"കരട്:കോപ്പർ നിക്കസ് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 2: | വരി 2: | ||
ഈ മാറ്റത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങൾ ഉണ്ട് .ആദ്യത്തേത് അങ്ങേയറ്റം ഗണിതശാസ്ത്രപരവും ഗലീലിയോയുടെ ഒരു ലഘുലേഖയുടെ പ്രസിദ്ധീകരണത്തോടെ 1610-ൽ ആരംഭിക്കുന്ന രണ്ടാം ഘട്ടവുമാണ്.1543-ൽ നിക്കോളാസ് കോപ്പർനിക്കസിൻ്റെ ഡി വിപ്ലവിബസ് ഓർബിയം കോലെസ്റ്റിയത്തിൻ്റെ പ്രസിദ്ധീകരണത്തോടെയാണ് ഈ മാറ്റത്തിന് തുടക്കമായത്. |

കോപ്പർ നിക്കസ് അന്തരിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾ അപകടം പിടിച്ചതും എതിർക്കപ്പെടേണ്ടതും ആണെ് മതാധികാരികൾ വിധി കൽപിച്ചു. 1616ൽ ഈ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിച്ച തന്റെ വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ ഉതരുടെ പ്രോത്സാഹനവും കോപ്പർ നിക്കസിന് ലഭിക്കുകയുണ്ടായി.<ref>{{Cite journal|url=https://www.researchgate.net/publication/332320835_Why_did_the_Copernican_revolution_take_place_in_Europe_rather_than_China|title=|date=}}</ref> |

== അവലംബം== |
|||
{{reflist|30em}} |
05:13, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രപഞ്ചത്തിൻ്റെ കേന്ദ്രത്തിൽ ഭൂമിയാണെന്നും മറ്റു ആഗോള ഗ്രഹങ്ങളെല്ലാം അതിനെ വലം വെക്കുന്നുവെന്നും വിശ്വസിച്ച കാലത്ത് അതെല്ലെന്നും സൂര്യനാണ് പ്രബഞ്ചത്തിന്റെ കേന്ദ്രമെന്നും മറ്റു ഗ്രഹങ്ങൾ സൂര്യനെ വലംവെക്കുന്നുവെന്നും കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് കോപ്പർ നിക്കസ്. ഈ മാറ്റത്തിന് പ്രധാനമായും രണ്ട് ഘട്ടങ്ങൾ ഉണ്ട് .ആദ്യത്തേത് അങ്ങേയറ്റം ഗണിതശാസ്ത്രപരവും ഗലീലിയോയുടെ ഒരു ലഘുലേഖയുടെ പ്രസിദ്ധീകരണത്തോടെ 1610-ൽ ആരംഭിക്കുന്ന രണ്ടാം ഘട്ടവുമാണ്.1543-ൽ നിക്കോളാസ് കോപ്പർനിക്കസിൻ്റെ ഡി വിപ്ലവിബസ് ഓർബിയം കോലെസ്റ്റിയത്തിൻ്റെ പ്രസിദ്ധീകരണത്തോടെയാണ് ഈ മാറ്റത്തിന് തുടക്കമായത്. കോപ്പർ നിക്കസ് അന്തരിച്ച് അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആശയങ്ങൾ അപകടം പിടിച്ചതും എതിർക്കപ്പെടേണ്ടതും ആണെ് മതാധികാരികൾ വിധി കൽപിച്ചു. 1616ൽ ഈ പുസ്തകം കത്തോലിക്കാസഭ നിരോധിച്ചു. രണ്ട് നൂറ്റാണ്ടിനുശേഷം 1835 ലാണ് നിരോധനം നീക്കിയത്. പ്രപഞ്ച സങ്കല്പത്തെ മാറ്റിമറിച്ച തന്റെ വിഖ്യാത പുസ്തകം പ്രസിദ്ധീകരിക്കാൻ അന്ന് കത്തോലിക്കാ സഭയിലെ ഉതരുടെ പ്രോത്സാഹനവും കോപ്പർ നിക്കസിന് ലഭിക്കുകയുണ്ടായി.[1]
അവലംബം
- ↑ https://www.researchgate.net/publication/332320835_Why_did_the_Copernican_revolution_take_place_in_Europe_rather_than_China.
{{cite journal}}
: Cite journal requires|journal=
(help); Missing or empty|title=
(help)