പെരേലം
ദൃശ്യരൂപം
പെരേലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. pterocarpum
|
Binomial name | |
Amomum pterocarpum Thwaites
| |
Synonyms | |
|
ഇഞ്ചികുടുംബത്തിൽപ്പെടുന്ന ദക്ഷിണേന്ത്യൻ തദ്ദേശവാസിയായ ഒരു ചെറു ചെടിയാണ് പെരേലം. (ശാസ്ത്രീയനാമം: Amomum pterocarpum). അർദ്ധനിത്യഹരിതവനങ്ങളിലും നനവാർന്ന ഇലപൊഴിക്കും കാടുകളിലും കാണുന്നു.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം
- വിശദമായ വിവരങ്ങൾ Archived 2016-03-04 at the Wayback Machine.
വിക്കിസ്പീഷിസിൽ Amomum pterocarpum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Amomum pterocarpum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.