Jump to content

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:11, 7 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ചെങ്കുട്ടുവൻ (സംവാദം | സംഭാവനകൾ) (വിക്കിലിങ്ക് ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
1957-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പ്

28 ഫെബ്രുവരി – 11 മാർച്ച് 1957 1960 →

കേരളാ നിയമസഭയിലെ എല്ലാ (126) സീറ്റുകളിലും
ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 64
Turnout65.49%
  First party Second party
 
നായകൻ ഇ.എം.എസ്. നമ്പൂതിരിപ്പാട് പി.ടി. ചാക്കോ
പാർട്ടി സി.പി.ഐ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
സീറ്റ്  നീലേശ്വരം വാഴൂർ
ജയിച്ചത്  60 43
ജനപ്രിയ വോട്ട് 20,59,547 22,09,251
ശതമാനം 35.28% 37.85%

തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

ഒഴിവ്

മുഖ്യമന്ത്രി

ഇ.എം.എസ്. നമ്പൂതിരിപ്പാട്
സി.പി.ഐ

കേരളത്തിലെ ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു.1957 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൽ 60 സീറ്റുകളുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ വിജയിച്ചു.ഈ തിരഞ്ഞടുപ്പ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട (ഇന്ത്യയിലെ ആദ്യത്തേതും , സാൻ മറീനോയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തേതുമായ) കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കുന്നതിലേക്കു നയിച്ചു [1] . [2]

സംസ്ഥാനരൂപീകരണം

[തിരുത്തുക]

1956 നവംബർ 1-ന്, സംസ്ഥാന പുനഃസംഘടന നിയമം, 1956 അനുസരിച്ച് തിരു-കൊച്ചി സംസ്ഥാനം, മദ്രാസ് സംസ്ഥാനത്തിനു കീഴിലായിരുന്ന മലബാർ ജില്ല(ഫോർട്ട് കൊച്ചി, ലക്ഷദ്വീപ് ഉൾപ്പെടെ) തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്ക്, അമിൻദീവ് ദ്വീപുകൾ എന്നിവ ചേർത്തു കേരളസംസ്ഥാനം രൂപീകരിച്ചു. തിരു-കൊച്ചി സംസ്ഥാനത്തിന്റെ തെക്കുഭാഗത്തെ അഗസ്തീശ്വരം, തോവാള, കൽക്കുളം, വിലവൻകോട്, ചെങ്കോട്ട എന്നീ അഞ്ച് താലൂക്കുകൾ തിരു-കൊച്ചിയിൽ നിന്ന് മദ്രാസ് സംസ്ഥാനത്തേക്ക് കൈമാറി. [3] സംസ്ഥാനപുനസംഘടനയ്ക്ക് ശേഷം നിയമസഭാ മണ്ഡലങ്ങൾ(1954) 106-ൽ (117 പ്രതിനിധികളോടെ) നിന്ന് 114 (126 പ്രതിനിധികളുമായി) ആയി വർധിച്ചു.

പശ്ചാത്തലം

[തിരുത്തുക]

1956 ലെ സംസ്ഥാന പുനഃസംഘടന നിയമത്തെത്തുടർന്ന് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ല തിരു-കൊച്ചിയിൽ ലയിച്ച് 1956 നവംബർ 1 ന് കേരളസംസ്ഥാനം രൂപം കൊണ്ടു. ഈ ലയനം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ഈ മേഖലയിലുള്ള അടിത്തറ വർദ്ധിപ്പിക്കാൻ സഹായിച്ചു. [4]  [5]

തിരഞ്ഞെടുപ്പ്

[തിരുത്തുക]

