എഡ്ഗാർ റൈസ് ബറോസ്
ദൃശ്യരൂപം
എഡ്ഗാർ റൈസ് ബറോസ് | |
---|---|
ജനനം | ഷിക്കാഗോ, ഇല്ലിനോയി, യു.എസ്. | സെപ്റ്റംബർ 1, 1875
മരണം | മാർച്ച് 19, 1950 എൻസിനോ, കാലിഫോർണിയ, യു.എസ്. | (പ്രായം 74)
അന്ത്യവിശ്രമം | Tarzana, California, U.S. |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ |
Period | 1911–50 |
Genre | Adventure novel, fantasy, lost world, sword and planet, planetary romance, soft science fiction, Western |
ശ്രദ്ധേയമായ രചന(കൾ) | |
കയ്യൊപ്പ് |
ഒരു ജനപ്രിയ അമേരിക്കൻ എഴുത്തുകാരനായിരുന്നു എഡ്ഗാർ റൈസ് ബറോസ്. ഏതാണ്ട് എല്ലാ സാഹിത്യരൂപങ്ങളിലും കൈ വച്ചെങ്കിലും കല്പിതശാസ്ത്ര രചനകളുടെ പേരിലാണ് ബറോസ് ശ്രദ്ധേയനായത്. അദ്ദേഹത്തിന്റെ ടാർസൻ, ജോൺ കാർട്ടർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.
ചലച്ചിത്രം ആയി മാറിയ രചനക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Skeleton Men of Jupiter (1942) "Long ago, I believed with Flammarion that Mars was habitable and inhabited;"
- ↑ Classic Leigh Brackett & Edmond Hamilton Interview, Tangent on line, archived from the original on 2016-08-19, retrieved 2014-04-15,
We sort of grew up on Edgar Rice Burroughs. I had read much other science fiction; I totally admired H. G. Wells. But Burroughs seemed to be the one we all tried to model after.