. Retrieved on June 18, 2009.
  8. Leichtman Research Group, "Research Notes," First Quarter 2012, pg. 6, AT&T (#1) with 21,232,000 residential phone lines.
  9. "Fortune 500 2010: States: Texas Companies - FORTUNE on CNNMoney.com". Money. May 3, 2010. Archived from the original on August 7, 2010. Retrieved August 14, 2010. {{cite news}}: Unknown parameter |deadurl= ignored (|url-status= suggested) (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

കോർപ്പറേറ്റ് വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=ഏ.റ്റി.%26റ്റി.&oldid=2401484" എന്ന താളിൽനിന്ന് ശേഖരിച്ചത്