1957 ഫെബ്രുവരി 28 നും മാർച്ച് 11 നും ഇടയിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ [6] കേരളത്തിലെ126 സീറ്റുകളിലേക്ക് (114 നിയോജകമണ്ഡലങ്ങൾ) തിരഞ്ഞെടുപ്പ് നടത്തി. 114 മണ്ഡലങ്ങളിൽ 12 എണ്ണം ദ്വയാംഗമണ്ഡലങ്ങളായിരുന്നു. 12 ദ്വയാംഗമണ്ഡലങ്ങളിൽ 11 എണ്ണം പട്ടികജാതിസംവരണമണ്ഡലങ്ങളും ഒരെണ്ണം പട്ടികവർഗ്ഗസംവരണമണ്ഡലവുമായിരുന്നു. 406 സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. പോളിംഗ് 65.49 ശതമാനമായിരുന്നു. [7]

തിരഞ്ഞെടുപ്പ്ഫലം

[തിരുത്തുക]

അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാർ രൂപീകരിച്ചത്. [8] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പി.എസ്.പി മുമ്പ് തിരു-കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959-ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.

A. C. NO. Assembly Constituency Name Category Winner Candidates Name Gender Party Vote Runner-up Candidates Name Gender Party Vote
1 പാറശ്ശാല ജനറൽ എം. കുഞ്ഞുകൃഷ്ണൻ നാടാർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16742 കെ. കൃഷ്ണപിള്ള പുരുഷൻ പി.എസ്.പി 8338
2 നെയ്യാറ്റിൻകര ജനറൽ ഒ. ജനാർദ്ദനൻ നായർ പുരുഷൻ സി.പി.ഐ 18812 എൻ.കെ. കൃഷ്ണപിള്ള പുരുഷൻ പി.എസ്.പി 16558
3 വിളപ്പിൽ ജനറൽ ശ്രീധർ.ജി. പൊന്നാറ പുരുഷൻ പി.എസ്.പി 18221 കെ.വി. സുരേന്ദ്രനാഥ് പുരുഷൻ സി.പി.ഐ 14278
4 നേമം ജനറൽ എം. സദാശിവൻ പുരുഷൻ സി.പി.ഐ 15998 പി. വിശ്വംഭരൻ പുരുഷൻ പി.എസ്.പി 14159
5 തിരുവനന്തപുരം ഒന്ന് ജനറൽ ഇ.പി. ഈപ്പൻ പുരുഷൻ പി.എസ്.പി 15466 കെ. കൃഷ്ണൻനായർ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 13418
6 തിരുവനന്തപുരം രണ്ട് ജനറൽ പട്ടം താണുപിള്ള പുരുഷൻ പി.എസ്.പി 21816 കെ. അനിരുദ്ധൻ പുരുഷൻ സി.പി.ഐ 17082
7 ഉള്ളൂർ ജനറൽ കാട്ടായിക്കോണം ശ്രീധരൻ പുരുഷൻ സി.പി.ഐ 16904 എം. അലികുഞ്ഞു ശാസ്ത്രി പുരുഷൻ പി.എസ്.പി 14182
8 ആര്യനാട് ജനറൽ ആർ. ബാലകൃഷ്ണപിള്ള പുരുഷൻ സി.പി.ഐ 16728 ആർ. കേശവൻനായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6987
9 നെടുമങ്ങാട് ജനറൽ എൻ. നീലകണ്ഠരു പണ്ടാരത്തിൽ പുരുഷൻ സി.പി.ഐ 20553 കെ. സോമശേഖരൻ നായർ പുരുഷൻ പി.എസ്.പി 7888
10 ആറ്റിങ്ങൽ ജനറൽ ആർ. പ്രകാശം പുരുഷൻ സി.പി.ഐ 24328 ഗോപാല പിള്ള പുരുഷൻ പി.എസ്.പി 11151
11 വർക്കല എസ്.സി ടി.എ. മജീദ് പുരുഷൻ സി.പി.ഐ 41683 കെ. ശിവദാസൻ പുരുഷൻ സി.പി.ഐ 31454
12 ഇരവിപുരം ജനറൽ പി. രവീന്ദ്രൻ പുരുഷൻ സി.പി.ഐ 19122 വി. കുഞ്ഞുശങ്കരപിള്ള പുരുഷൻ പി.എസ്.പി 8762
13 കൊല്ലം ജനറൽ എ.എ. റഹീം പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20367 ടി.കെ. ദിവാകരൻ പുരുഷൻ ആർ.എസ്.പി 12571
14 തൃക്കടവൂർ എസ്.സി കെ. കരുണാകരൻ (ഒന്നാം കേരളനിയമസഭാംഗം) പുരുഷൻ സി.പി.ഐ 33782 ടി. കൃഷ്ണൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 32596
15 കരുനാഗപ്പള്ളി ജനറൽ പി. കുഞ്ഞുകൃഷ്ണൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13709 പി.കെ. കുഞ്ഞ് പുരുഷൻ പി.എസ്.പി 13063
16 കൃഷ്ണപുരം ജനറൽ ജി. കാർത്തികേയൻ പുരുഷൻ സി.പി.ഐ 23963 കെ. ശേഖരപണിക്കർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14493
