എൻ.ഡി.എഫ്.
ദൃശ്യരൂപം
ദേശീയ വികസന മുന്നണി (National Development Front) എന്നതിന്റെ ചുരുക്ക രൂപമാണ് എൻ.ഡി.എഫ്. കേരളത്തിലെ ഒരു മത സാമൂഹിക മനുഷ്യവകാശ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കേരള ഘടകം, കേരളത്തിൽ 1993-ൽ പ്രവർത്തനം ആരംഭിച്ചു.
പോഷക ഘടകങ്ങൾ
- ജൂനിയർ ഫ്രണ്ട്
- കാമ്പസ് ഫ്രണ്ട്
- കേരള വുമൺസ് ഫ്രണ്ട്
- അഡ്വാകറ്റ്സ് ഫ്രണ്ട്
പ്രസിദ്ധീകരണങ്ങൾ
ചരിത്രം
എൻ.ഡി.എഫും മനുഷ്യവകാശ പ്രസ്ഥാനങ്ങളും
വിമർശനങ്ങൾ
പാകിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ കേരളത്തില് ഈ സംഘടന വിധ്വംസക പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നുവെന്ന് പരക്കെ ആരോപണമുണ്ട്.[1][2]. മതവെറി വളര്ത്തുന്നുവെന്ന കാരണത്താല് ഇന്ത്യാ ഗവണ്മെന്റ് 2006മുതല് സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ആറ് സംഘടനകളിലൊന്നാണ് എന്.ഡി.എഫ് [3] കേരളത്തിലെ മുഖ്യധാരാമുസ്ലിം സംഘടനകളെല്ലാം എൻ.ഡി.എഫിന്റെ നിലപാടിനെയും പ്രവർത്തങ്ങളേയും ആശയങ്ങളേയും ശക്തമായി വിമർശിക്കുകയും ചെയ്യുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
ചിത്രങ്ങൾ
-
ഫ്രീഡം പരേഡ് 2006
പുറം കണ്ണികൾ
- എൻ.ഡി.എഫ് വെബ് സൈറ്റ് Archived 2016-01-11 at the Wayback Machine.
- സി.എച്ച്.ആർ.ഒ കേരള വെബ് സൈറ്റ് Archived 2008-02-04 at the Wayback Machine. മനുഷ്യാവകാശ ഏകോപന സമിതി,കേരളം.
- പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വെബ് സൈറ്റ് Archived 2016-04-21 at the Wayback Machine.
ഇവയും കാണുക
അവലംബം
- ↑ "The Hindu : Kerala News : ISI, Iran funded NDF: Rawat". Archived from the original on 2007-10-01. Retrieved 2008-04-05.
- ↑ "NDF in ties with Confederation of Human Rights Organisations". Archived from the original on 2008-05-09. Retrieved 2008-04-05.
- ↑ Govt keeping an eye on five hardline groups-India-The Times of India