Jump to content

ഫലകം:സർവ്വവിജ്ഞാനകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫലകം:Sarvavijnanakosam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
[തിരുത്തുക] [പുതുക്കുക] ഫലകത്തിന്റെ വിവരണം

ഉപയോഗക്രമം

[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിലേക്ക് കടപ്പാട് ചേർക്കേണ്ട ലേഖനങ്ങളിൽ, വിക്കിപീഡിയയിലും സർവ്വവിജ്ഞാനകോശത്തിലും ഒരേ തലക്കെട്ടിലാണ് ലേഖനം നിലവിലുള്ളതെങ്കിൽ

{{സർവ്വവിജ്ഞാനകോശം}}
{{Template:Sarvavinjanakosam}}

എന്ന് മാത്രം കൊടുക്കുക.

വിക്കിപീഡിയയിൽ നിന്നും വ്യത്യസ്തമായ തലക്കെട്ടാണ് സർവ്വവിജ്ഞാനകോശത്തിൽ ഉള്ളതെങ്കിൽ

{{സർവ്വവിജ്ഞാനകോശം|''ലേഖനം''}}
{{Template:Sarvavinjanakosam|''ലേഖനം''}}

എന്ന് ചേർക്കുക. ഇതിൽ “ലേഖനം“ എന്നതിനു പകരം സർവ്വവിജ്ഞാനകോശത്തിലെ പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട് ഉപയോഗിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

ചില്ലക്ഷരമുള്ള വാക്കുകളിൽ

[തിരുത്തുക]

സർവ്വവിജ്ഞാനകോശത്തിൽ പഴയചില്ലാണ് ഉപയോഗിക്കുന്നത്. ഏതെങ്കിലും ലേഖനത്തിന്റെ തലക്കെട്ടിൽ ചില്ലക്ഷരമുണ്ടെങ്കിൽ ആ ചില്ലക്ഷരം ചില്ലിന്റെ പഴയ എൻകോഡിംഗ് വച്ച് മാറ്റിയതിനുശേഷം ലേഖനത്തിന്റെ പേര് വീണ്ടും കൊടുക്കുക. ചില്ലിന്റെ പഴയ എൻകോഡിംഗ് കൊടുക്കുവാൻ വേണ്ടി ചില്ലക്ഷരത്തെ {{ }} നകത്ത് കൊടുത്തിട്ട് പിന്നെ ലേഖനത്തിന്റെ പേര് കൊടുക്കുക

കൊടുക്കേണ്ട രീതി
{{സർവ്വവിജ്ഞാനകോശം|അനിസാ{{ൽ}}ഡിഹൈഡ്|അനിസാൽഡിഹൈഡ്}} 

'''ഫലകം ഇംഗ്ലീഷിൽ കൊടുക്കാൻ'''
{{Template:Sarvavinjanakosam|അനിസാ{{ൽ}}ഡിഹൈഡ്|അനിസാൽഡിഹൈഡ്}}

{{സർവ്വവിജ്ഞാനകോശം|അനിലി{{ൻ}}|അനിലിൻ}}

'''ഫലകം ഇംഗ്ലീഷിൽ കൊടുക്കാൻ'''
{{Template:Sarvavinjanakosam|അനിലി{{ൻ}}|അനിലിൻ}}


ചില്ലിന്റെ ഫലകങ്ങൾ: {{ൺ}}, {{ൻ}}, {{ർ}} , {{ൽ}}, {{ൾ}}, {{ൿ}}

ലേഖനത്തിന്റെ പേരിൽ സ്പേസ് ഉണ്ടെങ്കിൽ

[തിരുത്തുക]

സർവ്വവിഞ്ജാനകോശത്തിലെ ലേഖനത്തിൽ സ്പേസ് ഉണ്ടെങ്കിൽ അതിൽ ഒരു _ നൽകി കൊടുത്തൽ അത് ശരിയായ ലേഖനത്തിലേക്ക് പോകും.

കൊടുക്കേണ്ട രീതി
{{സർവ്വവിജ്ഞാനകോശം|അകഫിതോ,_യാമബേനോ|അകഫിതോ, യാമബേനോ}} 
{{Template:Sarvavinjanakosam|അകഫിതോ,_യാമബേനോ|അകഫിതോ, യാമബേനോ}}

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സർവ്വവിജ്ഞാനകോശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫലകം:സർവ്വവിജ്ഞാനകോശം&oldid=3721074" എന്ന താളിൽനിന്ന് ശേഖരിച്ചത്