17 കായംകുളം ജനറൽ കെ.ഒ. അയിഷാ ബായ് സ്ത്രീ സി.പി.ഐ 27067 സരോജിനി സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13138
18 കാർത്തികപ്പള്ളി ജനറൽ ആർ. സുഗതൻ പുരുഷൻ സി.പി.ഐ 20978 ജി. വേലുപിള്ള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14887
19 ഹരിപ്പാട് ജനറൽ വി. രാമകൃഷ്ണപിള്ള പുരുഷൻ സ്വതന്ത്രസ്ഥാനാർത്തി 20184 കെ. ബാലഗംഗാധരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15812
20 മാവേലിക്കര ജനറൽ പി.കെ. കുഞ്ഞച്ചൻ പുരുഷൻ സി.പി.ഐ 44630 കെ.സി. ജോർജ് പുരുഷൻ സി.പി.ഐ 39617
21 കുന്നത്തൂർ എസ്.സി പി.ആർ. മാധവൻ പിള്ള പുരുഷൻ സി.പി.ഐ 41569 ആർ. ഗോവിന്ദൻ പുരുഷൻ സി.പി.ഐ 37321
22 കൊട്ടാരക്കര എസ്.സി ഇ. ചന്ദ്രശേഖരൻ നായർ പുരുഷൻ സി.പി.ഐ 23298 കെ. രാമചന്ദ്രൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14307
23 ചടയമംഗലം ജനറൽ വെളിയം ഭാർഗവൻ പുരുഷൻ സി.പി.ഐ 19375 എം. അബ്ദുൾ മജീദ് പുരുഷൻ പി.എസ്.പി 9143
24 പത്തനാപുരം ജനറൽ എൻ. രാജഗോപാലൻ നായർ പുരുഷൻ സി.പി.ഐ 24499 കെ. കുട്ടൻ പിള്ള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14440
25 പുനലൂർ ജനറൽ പി. ഗോപാലൻ പുരുഷൻ സി.പി.ഐ 20455 കെ. കുഞ്ഞിരാമൻ ആശാൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16366
26 റാന്നി ജനറൽ വയലാ ഇടിക്കുള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23308 തോമസ് മാത്യു പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 20722
27 പത്തനംതിട്ട ജനറൽ തോപ്പിൽ ഭാസി പുരുഷൻ സി.പി.ഐ 29001 എൻ.ജി. ചാക്കോ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21353
28 ആറന്മുള ജനറൽ കെ. ഗോപിനാഥൻ പിള്ള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18895 എൻ.സി. വാസുദേവൻ പുരുഷൻ സി.പി.ഐ 18630
29 കല്ലൂപ്പാറ ജനറൽ എം.എം. മത്തായി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17874 എൻ.ടി. ജോർജ് പുരുഷൻ സി.പി.ഐ 10843
30 തിരുവല്ല ജനറൽ ജി. പത്മനാഭൻ തമ്പി പുരുഷൻ സി.പി.ഐ 22978 ടി. കുരുവിള തോമസ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20347
31 ചെങ്ങന്നൂർ ജനറൽ ആർ. ശങ്കരനാരായണൻ തമ്പി പുരുഷൻ സി.പി.ഐ 19538 കെ. സരസ്വതി അമ്മ സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13546
32 ആലപ്പുഴ ജനറൽ ടി.വി. തോമസ് പുരുഷൻ സി.പി.ഐ 26542 എ. നഫീസ ബീവി സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22278
33 മാരാരിക്കുളം ജനറൽ സി.ജി. സദാശിവൻ പുരുഷൻ സി.പി.ഐ 28153 ജോസഫ് മാത്തൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18350
34 ചേർത്തല ജനറൽ കെ.ആർ. ഗൗരിയമ്മ സ്ത്രീ സി.പി.ഐ 26088 എ. സുബ്രമണ്യൻ പിള്ള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22756
35 അരൂർ ജനറൽ പി.എസ്. കാർത്തികേയൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23956 ആവിര തരകൻ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 22296
36 തകഴി ജനറൽ തോമസ് ജോൺ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21940 ടി.കെ. വർഗ്ഗീസ് വൈദ്യൻ പുരുഷൻ സി.പി.ഐ 16480
37 ചങ്ങനാശ്ശേരി ജനറൽ എ.എം. കല്ല്യാണകൃഷ്ണൻ നായർ പുരുഷൻ സി.പി.ഐ 22539 പി. രാഘവൻ പിള്ള പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19693
