Jump to content

ക്യൂട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
11:46, 21 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PsBot (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
Qt
പ്രമാണം:Qt-logo.svg
The Qt designer used for GUI designing
വികസിപ്പിച്ചത്Nokia
Stable release
4.6.3[1] / ജൂൺ 8, 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-06-08)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
തരംApplication framework
അനുമതിപത്രംGNU LGPL 2.1
GNU GPL 3, with Qt special exception
Commercial Developer License[2]
വെബ്‌സൈറ്റ്qt.nokia.com

ഗ്രാഫിക്കൽ ഇന്റർഫേസുള്ള പ്രോഗ്രാമുകൾ നിർമ്മിക്കാനുപയോഗിക്കുന്ന ഫ്രെയിംവർക്കാണ് ക്യൂട്ടി. കെ.ഡി.ഇ., ഗൂഗിൾ എർത്ത്, ഓപ്പറ, വിഎൽസി മീഡിയ പ്ലെയർ, സ്കൈപ്പ് തുടങ്ങിയവയെല്ലാം ക്യൂട്ടി ഉപയോഗപ്പെടുത്തി നിർമ്മിച്ചവയാണ്. സി പ്ലസ് പ്ലസ് ഭാഷ അടിസ്ഥാനമാക്കിയാണ് ക്യൂട്ടി നിർമ്മിച്ചിരിക്കുന്നത്. ഗ്നൂ അനുമതിപത്രം പ്രകാരമാണ് ക്യൂട്ടി പുറത്തിറക്കിയിരിക്കുന്നത്.

References

  1. "Nokia Releases Qt 4.6.3". 08 June 2010. Retrieved 2010-06-13. {{cite web}}: Check date values in: |date= (help)
  2. "Qt Licensing". Retrieved 2010-02-19.
"https://ml.wikipedia.org/w/index.php?title=ക്യൂട്ടി&oldid=799781" എന്ന താളിൽനിന്ന് ശേഖരിച്ചത്