Jump to content

നെയ്‌ക്കുപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെയ്‌ക്കുപ്പ
Plants of Parietaria judaica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. judaica
Binomial name
Parietaria judaica
Synonyms[1]
  • Parietaria diffusa Mert. & W.D.J.Koch

അർട്ടിക്കേസീ സസ്യകുടുംബത്തിലെ ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് നെയ്‌ക്കുപ്പ. (ശാസ്ത്രീയനാമം: Parietaria judaica). ഇതിന്റെ പൂമ്പൊടി വലിയതോതിലുള്ള അലർജിക്ക് കാരണമാവാറുണ്ട്.[2] ആസ്ത്രേലിയയിൽ ഇതിനെ ആസ്മ‍‍ കള എന്നാണ് വിളിക്കുന്നത്.[3]

പേരുവന്ന വഴി

[തിരുത്തുക]

ലാറ്റിനിൽ Parietaria എന്നുവച്ചാൽ ചുമരിൽ ജീവിക്കുന്നത് എന്നാണ് അർത്ഥം. പ്ലിനിയാണ് ഈ പേര് നൽകിയത്. Judaica എന്നുവച്ചാൽ ജൂതസംബന്ധിയായ, പാലസ്തീനിൽ നിന്നും വന്നത് എന്നും.[4]

വിവരണം

[തിരുത്തുക]
Close-up on flowers of Parietaria judaica

നെയ്‌ക്കുപ്പയുടെ ജീവശാസ്ത്രപരമായ രൂപമാണ് ഹെമിക്ട്രിപ്റ്റോഫൈറ്റ് സ്കാപോസ്. അതിന്റെ overwintering മുകുളങ്ങൾ മണ്ണിൻറെ ഉപരിതലത്തിൻറെ താഴെ സ്ഥിതിചെയ്യുന്നത് പോലെ ഫ്ലോറൽ ആക്സിസ് കൂടുതലായിട്ടോ അതോ ചെറിയരീതിയിലോ മുകളിലോട്ട് നിവർന്ന നിലയിൽ കാണപ്പെടുന്നു. ഈ സസ്യത്തിൽ പിങ്ക് അല്ലെങ്കിൽ ചുവന്ന രോമമുള്ള കാണ്ഡവും അടിസ്ഥാനഭാഗം തടിയും കാണപ്പെടുന്നു. ശരാശരി 60 സെന്റിമീറ്റർ ഉയരത്തിൽ (24 ഇഞ്ച്) ഇത് വളർച്ച പ്രാപിക്കുന്നു. ഇല രോമാവൃതവും,

വിതരണം

[തിരുത്തുക]

Parietaria judaica യൂറോപ്പ്, മധ്യ, പടിഞ്ഞാറ് ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ തദ്ദേശവാസിയാണ്. [5]

വാസസ്ഥലം

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Parietaria judaica", The Plant List, retrieved 2013-11-02
  2. Sabine, S., et al. (2003). Identification of cross-reactive and genuine Parietaria judaica pollen allergens. Journal of Allergy and Clinical Immunology 111:5 974-9.
  3. "Sydney Weeds". Archived from the original on 2009-11-16. Retrieved 2018-01-18.
  4. http://www.cretanflora.com/parietaria_judaica.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-12-01. Retrieved 2018-01-18.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നെയ്‌ക്കുപ്പ&oldid=3987138" എന്ന താളിൽനിന്ന് ശേഖരിച്ചത്