38 വാഴൂർ ജനറൽ പി.ടി. ചാക്കോ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20102 എൻ. രാഘവകുറുപ്പ് പുരുഷൻ സി.പി.ഐ 20022
39 കാഞ്ഞിരപ്പിള്ളി ജനറൽ കെ.ടി. തോമസ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14896 ജോസഫ് പുരുഷൻ പി.എസ്.പി 12893
40 പുതുപ്പള്ളി ജനറൽ പി.സി. ചെറിയാൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20396 ഇ.എം. ജോർജ് പുരുഷൻ സി.പി.ഐ 19000
41 കോട്ടയം ജനറൽ പി. ഭാസ്കരൻ നായർ പുരുഷൻ സി.പി.ഐ 23021 എം.പി. ഗോവിന്ദൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20750
42 ഏറ്റുമാനൂർ ജനറൽ ജോർജ്ജ് ജോസഫ് പൊടിപ്പാറ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21423 സി.എസ്. ഗോപാലപിള്ള പുരുഷൻ സി.പി.ഐ 19930
43 മീനച്ചിൽ ജനറൽ പി.എം. ജോസഫ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20126 തോമസ് മത്തായി പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 13462
44 വൈക്കം ജനറൽ കെ.ആർ. നാരായണൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 25818 സി.കെ. വിശ്വനാഥൻ പുരുഷൻ സി.പി.ഐ 25164
45 കടുത്തുരുത്തി ജനറൽ എം.സി. എബ്രഹാം പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22365 കുര്യൻ കുര്യൻ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 13552
46 രാമമംഗലം ജനറൽ ഇ.പി. പൗലോസ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20086 പരമേശ്വരൻ നായർ പുരുഷൻ സി.പി.ഐ 13588
47 മൂവാറ്റുപുഴ ജനറൽ കെ.എം. ജോർജ്ജ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16820 കുരുവിള മത്തായി പുരുഷൻ സി.പി.ഐ 14993
48 ദേവികുളം എസ്.സി റോസമ്മ പുന്നൂസ് സ്ത്രീ സി.പി.ഐ 33809 എൻ. ഗണപതി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 31887
Bye Polls in 1958 റോസമ്മ പുന്നൂസ് സ്ത്രീ സി.പി.ഐ 55819 ബി. നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 48730
49 തൊടുപുഴ ജനറൽ സി.എ. മാത്യു പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22149 കെ. നാരായണൻ നായർ പുരുഷൻ സി.പി.ഐ 11680
50 കാരിക്കോട് ജനറൽ കുസുമം ജോസഫ് സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14669 അഗസ്റ്റിൻ ഔസേപ്പ് പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 12084
51 പൂഞ്ഞാർ ജനറൽ ടി.എ. തൊമ്മൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21279 ചാക്കോ വല്ലിക്കാപ്പൻ പുരുഷൻ സി.പി.ഐ 9045
52 പുളിയന്നൂർ ജനറൽ ജോസഫ് ചാഴിക്കാട് പുരുഷൻ പി.എസ്.പി 18605 ചാണ്ടി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17915
53 പള്ളുരുത്തി ജനറൽ അലക്സാണ്ടർ പറമ്പിത്തറ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23666 പി. ഗംഗാധരൻ പുരുഷൻ സി.പി.ഐ 19848
54 മട്ടാഞ്ചേരി ജനറൽ കെ.കെ. വിശ്വനാഥൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19106 ടി.എം. അബു പുരുഷൻ സി.പി.ഐ 13046
55 ഞാറക്കൽ ജനറൽ കെ.സി. എബ്രഹാം പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24253 കെ.കെ. രാമകൃഷ്ണൻ പുരുഷൻ സി.പി.ഐ 22321
56 എറണാകുളം ജനറൽ എ.എൽ. ജേക്കബ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23857 വി. രാമൻകുട്ടി മേനോൻ പുരുഷൻ സി.പി.ഐ 18172
