ചൊറിത്തവള
ദൃശ്യരൂപം
ചൊറിത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. melanostictus
|
Binomial name | |
Duttaphrynus melanostictus (Schneider, 1799)
| |
Synonyms | |
Bufo melanostictus |
തെക്കേ ഏഷ്യയിലും തെക്കുകിഴക്കേ ഏഷ്യയിലും പ്രത്യേകിച്ച് വ്യാപകമായി കാണപ്പെടുന്ന ഒരു തവളയാണ് ചൊറിത്തവള അഥവാ Common Indian Toad (Common Asian Toad). (ശാസ്ത്രീയനാമം: Duttaphrynus melanostictus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്. [1]
20 സെ.മീ (1 അടി) വരെ നീളം വയ്ക്കാറുണ്ട്. മഴയ്ക്കു ശേഷം ഇവയുടെ കറുത്ത വാൽമാക്രികളെ വ്യാപകമായി കാണാറുണ്ട്.
അവലംബം
- ↑ 1.0 1.1 van Dijk; P. P.; et al. (2004). "Duttaphrynus melanostictus". IUCN Red List of Threatened Species, Version 2012.2. IUCN.
അധികവായനയ്ക്ക്
Lu, W.; Qing, N. (2010). "Bufo melanostictus (Asian Common Toad). Record size". Herpetological Review. 41 (1): 61.
പുറത്തേക്കുള്ള കണ്ണികൾ
വിക്കിസ്പീഷിസിൽ ചൊറിത്തവള എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Duttaphrynus melanostictus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Asian toad". Amphibians of Southeast Asia. Ecology Asia.
- "Duttaphrynus melanostictus". Amphibians and Reptiles of Peninsular Malaysia.