Jump to content

പത്മ ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മ ലക്ഷ്മി
പത്മ ലക്ഷ്മി 2008 റ്റ്രിബെക ഫിലിം ഫെസ്റ്റിവെലിൽ
ജനനം
പത്മ പാർവ്വതി ലക്ഷ്മി
ഉയരം5 അടി (1.52400000000 മീ)*
ജീവിതപങ്കാളി(കൾ)സൽമാൻ റഷ്ദി (2004–2007)
വെബ്സൈറ്റ്lakshmifilms.com

പത്മ പാർവ്വതി ലക്ഷ്മി (ജനനം: സെപ്റ്റംബർ 1, 1970; കേരളം, ഭാരതം[1]) ഒരു ഇന്ത്യൻ-അമേരിക്കൻ അഭിനേത്രിയും, മോഡലും, പാചക-വിദഗ്ദ്ധയുമാണ്. പത്മയുടെ പിതാവ് മലയാളിയും അമ്മ യൂറോപ്പ്കാരിയുമാണ്.[2][3] മദ്രാസിലും ന്യുയോർക്കിലുമാണ് പത്മ വളർന്നത്. 2004 മുതൽ 2007 വരെ നോവലിസ്റ്റ് സൽമാൻ റഷ്ദിയുടെ പത്നിയായിരുന്നു.[4]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പത്മ_ലക്ഷ്മി&oldid=3065824" എന്ന താളിൽനിന്ന് ശേഖരിച്ചത്