57 കണയന്നൂർ ജനറൽ ടി.കെ. രാമകൃഷ്ണൻ പുരുഷൻ സി.പി.ഐ 21292 എ.വി. ജോസഫ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17506
58 ആലുവ ജനറൽ ടി.ഒ. ബാവ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23707 എം.സി. വർക്കി പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 21142
59 പെരുമ്പാവൂർ ജനറൽ പി. ഗോവിന്ദപിള്ള പുരുഷൻ സി.പി.ഐ 21679 കെ.എ. ദാമോദരമേനോൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20780
60 കോതകുളങ്ങര ജനറൽ എം.എ. ആന്റണി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 24133 എ.പി. കുര്യൻ പുരുഷൻ സി.പി.ഐ 15246
61 പറവൂർ ജനറൽ എൻ. ശിവൻ പിള്ള പുരുഷൻ സി.പി.ഐ 19997 കെ.ഐ. മാത്യു പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17909
62 വടക്കേക്കര ജനറൽ കെ.എ. ബാലൻ പുരുഷൻ സി.പി.ഐ 23385 കെ.ആർ. വിജയൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17844
63 കൊടുങ്ങല്ലൂർ ജനറൽ ഇ. ഗോപാലകൃഷ്ണമേനോൻ പുരുഷൻ സി.പി.ഐ 20385 എ.കെ. കുഞ്ഞുമൊയ്തീൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18894
64 ചാലക്കുടി എസ്.സി പി.കെ. ചാത്തൻ പുരുഷൻ സി.പി.ഐ 43454 സി.ജെ. ജനാർദ്ദനൻ പുരുഷൻ പി.എസ്.പി 42997
65 ഇരിഞ്ഞാലക്കുട ജനറൽ സി. അച്യുതമേനോൻ പുരുഷൻ സി.പി.ഐ 24140 കെ.ടി. അച്യുതൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21480
66 മണലൂർ ജനറൽ ജോസഫ് മുണ്ടശ്ശേരി പുരുഷൻ സി.പി.ഐ 23350 സുകുമാരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21355
67 തൃശ്ശൂർ ജനറൽ എ.ആർ. മേനോൻ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 23531 കെ. കരുണാകരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21045
68 ഒല്ലൂർ ജനറൽ പി.ആർ. ഫ്രാൻസിസ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15994 വി. രാഘവൻ പുരുഷൻ സി.പി.ഐ 15915
69 കുന്നംകുളം ജനറൽ ടി.കെ. കൃഷ്ണൻ പുരുഷൻ സി.പി.ഐ 21161 കെ.ഐ. വേലായുധൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18788
70 വടക്കാഞ്ചേരി എസ്.സി സി.സി. അയ്യപ്പൻ പുരുഷൻ സി.പി.ഐ 33161 കെ. കൊച്ചുകുട്ടൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 28895
71 നാട്ടിക ജനറൽ കെ.എസ്. അച്യുതൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 23594 പി.കെ. ഗോപാലകൃഷ്ണൻ പുരുഷൻ സി.പി.ഐ 22039
72 ഗുരുവായൂർ ജനറൽ പി.കെ. കോരു പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 16722 എം.വി. അബൂബക്കർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14087
73 അണ്ടത്തോട് ജനറൽ കൊളാടി ഗോവിന്ദൻകുട്ടി മേനോൻ പുരുഷൻ സി.പി.ഐ 14229 കെ.ജി. കരുണാകരമേനോൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 12495
74 പൊന്നാനി എസ്.സി കെ. കുഞ്ഞമ്പു പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22784 തറയിൽ കുഞ്ഞൻ പുരുഷൻ സി.പി.ഐ 20535
75 കുഴൽമന്ദം ജനറൽ ജോൺ കൊടുവാക്കോട് പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 19437 ടി.പി. കേശവമേനോൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14689
76 ആലത്തൂർ ജനറൽ ആലത്തൂർ ആർ. കൃഷ്ണൻ പുരുഷൻ സി.പി.ഐ 19203 പി.എസ്. വൈതീശ്വര അയ്യർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13317
