നാസയുടെ ലോഗോകൾ, അടയാളങ്ങൾ, മുദ്രകൾ എന്നിവ അമേരിക്കൻ ഐക്യനാടുകളിലെ നിയമം 14 CFR 1221 പ്രകാരം ഉപയോഗം പരിമിതപ്പെടുത്തിയതാണ്.
നാസയുടെ വെബ്സൈറ്റിൽ സോവിയറ്റ് / റഷ്യൻ സ്പേസ് ഏജൻസി ഒപ്പം മറ്റ് അമേരിക്കൻ ഐക്യനാടുകളുടേതല്ലാത്ത ബഹിരാകാശ സ്ഥാപനങ്ങൾ എന്നിവ എടുത്തിട്ടുള്ള ചിത്രങ്ങൾ ധാരാളമായി കൊടുത്തിട്ടുണ്ട്. അവ പൊതുസഞ്ചയത്തിൽ വരണമെന്നില്ല.
SOHO (ESA & NASA) പങ്ക് പദ്ധതിയിലെ എല്ലാ ചിത്രങ്ങളും വ്യാണിജ്യപരമോ വിദ്യാഭ്യാസേതരമോ ആയ കാര്യങ്ങൾക്കുപയോഗിക്കാൻ പ്രത്യേക അനുമതി നേടിയിരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.[2]
ഇന്നത്തെ ജ്യോതിർ ചിത്രം (Astronomy Picture of the Day - APOD) വെബ്സൈറ്റിലെ ചിത്രങ്ങൾ പകർപ്പവകാശ സംരക്ഷിതമാകാം. [3]
(Dr. Baruch Blumberg, M.D, Recieved the Nobel Prize In 1976 in physiology or medicine for his discovery of the hepatitis B virus.image from NASA [http://nai.nasa.gov/year4/year4.cfm?PageAction=21&Section=1&Page=20])
തലവാചകങ്ങൾ
ഈ പ്രമാണം എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന ഒറ്റവരി വിശദീകരണം ചേർക്കുക
ഡിജിറ്റൽ ക്യാമറയോ, സ്കാനറോ ഉപയോഗിച്ച് നിർമ്മിച്ചപ്പോഴോ ഡിജിറ്റൈസ് ചെയ്തപ്പോഴോ ചേർക്കപ്പെട്ട അധികവിവരങ്ങൾ ഈ പ്രമാണത്തിലുണ്ട്. ഈ പ്രമാണം അതിന്റെ ആദ്യസ്ഥിതിയിൽ നിന്നും മാറ്റിയിട്ടുണ്ടെങ്കിൽ, ചില വിവരങ്ങൾ ഇപ്പോഴുള്ള പ്രമാണത്തെ പൂർണ്ണമായി പ്രതിനിധീകരിക്കണമെന്നില്ല.