Jump to content

ഹിജാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Part of a series on
Islamic culture

Architecture

Arabic · Azeri
Indo-Islamic · Iwan
Moorish · Moroccan · Mughal
Ottoman · Persian · Somali
Sudano-Sahelian · Tatar

Art

Calligraphy · Miniature · Rugs

Dress

Abaya · Agal · Boubou
Burqa · Chador · Jellabiya
Niqab · Salwar kameez · Taqiya
kufiya  · Thawb · Jilbāb · Hijab

Holidays

Ashura · Arba'een · al-Ghadeer
Chaand Raat · al-Fitr · al-Adha
Imamat Day · al-Kadhim
New Year · Isra and Mi'raj
al-Qadr · Mawlid · Ramadan
Mugam · Mid-Sha'ban
al-Taiyyab

Literature

Arabic · Azeri · Bengali · Malay
Indonesian · Javanese · Kashmiri
Kurdish · Persian · Punjabi · Sindhi
Somali · South Asian · Turkish · Urdu

Martial arts

Silat · Kurash

Music
Dastgah · Ghazal · Madih nabawi

Maqam · Mugam · Nasheed
Qawwali

Theatre

Karagöz and Hacivat
Ta'zieh · Wayang

Islam Portal

ഹിജാബ് (/hɪˈɑːb, hɪˈæb, ˈhɪ.æb, hɛˈɑːb/;[1][2][3][4] അറബി: حجاب ḥijāb, pronounced [ħɪˈdʒaːb] or Egyptian Arabic: [ħeˈɡæːb]) മറയ്ക്കുക എന്ന അർത്ഥമുള്ള ഒരു അറബി വാക്ക് ആണ്. മറയ്ക്കുക, മറ, മൂടുപടം, അഭയസ്ഥാനം എന്നൊക്കെ അർത്ഥമുള്ള حجب (ഹിജബ്) എന്ന വാക്കിൽ നിന്ന് വന്നതാണിത്.

അറബി സംസാരിക്കുന്ന രാജ്യങ്ങളിലും പാശ്ചാത്യ നാടുകളിലും പൊതുവെ ഹിജാബ് എന്ന വാക്ക് കൊണ്ട് പരാമർശിക്കുന്നത് സ്ത്രീകളുടെ ശരീരവും തലയും മറക്കുക എന്നതാണ്‌. ഇസ്‌ലാമിൽ ഹിജാബിന് ഒതുക്കം, വിനയം, സ്വഭാവശുദ്ധി, സന്മാർഗ്ഗം എന്നീ അർത്ഥങ്ങളാണ് ഉള്ളത്.

നിർവചനം

[തിരുത്തുക]

ഇസ്‌ലാം മുസ്‌ലിം സ്ത്രീകൾക്ക് നിർബന്ധമാക്കിയ വസ്ത്രസംവിധാനമാണ് ഹിജാബ് എന്നത്. ഇത് ഏതെങ്കിലും പ്രത്യേക വസ്ത്രത്തിന്റെ പേരല്ല. മറിച്ച്, മുഖവും മുൻകൈയും ഒഴികെ എല്ലാം മറക്കുന്ന ഏത് വസ്ത്രവും ഹിജാബിന്റെ പരിധിയിൽ വരും[5].

ഖുർആനിൽ

[തിരുത്തുക]

ഹിജാബ് ദിനം

[തിരുത്തുക]

ഫെബ്രുവരി ഒന്നിന് ലോക ഹിജാബ് ദിനമായി ആചരിക്കുന്നു.

ഹിജാബുമായി ബന്ധപ്പെട്ട് മറ്റൊരു ദിനം കൂടി ആചരിക്കുന്നുണ്ട്. സെപ്റ്റംബർ 4. ഈ ദിവസം ആഗോള പിങ്ക് ഹിജാബ് ദിനമായി ആചരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Definition of hijab in Oxford Dictionaries (British & World English)". Oxforddictionaries.com. Retrieved 2013-04-20.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Hijab – Definition and More from the Free Merriam-Webster Dictionary". Merriam-webster.com. 2012-08-31. Retrieved 2013-04-20.
  3. "Hijab noun – definition in British English Dictionary & Thesaurus – Cambridge Dictionary Online". Dictionary.cambridge.org. 2013-04-16. Retrieved 2013-04-20.
  4. "Definition of hijab". Collins English Dictionary. Retrieved 2013-04-20.
  5. "മുസ്‌ലിം സ്ത്രീയുടെ വസ്ത്രമേത്" (PDF) (in മലയാളം). മലയാളം വാരിക. 2013 ജനുവരി 04. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഹിജാബ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഹിജാബ്&oldid=4142139" എന്ന താളിൽനിന്ന് ശേഖരിച്ചത്