77 ചിറ്റൂർ എസ്.സി പി. ബാലചന്ദ്ര മേനോൻ പുരുഷൻ സി.പി.ഐ 23995 കെ. ഈച്ചരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 22062
78 എളപ്പുള്ളി ജനറൽ എ.കെ. രാമൻകുട്ടി പുരുഷൻ സി.പി.ഐ 16768 സി.സി. ശങ്കരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11560
79 പാലക്കാട് ജനറൽ ആർ. രാഘവമേനോൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 14873 എം.പി. കുഞ്ഞിരാമൻ പുരുഷൻ സി.പി.ഐ 14248
80 പറളി ജനറൽ സി.കെ. നാരായണൻ കുട്ടി പുരുഷൻ സി.പി.ഐ 21627 കെ. ഗോപാലകൃഷ്ണൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13996
81 മണ്ണാർക്കാട് ജനറൽ കെ. കൃഷ്ണൻ പുരുഷൻ സി.പി.ഐ 13375 കെ.സി. കൊച്ചുണ്ണി നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9665
82 പെരിന്തൽമണ്ണ ജനറൽ പി. ഗോവിന്ദൻ നമ്പ്യാർ പുരുഷൻ സി.പി.ഐ 13248 പി.വി. പൂക്കോയതങ്ങൾ ഹാജി പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 9398
83 ഒറ്റപ്പാലം ജനറൽ പി.വി. കുഞ്ഞുണ്ണി നായർ പുരുഷൻ സി.പി.ഐ 16157 എൻ. സുന്ദര അയ്യർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15248
84 പട്ടാമ്പി ജനറൽ ഇ.പി. ഗോപാലൻ പുരുഷൻ സി.പി.ഐ 17447 കെ.പി. പദ്മനാഭമേനോൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9793
85 മങ്കട ജനറൽ കെ.വി. മുഹമ്മദ് പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 11854 എം. മുഹമ്മദ് പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8338
86 തിരൂർ ജനറൽ കെ. മൊയ്തീൻ കുട്ടി ഹാജി പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 15404 പി.പി. അലിക്കുട്ടി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13231
87 താനൂർ ജനറൽ സി.എച്ച്. മുഹമ്മദ്കോയ പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 16787 ടി. അസനാർകുട്ടി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11520
88 കുറ്റിപ്പുറം ജനറൽ ചാക്കീരി അഹമ്മദ് കുട്ടി പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 15495 പി.കെ. മൊയ്തീൻകുട്ടി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10424
89 തിരൂരങ്ങാടി ജനറൽ കെ. അവുക്കാദർക്കുട്ടി നഹ പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 17622 എ. കുഞ്ഞാലിക്കുട്ടി ഹാജി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16670
90 മലപ്പുറം ജനറൽ കെ. ഹസ്സൻ ഗാനി പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 17214 പി. സെയ്തലവി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 12243
91 മഞ്ചേരി എസ്.സി പി.പി. ഉമ്മർകോയ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 30860 എം. ചടയൻ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 29101
92 കൊണ്ടോട്ടി ജനറൽ എം.പി.എം. അഹമ്മദ് കുരിക്കൾ പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 18981 കെ. അബൂബക്കർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11866
93 കോഴിക്കോട് ഒന്ന് ജനറൽ ഒ.ടി. ശാരദ കൃഷ്ണൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17388 എച്ച്. മഞ്ചുനാഥ് റാവു പുരുഷൻ സി.പി.ഐ 16079
