പഞ്ചമി (ചലച്ചിത്രം)
ദൃശ്യരൂപം
പഞ്ചമി | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | ഹരി പോത്തൻ |
രചന | മലയാറ്റൂർ രാമകൃഷ്ണൻ |
തിരക്കഥ | ഹരിഹരൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ ജയഭാരതി അടൂർ ഭാസി |
സംഗീതം | എം.എസ്. വിശ്വനാഥൻ |
ഛായാഗ്രഹണം | മല്ലി ഇറാനി |
ചിത്രസംയോജനം | G ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | സുപ്രിയ |
വിതരണം | സുപ്രിയ |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഹരിഹരൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഞ്ചമി.[1]. പ്രേം നസീർ, ജയൻ, ജയഭാരതി, അടൂർ ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു[2]. യൂസഫലി കേച്ചേരിയുടെ വരികൾക്ക് എം.എസ്. വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ചു[3][4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | |
2 | ജയഭാരതി | പഞ്ചമി |
3 | ജയൻ | |
4 | അടൂർ ഭാസി | |
5 | ശങ്കരാടി | |
6 | ശ്രീലത നമ്പൂതിരി | |
7 | ബഹദൂർ | |
8 | ബാലൻ കെ നായർ | |
9 | കെ.പി.എ.സി. സണ്ണി | |
10 | കൊട്ടാരക്കര ശ്രീധരൻ നായർ | |
11 | ചന്ദ്രൻ | |
12 | ഫ്രാൻസിസ് | |
13 | നെല്ലിക്കോട് ഭാസ്കരൻ | |
14 | മാസ്റ്റർ രഘു | |
15 | പറവൂർ ഭരതൻ | |
16 | എൻ. ഗോവിന്ദൻകുട്ടി | |
17 | മീന | |
18 | ഉഷാറാണി | |
19 | ശ്രീലത |
ഗാനങ്ങൾ :യൂസഫലി കേച്ചേരി
ഈണം : എം.എസ്.വി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അനുരാഗ സുരഭില | കെ ജെ യേശുദാസ് | |
2 | പഞ്ചമി പാലാഴി | പി. ജയചന്ദ്രൻ | |
3 | രജനീഗന്ധി | ജോളി അബ്രഹാം | |
4 | തെയ്യത്തോം | വാണി ജയറാം | |
5 | വണ്ണാത്തിക്കിളി | പി. സുശീല | |
6 | വന്നാട്ടെ ഓ മൈ ഡിയർ | പി. ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "പഞ്ചമി(1976)". www.m3db.com. Retrieved 2018-10-16.
- ↑ "പഞ്ചമി(1976)". www.malayalachalachithram.com. Retrieved 2018-11-05.
- ↑ "പഞ്ചമി(1976)". malayalasangeetham.info. Archived from the original on 13 October 2014. Retrieved 2018-11-08.
- ↑ "പഞ്ചമി(1976)". spicyonion.com. Retrieved 2014-10-02.
- ↑ "പഞ്ചമി(1976)". malayalachalachithram. Retrieved 2018-11-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പഞ്ചമി(1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-12-03.
{{cite web}}
: Cite has empty unknown parameter:|1=
(help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1976-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഹരിഹരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരി പോത്തൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- മലയാറ്റൂർ രാമകൃഷ്ണൻ കഥയെഴുതിയ ചലച്ചിത്രങ്ങൾ
- യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- യൂസഫലി- എം.എസ് വി ഗാനങ്ങൾ
- ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- ഹരിഹരൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