അട്ട (വിവക്ഷകൾ)
ദൃശ്യരൂപം
(അട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അട്ട എന്ന പദം കൊണ്ട് താഴെ പറയുന്ന ഏതിനേയും വിവക്ഷിക്കാം.
- തേരട്ട - ഒരുപാട് കാലുകളുള്ള ഒരു ഇഴജീവി.
- പോത്തട്ട അഥവ കുളയട്ട - ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട.
- നീരട്ട - രക്തം കുടിക്കുന്ന ഒരിനം അട്ട.