ഫെൻസിംഗ്
ദൃശ്യരൂപം
ചെറിയ തരം വാൾ ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന ഒരു വാൾപ്പയറ്റ് കായിക മത്സരമാണ ഫെൻസിംഗ് വാൾ പ്രയോഗത്തിലുള്ള വൈദഗ്ദ്ധ്യമാണ് ഈ മത്സരത്തിന്റെ അടിസ്ഥാനം. ഈ ആധിനിക വാൾപ്പയറ്റ് മത്സരം ഉത്ഭവിച്ചത് 19ആം നൂറ്റാണ്ടിന്റെ അവസാനമാണ്.