ഡസ്റ്റിൻ ഹോഫ്മാൻ
ദൃശ്യരൂപം
ഡസ്റ്റിൻ ഹോഫ്മാൻ | |
---|---|
ജനനം | ഡസ്റ്റിൻ ലീ ഹോഫ്മാൻ |
സജീവ കാലം | 1967 ─ ഇപ്പോൾ വരെ |
ജീവിതപങ്കാളി(കൾ) | ആൻ ബൈയ്ൺ (1969 ─ 1980) ലിസാ ഗോട്സെഗൻ (1980 ─ ഇപ്പോൾ വരെ) |
പുരസ്കാരങ്ങൾ | NYFCC Award for Best Actor 1979 Kramer vs. Kramer Honorary Golden Berlin Bear 1989 Lifetime Achievement Career Golden Lion 1996 Lifetime Achievement AFI Life Achievement Award 1999 Lifetime Achievement |
ഡസ്റ്റിൻ ലീ ഹോഫ്മാൻ (ജനനം ഓഗസ്റ്റ് 8, 1937) ഒരു അമേരിക്കൻ ചലച്ചിത്ര നടനാണ്[1]. ഇദ്ദേഹം രണ്ടു തവണ അക്കാദമി അവാർഡ്, ആറു തവണ ഗോൾഡൻ ഗ്ലോബ്, മൂന്നു തവണ ബാഫ്ത, എമ്മി അവാർഡ് എന്നീ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ആദ്യകാലജീവിതം
ഹാരി ഹോഫ്മാന്റെയും (1908-1987) ലിലിയന്റെയും (ഗോൾഡ്; 1909-1982) രണ്ടാമത്തെ മകനായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ 1937 ഓഗസ്റ്റ് 8-ന് ഡസ്റ്റിൻ ലീ ഹോഫ്മാൻ ജനിച്ചു.[2] ഫർണിച്ചർ സെയിൽസ്മാൻ ആകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവ് കൊളംബിയ പിക്ചേഴ്സിൽ പ്രൊപ്പ് സൂപ്പർവൈസറായി (സെറ്റ് ഡെക്കറേറ്റർ) ജോലി ചെയ്തിരുന്നു.[3]
അവലംബം
- ↑ www.biography.com
- ↑ "Dustin Lee Hoffman, born 08/08/1937". California Birth Index. Archived from the original on November 29, 2014. Retrieved August 14, 2014.
- ↑ "Film Reference.com biography". Filmreference.com. Archived from the original on February 3, 2010. Retrieved March 2, 2010.