Jump to content

പൈക്കോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
21:31, 27 മേയ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Luckas-bot (സംവാദം | സംഭാവനകൾ) (r2.7.1) (യന്ത്രം ചേർക്കുന്നു: an:Picometro)
ഏറ്റവും ചെറിയ ആറ്റമായ ഹീലിയത്തിന്റെ ലഘുവായ മാതൃക , വ്യാസം 31 പൈകോമീറ്റർ.[1]

നീളത്തിനെ കുറിക്കാനുപയോഗിക്കുന്ന ഏകകമാണ് ഇത്. ഒരു മീറ്ററിന്റെ ഒരുലക്ഷം കോടിയിലൊരു ഭാഗമാണ് (1/1,000,000,000,000) പൈക്കോമീറ്റർ. ഇതിനെ കുറിക്കാനുപയോഗിക്കുന്ന ചിന്ഹം pm ആണ് .

അവലംബം

  1. "Atomic radius". WebElements: the periodic table on the web.
"https://ml.wikipedia.org/w/index.php?title=പൈക്കോമീറ്റർ&oldid=972890" എന്ന താളിൽനിന്ന് ശേഖരിച്ചത്