Jump to content

ലക്ഷണ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷണ
ജനനം
കൃഷ്ണ

ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2001-2012

ലക്ഷണ ഒരു ഇന്ത്യൻ നടി ആണ്. 2000-കളിൽ മലയാളത്തിലും പ്രാധാന്യ കുറഞ്ഞ വേഷങ്ങളിലൂടെ രംഗത്തെത്തിയ അവർ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് ഒരു ബാലനടിയായാണ്.[1]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2001 വക്കാലത്തു നാരായണൻകുട്ടി Kukkoo's friend മലയാളം
2002 കയ്യെത്തുംദൂരത്ത് Tony's friend മലയാളം
2003 കാളവർക്കി Lisy മലയാളം
2003 സ്വന്തം മാളവിക Malavika's sister മലയാളം
2003 ബാലേട്ടൻ Balachandran's sister മലയാളം
2003 മി. ബ്രഹ്മചാരി Muslim girl മലയാളം
2003 വരും വരുന്നു വന്നു Johny's relative മലയാളം
2004 ഞാൻ സൽപ്പേരു രാമൻകുട്ടി Seema's friend മലയാളം
2004 കാക്കക്കറുമ്പൻ Rameshan's sister മലയാളം
2004 ഗോവിന്ദൻകുട്ടി തിരക്കിലാണ് Nandhini മലയാളം
2004 കൊട്ടാരം വൈദ്യൻ Ganga മലയാളം
2005 അച്ചുവിന്റെ അമ്മ Rukhiya മലയാളം
2005 മണിയറക്കള്ളൻ Sona മലയാളം
2005 ഗോമതി നായകം Jamandhi തമിഴ്
2005 ശിവകാശി Vairam തമിഴ്
2007 തിരുമഗൻ Vairasilai Tamil
2007 Kasu Irukkanum തമിഴ്
2007 രാമേശ്വരം തമിഴ്
2008 Tharagu തമിഴ്
2008 Ayyavazhi തമിഴ്
2008 Thozha തമിഴ്
2008 Sound of Boot Abdul Sathar's daughter മലയാളം
2008 Parunthu Seetha മലയാളം
2008 Chempada Reshmi മലയാളം
2009 Eesa Selvi തമിഴ്
2009 Bhagavan Doctor മലയാളം
2009 Venalmaram] Ammu മലയാളം
2009 Aarupadai തമിഴ്
2009 Thottuppaar തമിഴ്
2010 Surangani തമിഴ്
2010 Aunty Uncle Nandagopal തെലുഗു
2010 Kavasam തമിഴ്
2011 Kaliyuga Ganapathy തമിഴ്
2011 Avan Varuvan തമിഴ്
2012 Kangalum Kavipaduthey തമിഴ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലക്ഷണ_(നടി)&oldid=4100994" എന്ന താളിൽനിന്ന് ശേഖരിച്ചത്