Jump to content

പൈക്കോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:21, 28 മാർച്ച് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Raghith (സംവാദം | സംഭാവനകൾ)
ഏറ്റവും ചെറിയ ആറ്റമായ ഹീലിയത്തിന്റെ ലഘുവായ മാതൃക , വ്യാസം 31 പൈകോമീറ്റർ.[1]

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരുലക്ഷം കോടിയിലൊരു ഭാഗമാണ് (1/1,000,000,000,000) പൈകോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിന്ഹം pm ആണ് .

അവലംബം

  1. "Atomic radius". WebElements: the periodic table on the web.
"https://ml.wikipedia.org/w/index.php?title=പൈക്കോമീറ്റർ&oldid=940950" എന്ന താളിൽനിന്ന് ശേഖരിച്ചത്