"രക്തചംക്രമണവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: ug:ئايلىنىش سىستېمىسى |
(ചെ.) യന്ത്രം ചേർക്കുന്നു: gu:રુધિરાભિસરણ તંત્ર |
||
വരി 28: | വരി 28: | ||
[[fr:Circulation sanguine]] |
[[fr:Circulation sanguine]] |
||
[[gl:Aparato circulatorio]] |
[[gl:Aparato circulatorio]] |
||
[[gu:રુધિરાભિસરણ તંત્ર]] |
|||
[[he:מחזור הדם]] |
[[he:מחזור הדם]] |
||
[[hi:परिसंचरण तंत्र]] |
[[hi:परिसंचरण तंत्र]] |
00:44, 27 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മനുഷ്യനുൾപ്പെടെ, നട്ടെല്ലുള്ള ജീവികളിലെ പ്രധാന അംഗവ്യൂഹങ്ങളിൽ ഒന്നാണു് രക്തചംക്രമണവ്യൂഹം (Circulatory system). ഹൃദയമാകുന്ന പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങൾ. ശുദ്ധവായു അടങ്ങിയ രക്തം ഉൾക്കൊള്ളുന്ന ധമനികളും (artery), കാർബൺ ഡൈ ഓക്സൈഡ് ലയിച്ച രക്തം ഒഴുകുന്ന സിരകളും (vein) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. ലസികാവ്യൂഹവും ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ.