ഇലക്ട്രോൺ വിന്യാസം
ദൃശ്യരൂപം
ആറ്റോമിക് ഫിസിക്സിലും ക്വാണ്ടം കെമിസ്ട്രിയിലും, ഒരു ആറ്റത്തിന്റെയോ തന്മാത്രയുടെയോ ഇലക്ട്രോണുകളെ അതിന്റെ ആറ്റോമിക് അല്ലെങ്കിൽ മോളിക്യുലാർ ഓർബിറ്റലുകളിൽ വിതരണം ചെയ്തിരിക്കുന്നതിനെയാണ് ഇലക്ട്രോൺ വിന്യാസം എന്ന് പറയുന്നത്. ഉദാഹരണമായി, നിയോണിന്റെ ഇലക്ട്രോൺ വിന്യാസം എന്നത് 1s2 2s2 2p6 ആണ്.