കാട്ടുനൊച്ചി
ദൃശ്യരൂപം
കാട്ടുനൊച്ചി | |
---|---|
ഇലകളും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. longifolia
|
Binomial name | |
Debregeasia longifolia (Burm.f.) Wedd.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ഞണ്ടുമുട്ട, പുളിച്ചി, പൂണൂൽമരം, നാരമ്പിളി, നീരാഞ്ചി എന്നെല്ലാം പേരുകളുള്ള കാട്ടുനൊച്ചി 5 മീറ്ററോളം ഉയരം വയ്ക്കുന്ന വലിയ ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Debregeasia longifolia). 1800 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ ഓരങ്ങളിൽ കാണുന്നു.[1] തടി കരിയുണ്ടാക്കാൻ നല്ലതാണ്. തടിയിൽ നിന്നും ലഭിക്കുന്ന നാര് വീടും മീൻവലയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-06-28.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Orange%20Wild%20Rhea.html
വിക്കിസ്പീഷിസിൽ Debregeasia longifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Debregeasia longifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.