തായ്‌വാനിലെ സ്ത്രീകൾ
തായ്‌വാനിലെ സ്ത്രീകൾ അവിടത്തെ പുരുഷകേന്ദ്രീകൃത സമൂഹത്തിൽ താഴ്ന്ന നിലയിലാണ് കരുതപ്പെടുന്നത്. എന്നാൽ, ഈയടുത്തകാലത്ത് അവരുടെ നില പതുക്കെ മെച്ചപ്പെട്ടുവരുന്നുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ കുടുംബനിയമങ്ങൾക്ക് മാറ്റമുണ്ടായപ്പോൾ.
വിവാഹനിയമവും കുടുംബനിയമവും
[തിരുത്തുക]ഇരുപതാം നൂറ്റാണ്ടിൽ കുടുംബനിയമങ്ങൾ കർശനമാവുകയുണ്ടായി. ഇത് സ്ത്രീകളെ ബാധിച്ചു. എന്നാൽ ഈയടുത്തകാലത്ത് ഈ നിയമങ്ങളിൽ മാറ്റങ്ങൾ കാലാനുസൃതമായി വന്നിട്ടുണ്ട്. 1996 മുതൽ 2002 വരെയുള്ള കാലഘട്ടത്തിൽ കുടുംബനിയമങ്ങൾ പലപ്രാവശ്യം പരിഷ്കരിച്ചിട്ടുണ്ട്. [1] 1895ൽ തയ്‌വാൻ ജാപ്പാനീസ് അധിനിവേശത്തിനു വിധേയമായി. അതോടെ ജപ്പാന്റെ വിവാനിയമങ്ങൾ നടപ്പിലായി. ഈ നിയമം സ്ത്രീകൾക്ക് വിവേചനപരമായിരുന്നു.[2] 1945ൽ ജപ്പാന്റെ തോല്വിയോടെ തായ്നാനിലെ കുടുംബ നിയമങ്ങൾക്ക് മാറ്റമുണ്ടായി. ചൈനയുടെ പ്രധാനപ്രദേശമായ ഇപ്പോഴത്തെ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന പുതിയ മാറ്റം ഈ നിയമങ്ങളിലുണ്ടാക്കിയെങ്കിലും ഈ ദ്വീപുഭാഗത്ത് ചൈനയുടെ ഭാഗമല്ലാത്തതിനാൽ ആ നിയമം ഇവിടെ ബാധകമല്ല. [3]
ഭരണഘടനാസംരക്ഷണം
[തിരുത്തുക]തൊഴിൽ അവകാശങ്ങൾ
[തിരുത്തുക]ഭ്രൂണഹത്യയിൽ ലിംഗവിവേചനം
[തിരുത്തുക]ഏഷ്യയുടെ മറ്റു ഭാഗങ്ങളിലെപോലെ തായ്‌വാനിലും ഭ്രൂണഹത്യയിൽ വിവേചനം കാണുന്നുണ്ട്. [4][5] [6] The Department of Health has taken measures to curb this practise.[7]
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-01. Retrieved 2017-03-31.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-08-04. Retrieved 2017-03-31.
- ↑ http://www.taipeitimes.com/News/front/archives/2011/12/08/2003520201
- ↑ http://www.jstor.org/stable/10.1086/682685?seq=1#page_scan_tab_contents
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-29. Retrieved 2017-03-31.