94 കോഴിക്കോട് രണ്ട് ജനറൽ പി. കുമാരൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18586 ഇ. ജനാർദ്ദനൻ പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 11211
95 ചേവയൂർ ജനറൽ ആയതൻ ബാലഗോപാലൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20683 രാഘവൻ നായർ പുരുഷൻ സി.പി.ഐ 17319
96 കുന്ദമംഗലം ജനറൽ ലീലാ ദാമോദര മേനോൻ സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13598 ഒറ്റയിൽ കെ. ചാത്തുണ്ണി പുരുഷൻ സി.പി.ഐ 11814
97 കൊടുവള്ളി ജനറൽ എം. ഗോപാലൻകുട്ടി നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19377 സി. മുഹമ്മദ് കുട്ടി പുരുഷൻ സ്വതന്ത്ര സ്ഥാനാർത്ഥി 15950
98 ബാലുശ്ശേരി ജനറൽ എം. നാരായണക്കുറുപ്പ് പുരുഷൻ പി.എസ്.പി 15789 ഇ. രാഘവൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11536
99 കൊയിലാണ്ടി ജനറൽ പി.എം. കുഞ്ഞിരാമൻ നമ്പ്യാർ പുരുഷൻ പി.എസ്.പി 19668 പി. അച്ചുതൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16622
100 പേരാമ്പ്ര ജനറൽ എം. കുമാരൻ പുരുഷൻ സി.പി.ഐ 17838 ടി.കെ. മാധവൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15827
101 വടകര ജനറൽ എം.കെ. കേളു പുരുഷൻ സി.പി.ഐ 17123 കൃഷ്ണൻ പുരുഷൻ പി.എസ്.പി 15448
102 നാദാപുരം ജനറൽ സി. എച്ച്. കണാരൻ പുരുഷൻ സി.പി.ഐ 18533 വി.കെ. കുഞ്ഞഹമ്മദ് ഹാജി പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15177
103 വയനാട് എസ്.സി എൻ.കെ. കുഞ്ഞിക്കൃഷ്ണൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 31993 മദുര പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 29296
104 കൂത്തുപറമ്പ് ജനറൽ പി.ആർ. കുറുപ്പ് പുരുഷൻ പി.എസ്.പി 21540 പി.കെ. മാധവൻ പുരുഷൻ സി.പി.ഐ 14858
105 മട്ടന്നൂർ ജനറൽ എൻ.ഇ. ബാലറാം പുരുഷൻ സി.പി.ഐ 23540 കുഞ്ഞിരാമൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13089
106 തലശ്ശേരി ജനറൽ വി.ആർ. കൃഷ്ണയ്യർ പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി 27318 പി. കുഞ്ഞിരാമൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15234
107 കണ്ണൂർ ഒന്ന് ജനറൽ സി. കണ്ണൻ പുരുഷൻ സി.പി.ഐ 17464 ഒതയോത്ത് ഗോപാലൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17413
108 കണ്ണൂർ രണ്ട് ജനറൽ കെ.പി. ഗോപാലൻ പുരുഷൻ സി.പി.ഐ 21493 പാമ്പൻ മാധവൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 18776
109 മാടായി ജനറൽ കെ.പി.ആർ. ഗോപാലൻ പുരുഷൻ സി.പി.ഐ 24390 ടി. നാരയണൻ നമ്പ്യാർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 12169
110 ഇരിക്കൂർ ജനറൽ ടി.സി. നാരായണൻ നമ്പ്യാർ പുരുഷൻ സി.പി.ഐ 24518 നാരായണൻ നമ്പീശൻ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11052
111 നീലേശ്വരം എസ്.സി കല്ലളൻ വൈദ്യർ പുരുഷൻ സി.പി.ഐ 44754 ഇ.എം.എസ്. നമ്പൂതിരിപ്പാട് പുരുഷൻ സി.പി.ഐ 38090
112 ഹോസ്ദുർഗ് ജനറൽ കെ. ചന്ദ്രശേഖരൻ പുരുഷൻ പി.എസ്.പി 14150 കെ. മാധവൻ പുരുഷൻ സി.പി.ഐ 11209
113 കാസർകോട് ജനറൽ സി. കുഞ്ഞിക്കൃഷ്ണൻ നായർ പുരുഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 10290 നാരായണൻ നമ്പ്യാർ പുരുഷൻ പി.എസ്.പി 10096
114 മഞ്ചേശ്വരം ജനറൽ എം. ഉമേഷ് റാവു പുരുഷൻ സ്വതന്ത്രസ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

