ഇഫാ അബൂ ഹലാവത്
ദൃശ്യരൂപം
ഇഫാ അബൂ ഹലാവത് | |
---|---|
ജനനം | 1975 |
ദേശീയത | ജോർദാൻ |
തൊഴിൽ | അഭിഭാഷക |
പ്രമുഖ ജോർദാൻ അഭിഭാഷകയും മനുഷ്യാവകാശപ്രവർത്തകയുമാണ് ഇഫാ അബൂ ഹലാവത് (English: Eva Abu Halaweh (Arabic: إيفا أبو حلاوة). 2011ൽ ഇന്റർനാഷണൽ വിമൺ ഓഫ് കറേജ് അവാർഡ് ലഭിച്ചു.[1]
ജീവചരിത്രം
[തിരുത്തുക]1975ൽ ജനിച്ചു. മീസാൻ ലോ ഗ്രൂപ്പ് ഫോർ ഹ്യൂമൻ റെറ്റ്‌സിന്റെ സ്ഥാപകാംഗവും എക്‌സിക്യൂട്ടീവ് ഡയറ്ക്ടറുമാണ്[2]. ഡിപ്ലോമസിയിൽ മാസ്റ്റർ ബിരുദവും നിയമത്തിൽ ബിരുദവും നേടി. യുനൈറ്റ്ഡ് നാഷൻസ് ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസിൽ നിയമോപദേശകയായി ജോലി ചെയ്തു[3]. അഭിമാനക്കൊലക്കെതിരെ പ്രചാരണം നടത്തുന്നു. അപകടസാധ്യതയുള്ള സ്ത്രീകളെ സംരക്ഷിക്കുക. ജോർദാൻ ജയിലുകളിലും പോലീസ് സ്‌റ്റേഷനുകളിലേയും ദുരുപയോഗങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Secretary Clinton To Host the 2011 International Women of Courage Awards". 2011-06-30. Archived from the original on 2011-06-30. Retrieved 2017-03-09.
{{cite web}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ United Nations High Commissioner for Refugees. "UNHCR - Document Not Found". UNHCR.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-04-25. Retrieved 2017-07-29.
പുറംകണ്ണികൾ
[തിരുത്തുക]- US Department of State website
- Mizan Law Group Archived 2007-03-06 at the Wayback Machine.