Jump to content

"ഡോയ്ചവെല്ലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
EmausBot (സംവാദം | സംഭാവനകൾ)
(ചെ.) 42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q153770 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Soul997 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 7: വരി 7:
|launch_date = 1953 മെയ് 3
|launch_date = 1953 മെയ് 3
|slogan = {{nowrap|"യൂറോപ്പിന്റെ ഹൃദയത്തിൽ നിന്നും <br/> At the Heart of Europe"}}
|slogan = {{nowrap|"യൂറോപ്പിന്റെ ഹൃദയത്തിൽ നിന്നും <br/> At the Heart of Europe"}}
|website = [http://www.dw-world.de/ www.dw-world.de]
|website = [http://www.dw.com/ www.dw.com/]
|network_logo=[[File:Deutsche Welle Logo.svg|250px]]}}
}}


ജർമ്മനിയുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ പ്രക്ഷേപകരാണ് '''ഡോയ്ചവെല്ലെ'''.
ജർമ്മനിയുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ പ്രക്ഷേപകരാണ് '''ഡോയ്ചവെല്ലെ'''.
വരി 24: വരി 24:
== അവലംബം ==
== അവലംബം ==


[http://www.dw-world.de/ ഡോയ്ചവെല്ലെയുടെ ഔദ്യോഗിക വെബ് സൈറ്റ്]
[http://www.dw.com/ ഡോയ്ചവെല്ലെയുടെ ഔദ്യോഗിക വെബ് സൈറ്റ്]


[[Category:റേഡിയോ നിലയങ്ങൾ]]
[[Category:റേഡിയോ നിലയങ്ങൾ]]

12:36, 20 ഒക്ടോബർ 2019-നു നിലവിലുള്ള രൂപം


ഡോയ്ചവെല്ലെ
(Deutsche Welle; The Voice of Germany)
തരംറേഡിയോ, ടെലിവിഷൻ പ്രക്ഷേപണം.
രാജ്യംജർമ്മനി
ലഭ്യത   ദേശീയം
അന്താരാഷ്ട്രീയം 
ആപ്തവാക്യം"യൂറോപ്പിന്റെ ഹൃദയത്തിൽ നിന്നും
At the Heart of Europe"
ആരംഭം1953 മെയ് 3
വെബ് വിലാസംwww.dw.com/

ജർമ്മനിയുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ പ്രക്ഷേപകരാണ് ഡോയ്ചവെല്ലെ. ആരംഭം മുതൽ കൊളോൺ നഗരത്തിലായിരുന്ന ആസ്ഥാനം 2003 മുതൽ ബോൺ നഗരത്തിലേക്ക് മാറ്റി.

ഡോയ്ചവെല്ലെയുടെ സർവീസുകൾ

[തിരുത്തുക]

DW റേഡിയോ: ഷോർട്ട് വേവ്, കേബിൾ, ഉപഗ്രഹപ്രക്ഷേപണം, ഡി.ആർ.എം(DRM) രീതികളിൽ 29 ഭാഷകളിൽ വിദേശ സംപ്രേഷണമുണ്ട്.

DW-ടി.വി: പ്രധാനമായും ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ്, അറബിക് ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നു.

വെബ് സർവീസ് - DW-WORLD.DE: 30 ആഗോള ഭാഷകളില് ലഭ്യമാണ്.


അവലംബം

[തിരുത്തുക]

ഡോയ്ചവെല്ലെയുടെ ഔദ്യോഗിക വെബ് സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഡോയ്ചവെല്ലെ&oldid=3236479" എന്ന താളിൽനിന്ന് ശേഖരിച്ചത്