ജൂലൈ 19
ദൃശ്യരൂപം
(19 ജൂലൈ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 19 വർഷത്തിലെ 200 (അധിവർഷത്തിൽ 201)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1870 - ഫ്രാങ്കോ പ്രഷ്യൻ യുദ്ധം-ഫ്രാൻസ് പ്രഷ്യക്കു മേൽ യുദ്ധം പ്രഖ്യാപിച്ചു
- 1905 - ബ്രിട്ടീഷ് സർക്കാർ ബംഗാൾ വിഭജിക്കാനുള്ള തീരുമാനമെടുത്തു.
- 1947 - ബർമ്മൻ നേതാവ് ആങ് സാചിയും അനുയായികളും കൊല്ലപ്പെട്ടു.
- 1976 - നേപ്പാളിലെ സഗർമത നാഷണൽ പാർക്ക് ആരംഭിച്ചു.
- 1983 - മനുഷ്യന്റെ തലച്ചോറിന്റെ 3 ഡി രൂപം സി.ടി സ്കാനർ വഴി പുറത്തിറക്കി.
ജന്മദിനങ്ങൾ
- 1834 - എഡ്ഗാർ ഡെഗാ, ഫ്രഞ്ചു ചിത്രകാരനും ശില്പിയും. (മ. 1917)
- 1909 - എൻ. ബാലാമണിയമ്മ
ചരമവാർഷികങ്ങൾ
- 1947 - ഓങ്ങ് സാൻ (ഓങ്ങ് സാൻ സൂചിയുടെ പിതാവ്) വധിക്കപ്പെട്ടു.
- 1991 - ചിത്തിര തിരുനാൾ ബാലരാമവർമ്മ
- 2010 - കോട്ടക്കൽ ശിവരാമൻ, കഥകളി നടൻ
- 2013 - [[വാലി,തമിഴ് ഗാനരചിയിതാവ്
മറ്റു പ്രത്യേകതകൾ
- മ്യാൻമാർ രക്തസാക്ഷിദിവസം.