സീ കേരളം
ദൃശ്യരൂപം
സീ കേരളം | |
---|---|
ആരംഭം | 26 നവംബർ 2018 |
Network | സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് (സോണി ഇന്ത്യക്ക് വിൽക്കുന്നു ) |
ഉടമ | എസെൽ ഗ്രൂപ്പ് |
ചിത്ര ഫോർമാറ്റ് | 1080i HDTV (downscaled to letterboxed 576i for the SDTV feed) |
മുദ്രാവാക്യം | നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ...! |
ഭാഷ | മലയാളം |
പ്രക്ഷേപണമേഖല | ഇന്ത്യ |
മുഖ്യകാര്യാലയം | കൊച്ചി |
Sister channel(s) | List
|
വെബ്സൈറ്റ് | Zee Keralam on ZEE5 |
ലഭ്യത | |
സാറ്റലൈറ്റ് | |
Sun Direct (India) |
Channel 206 (SD) |
Airtel Digital TV (India) |
Channel 832 (SD) |
Tata Sky (India) |
Channel 1825(SD) |
Videocon d2h (India) |
Channel 606 (SD) |
Dish TV (India) |
Channel 1909 (SD) |
Reliance Digital TV (India) |
Channel 768 (SD) |
കേബിൾ | |
Asianet Digital (India) |
Channel 107 (SD) Channel 803 (HD) |
Kerala Vision Digital TV (India) |
Channel 004 (SD) |
DEN Networks (India) |
Channel 614 |
Channel 24 |
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ കീഴിലുള്ള മലയാളത്തിലെ ആദ്യ ടെലിവിഷൻ ചാനൽ ആണ് സീ കേരളം.[1] 2018 നവംബർ 26-ന് ഇതിന്റെ സംപ്രേഷണം ആരംഭിച്ചു. കൂടാതെ, ഫുൾ എച്ച്.ഡി ചാനലായ സീ കേരളം എച്ച്.ഡി-യും അന്നേദിവസം തന്നെ സംപ്രേഷണം ആരംഭിച്ചു.[2][3]
ആരംഭം
[തിരുത്തുക]സീ കേരളവും അതിൻ്റെ തന്നെ ഹൈ ഡെഫനിഷൻ (എച്ച്ഡി) വേരിയന്റുള്ള സീ കേരളം എച്ച്ഡിയും 26 നവംബർ 2018 ന് സമാരംഭിച്ചു, ഇത് തെക്കൻ മേഖലയിലെ ZEE യുടെ അഞ്ചാമത്തെ ചാനലാണ്.
പരിപാടികൾ
[തിരുത്തുക]ഡയറക്ട് ടെലിവിഷൻ പ്രീമിയർ
[തിരുത്തുക]ആഗോള കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് 3 മലയാള സിനിമകളായ ഇന്നു മുതൽ, വൂൾഫ്, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നിവ നേരിട്ട് സീ കേരളം ചാനലിലൂടെ റീലീസ് ചെയ്തു.
ലഭ്യത
[തിരുത്തുക]ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും സാറ്റലൈറ്റ്, കേബിളുകൾ വഴി സീ കേരളം ചാനൽ ലഭ്യമാണ്. ഡിജിറ്റൽ, മൊബൈൽ വിനോദ പ്ലാറ്റ്ഫോമായ ZEE5 വഴിയും ചാനൽ ലഭ്യമാണ്.
അവലംബം
[തിരുത്തുക]- ↑ "മലയാളികളുടെ സ്വീകരണ മുറിയിലേക്ക് ഇനി സീ കേരളവും! ചാനൽ നവംബർ 26മുതൽ പ്രേക്ഷകരിലേക്ക്!".
- ↑ "സീ കേരളം നവംബർ 26-നു സംപ്രേഷണം ആരംഭിക്കുന്നു" (in ഇംഗ്ലീഷ്). Archived from the original on 2018-11-17. Retrieved 2018-11-21.
- ↑ "'സീ കേരളം' സംപ്രേഷണം ആരംഭിച്ചു". Archived from the original on 2019-12-21. Retrieved 2018-11-27.