മാർത്താണ്ഡ സൂര്യക്ഷേത്രം
ദൃശ്യരൂപം
മാർത്താണ്ഡ സൂര്യക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 33°44′44″N 75°13′13″E / 33.74556°N 75.22028°E |
പേരുകൾ | |
മറ്റു പേരുകൾ: | Martand Sun Temple |
ശരിയായ പേര്: | Martand Surya Temple |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | ജമ്മു കാശ്മീർ |
ജില്ല: | അനന്തനാഗ് |
സ്ഥാനം: | അനന്തനാഗ് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | സൂര്യൻ |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | 8th century CE |
സൃഷ്ടാവ്: | Lalitaditya Muktapida |
കൃസ്തുവിനു ശേഷം എട്ടാം ശതകത്തിൽ നിർമ്മിച്ച ഒരു ക്ഷേത്രമാണ് മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). ഇപ്പോൾ നശിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.[1]
ചരിത്രം
കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[2][3] 725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.[4] ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.[5][6]
മുസ്ലീം ഭരണാധികാരിയായിരുന്ന സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ ഒരു വർഷം നീണ്ടുനിന്നുവത്രേ.[7][8]
അവലംബം
- ↑ Kamlesh Moza. "Prominent Holy Places in Kashmir".
- ↑ Animals in stone: Indian mammals sculptured through time By Alexandra Anna Enrica van der Geer. pp. Ixx.
- ↑ India-Pakistan Relations with Special Reference to Kashmir By Kulwant Rai Gupta. p. 35.
- ↑ The Early Wooden Temples of Chamba. pp. 50, 66.
- ↑ "Tourist places in south Kashmir". alpineinpahalgam.com. Retrieved 8 July 2012.
- ↑ "Martand House of Pandavs". Search Kashmir. Retrieved 11 July 2012.
- ↑ Hindu temples were felled to the ground and for one year a large establishment was maintained for the demolition of the grand Martand temple. But when the massive masonry resisted all efforts, it was set on fire and the noble buildings cruelly defaced.-Firishta, Muhammad Qãsim Hindû Shãh; John Briggs (translator) (1829–1981 Reprint). Tãrîkh-i-Firishta (History of the Rise of the Mahomedan Power in India). New Delhi
- ↑ India: A History. Revised and Updated By John Keay.
പുറത്തേക്കുള്ള കണ്ണികൾ
Sun Temple, Martand എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Indira Gandhi National Centre for the Arts - Martand Sun Temple Site Photos
- Martand Sun Temple in winter - Pics of Surya Sun Temple under snow
- Martand Sun Temple and around