വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
To view this page in English Language, Click here
Go to English version
പ്രമാണം:Wikisangamolsavam-logo-2014.png
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം - 2014, ഡിസംബർ x,y തീയ്യതികളിൽ തൃശൂരിൽ വെച്ച് നടത്താൻ തീരുമാനിച്ചു. മലയാളം വിക്കിമീഡിയരുടെ മൂന്നാമത്തെ സംഗമോത്സവമാണു് ഈ വർഷം നടക്കുന്നത്. ഡിസംബറിൽ നടത്താനുദ്ദ്യേശിക്കുന്ന പ്രസ്തുത പരിപാടിയുടെ ചർച്ചകൾ അടിയന്തരമായി തുടങ്ങി വയ്ക്കേണ്ടതുണ്ട്.
ആശയങ്ങൾ പോരട്ടെ - സംഗമോത്സവത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്താനുള്ള ആശയങ്ങൾ ഇവിടെ പറയൂ
വിക്കിപീഡിയ:പഞ്ചായത്ത്_(വാർത്തകൾ)#.വിക്കിസംഗമോത്സവം 2014 തൃശ്ശൂരിൽ
പ്രധാന ആശയങ്ങൾ
ജീവശാസ്ത്രം, പശ്ചിമഘട്ടത്തിന്റെ ജൈവവൈവിദ്ധ്യം, ടാക്സോണമി ഇവയാണ് പ്രധാന തീം
മനോജ് .കെ (സംവാദം ) 15:06, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
Tonynirappathu (സംവാദം ) 15:15, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
Byju V
അൽഫാസ് ❪⚘ ✍ ❫ 16:39, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
സായ് കെ. ഷൺമുഖം --Sai K shanmugam (സംവാദം ) 17:00, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
കണ്ണൻ ഷൺമുഖം --(സംവാദം ) 17:05, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
അരുൺ രവി (സംവാദം ) 21:08, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
മനോജ് .കെ (സംവാദം ) 15:06, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
Tonynirappathu (സംവാദം ) 15:16, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
അരുൺ രവി (സംവാദം ) 21:09, 16 സെപ്റ്റംബർ 2014 (UTC) [ മറുപടി ]
തീയ്യതി :
: 2014 ഡിസംബർ (കൃത്യമായ തീയതി തീരുമാനിക്കേണ്ടതുണ്ട്)
സ്ഥലം :
: തീരുമാനിക്കേണ്ടതുണ്ട് തൃശൂർ
താമസം :
:
ആതിഥേയർ :
: മലയാളം വിക്കിസമൂഹം, വിക്കിസംഗമോത്സവം സംഘാടക സമിതി തൃശൂർ
പങ്കാളികൾ/പ്രായോജകർ
: പ്രായോജകർ
സാമൂഹ്യക്കൂട്ടായ്മ :
: ഫേസ്ബുക്ക് താൾ , [ഫേസ്‌ബുക്ക് ഇവന്റ് താൾ]
ഇ-മെയിൽ
: help@mlwiki.in , wikisangamolsavam@gmail.com
`
→ പങ്കെടുക്കാൻ - സംഗമോത്സവത്തിൽ പങ്കെടുക്കാൻ ഈ താൾ സന്ദർശിക്കൂ
→ പ്രചരിപ്പിക്കുക: - ഈ വെബ്സൈറ്റിൽ കാണുന്ന കോഡ് നിങ്ങളുടെ വെബ്സൈറ്റിലും ബ്ലോഗിലും പകർത്തി ഒട്ടിക്കുക !
പങ്കെടുക്കാൻ വിക്കിസംഗമോത്സവം 2014ലേക്ക് സ്വാഗതം
നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കൂ
കൂടുതൽ വിവരങ്ങൾ
സംഗമോത്സവത്തെപ്പറ്റി കൂടുതലറിയാൻ
പരിപാടികൾ പരിപാടിയുടെ ക്രമീകരണത്തെപ്പറ്റി
ഇതു കരടാണ്
സമിതികൾ വിക്കിസംഗമോത്സവം സംഘാടക സമിതി
വിന്യാസം പരിപാടിയുടെ വിന്യാസം
പ്രായോജകർ മലയാളം വിക്കിസമൂഹത്തിന്റെ ഭാഗമാകുന്നു
സംഘടിപ്പിക്കുന്നത്