സർക്കാർ രൂപീകരണം

[തിരുത്തുക]

അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സർക്കാർ രൂപീകരിച്ചത്. [9] 1957 ഏപ്രിൽ 5-ന് ഇ.എം.എസ് നമ്പൂതിരിപ്പാട് കേരളത്തിലെ മുഖ്യമന്ത്രിയും രാജ്യത്തെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയുമായി (പിഎസ്പി മുമ്പ് ട്രാവൻകൂർ കൊച്ചി സംസ്ഥാനം ഭരിച്ചിരുന്നു). എന്നാൽ വിമോചന സമരത്തെ തുടർന്ന് 1959 ൽ കേന്ദ്രസർക്കാർ ഈ സർക്കാരിനെ പിരിച്ചുവിട്ടു.

അവലംബം

[തിരുത്തുക]
  1. James Manor (1994). Nehru to the Nineties: The Changing Office of Prime Minister in India. C. Hurst & Co. Publishers. p. 210. ISBN 978-1-85065-180-2.
  2. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. p. 1. ISBN 978-0-520-04667-2.
  3. "Reorganisation of States, 1955" (PDF). The Economic Weekly. 15 October 1955. Retrieved 25 July 2015.
  4. P Radhakrishnan. Peasant Struggles, Land Reforms and Social Change: Malabar 1836–1982. Radhakrishnan. p. 71. ISBN 978-1-906083-16-8.
  5. Communal Road to a Secular Kerala. Concept Publishing Company. 1 January 1989. p. 145. ISBN 978-81-7022-282-8.
  6. "History of Kerala Legislature". kerala.gov.in. Archived from the original on 6 October 2014. Retrieved 8 April 2014.
  7. "Key highlights of General election, 1957 to the legislative assembly of Kerala" (pdf). Election Commission of India. Retrieved 8 April 2014.
  8. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. pp. 122–123. ISBN 978-0-520-04667-2.
  9. Thomas Johnson Nossiter (1 January 1982). Communism in Kerala: A Study in Political Adaptation. University of California Press. pp. 122–123. ISBN 978-0-520-04667-2.