Jump to content

കാൻവാസ്ബാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാൻവാസ്ബാക്ക്
Male
Female with ducklings
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
valisineria
Synonyms

Aythya vallisneria (lapsus)

കാൻവാസ്ബാക്ക് ((Aythya valisineria)) വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഒരു ഡൈവിംഗ് ഡക്കിൻറെ ഇനമാണ് ഇത്. കാൻവാസ്ബാക്ക് മിസിസ്സിപ്പി ഫ്ലൈവേയിലൂടെ മിഡ്-അറ്റ്ലാന്റിക് യുനൈറ്റഡ് സ്റ്റേറ്റ്സ്, ലോവർ മിസിസിപ്പി അലൂവിയൽ വാലി (LMAV), അല്ലെങ്കിൽ പസഫിക് ഫ്ലൈവേ എന്നിവിടങ്ങളിലും തണുപ്പുകാലത്ത് കാലിഫോർണിയ തീരത്തും കാണപ്പെടുന്നു. സമൃദ്ധമായ സസ്യജാലങ്ങളും ചതുപ്പുനിലങ്ങളും കാൻവാസ്ബാക്കുകൾക്ക് അനുയോജ്യമായ തണുപ്പുകാലത്തെ ആവാസസ്ഥലങ്ങളാണ്.[2]

പദോൽപ്പത്തി

[തിരുത്തുക]

ഹെസീഷ്യസ്, അരിസ്റ്റോട്ടിൽ എന്നിവരുൾപ്പെടെ എഴുത്തുകാർ പരാമർശിച്ച അജ്ഞാത കടൽ പക്ഷിയായ ഗ്രീക്ക് ഐഥുയയിൽ നിന്നാണ് ഈ ജനുസിന് പേര് ലഭിച്ചത്[3].വാലിസിനേരിയ എന്ന ഇനത്തിന്റെ പേര് വൈൽഡ് സെലറി വാലിസ്‌നേരിയ അമേരിക്കാനയിൽനിന്നാണ് വന്നത്. ശീതകാല മുകുളങ്ങളും റൈസോമുകളും കാൻ‌വാസ്ബാക്കിന്റെ പ്രജനനം നടത്താത്ത കാലഘട്ടത്തിൽ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ്.[4]പതിനേഴാം നൂറ്റാണ്ടിലെ ഇറ്റാലിയൻ സസ്യശാസ്ത്രജ്ഞനായ അന്റോണിയോ വാലിസ്‌നേരിയാണ് സെലറി ജനുസ്സിന് പേര് നൽകിയിരിക്കുന്നത്.[3]

അവലംബങ്ങൾ

[തിരുത്തുക]
  1. BirdLife International (2012). "Aythya valisineria". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Canvasback". Ducks Unlimited. Retrieved 23 November 2009.
  3. 3.0 3.1 Jobling, James A (2010). The Helm Dictionary of Scientific Bird Names. London: Christopher Helm. pp. 64, 398. ISBN 978-1-4081-2501-4.
  4. "Canvasback". All About Birds. Cornell Lab of Ornithology.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാൻവാസ്ബാക്ക്&oldid=3779637" എന്ന താളിൽനിന്ന് ശേഖരിച്ചത്