Jump to content

പൈക്കോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:01, 7 ഏപ്രിൽ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- EmausBot (സംവാദം | സംഭാവനകൾ) (39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q192274 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
ഏറ്റവും ചെറിയ അണു ആയ ഹീലിയത്തിന്റെ ലഘുവായ മാതൃക , വ്യാസം 31 പൈകോമീറ്റർ.[1]

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരുലക്ഷം കോടിയിലൊരു ഭാഗമാണ് (1/1,000,000,000,000) പൈക്കോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിഹ്നം pm ആണ് .

അവലംബം

  1. "Atomic radius". WebElements: the periodic table on the web.
"https://ml.wikipedia.org/w/index.php?title=പൈക്കോമീറ്റർ&oldid=1715186" എന്ന താളിൽനിന്ന് ശേഖരിച്ചത്