Jump to content

കടുവാപിടുക്കൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുവാപിടുക്കൻ
കായകൾ, കുന്നത്തൂർപ്പാടിയിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. confertiflora
Binomial name
Drypetes confertiflora
(Hook.f.) Pax & K.Hoffm.
Synonyms
  • Cyclostemon confertiflorus Hook.f.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് കടുവാപിടുക്കൻ. (ശാസ്ത്രീയനാമം: Drypetes confertiflora). നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ മരത്തിന് 25 മീറ്ററോളം ഉയരം വയ്ക്കും. തൃശൂർ, കൊല്ലം, മലപ്പുറം ജില്ലകളിൽ അപൂർവ്വമായി കണ്ടുവരുന്നു. മൽസ്യവിഷമായി ഉപയോഗിക്കുന്നുണ്ട്.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കടുവാപിടുക്കൻ&oldid=3907866" എന്ന താളിൽനിന്ന് ശേഖരിച്ചത്