ഫുൾജെൻസിയോ ബാറ്റിസ്റ്റ
ദൃശ്യരൂപം
ഫുൾജെൻസിയോ ബാറ്റിസ്റ്റ | |
ബാറ്റിസ്റ്റ 1938ൽ | |
പദവിയിൽ ഒക്ടോബർ 10, 1940 – ഒക്ടോബർ 10, 1944 | |
വൈസ് പ്രസിഡന്റ് | ഗുസ്താവോ സ്വെർവോ റൂബിയോ |
---|---|
മുൻഗാമി | ഫെഡെറിക്കോ ലറേഡോ ബ്രു |
പിൻഗാമി | റാമോൺ ഗ്രാവു |
പദവിയിൽ മാർച്ച് 10, 1952 – ജനുവരി 1, 1959 | |
മുൻഗാമി | കാർലോസ് പ്രിയോ |
പിൻഗാമി | അൻസെൽമോ അലിയെഗ്രോ മില |
ജനനം | ബെയ്ൻസ് (ക്യൂബ) | ജനുവരി 16, 1901
മരണം | ഓഗസ്റ്റ് 6, 1973 ഗ്വാഡൽമിന (സ്പെയിൻ)[1] | (പ്രായം 72)
രാഷ്ട്രീയകക്ഷി | ഡെമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് സഖ്യം[2](1940 തിരഞ്ഞെടുപ്പ്) യുണൈറ്റഡ് ആക്ഷൻ പാർട്ടി (1948–1950കൾ)[3] പ്രോഗ്രസ്സീവ് ആക്ഷൻ പാർട്ടി(1950കൾ) |
ജീവിതപങ്കാളി | 1st Elisa Godinez Gomez de Batista 2nd Marta Fernandez Miranda de Batista |
മക്കൾ | Mirta Caridad Batista Godinez Elisa Aleida Batista Godinez Fulgencio Rubén Batista Godinez Jorge Batista Fernández Roberto Francisco Batista Fernández Carlos Batista Fernández Fulgencio José Batista Fernández |
ക്യൂബൻ വിപ്ലവത്തിനു മുൻപുള്ള കാലഘട്ടത്തിൽ ക്യൂബ ഭരിച്ചിരുന്ന സ്വേച്ഛാധിപതിയാണ് ഫുൾജെൻസിയോ ബാറ്റിസ്റ്റ(സ്പാനിഷ് ഉച്ചാരണം: [fulˈxensjo βaˈtista i salˈdiβar]; ജനുവരി 16, 1901 – ഓഗസ്റ്റ് 6, 1973). വിപ്ലവത്തെ തുടർന്ന് ഫിഡൽ കാസ്ട്രോയുടെയും ചെഗുവേരയുടെയും നേതൃത്വത്തിലുള്ള വിപ്ലവകാരികളാൽ കീഴടക്കപ്പെട്ടു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Fulgencio Batista എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Fulgencio Batista Archived 2022-01-27 at the Wayback Machine. from The History of Cuba
- Fulgencio Batista from The Latin American Studies Organization
- What Castro Found by Ana Simo
- January 1, 1959: "Cuban Dictator Batista Falls From Power" by The History Channel
- Fulgencio Batista Zaldívar Collection[പ്രവർത്തിക്കാത്ത കണ്ണി] at the University of Miami Cuban Heritage Collection