വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൾജീരിയയുടെ തലസ്ഥാനമാണ് അൾജിയേഴ്സ് . രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതു തന്നെ. മഘ്രെബ് പ്രദേശത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും (കാസബ്ലാങ്കക്ക് പിന്നിലായി) ഇതാണ്. 1998 കനേഷുമാരി പ്രകാരം 1,519,570 ആണ് ഇവിടുത്തെ ജനസംഖ്യ.
മെഡിറ്ററേനിയൻ കടലിലെ ഒരു ഉൾക്കടലിന്റെ പടിഞ്ഞാറ് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ജീവിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത തലസ്ഥാന നഗരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
↑ Population of the city proper accoding to the 1998 census (via citypopulation.de)
↑ UN World Urbanization Prospects
അബുജ , നൈജീരിയ
അക്ര , ഘാന
അഡിസ് അബെബ , എത്യോപ്യ
അൾജിയേഴ്സ് , അൾജീറിയ
ആന്റനനാറിവോ , മഡഗാസ്കർ
അസ്മാര , എറിട്രിയ
ബാമാകോ , മാലി
ബാംഗൂയ് , സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്
ബാൻജുൽ , ഗാംബിയ
ബിസ്സൗ , ഗിനി-ബിസ്സൗ
ബ്ലോംഫോണ്ടെയ്ൻ , ദക്ഷിണാഫ്രിക്ക 1
ബ്രസാവില്ലെ , റിപ്പ. കോംഗോ
ബജുംബുറ , ബറുണ്ടി
കെയ്റോ , ഈജിപ്ത്
കേപ് ടൗൺ , സൌത്ത് ആഫ്രിക്ക 2
കോനാക്രി , ഗിനി
പോർട്ടോ നോവോ , ബെനിൻ
ഡകാർ , സെനഗൽ
ജിബോട്ടി , ജിബോട്ടി
ഡോഡോമ , താൻസാനിയ
ഫ്രീടൗൺ , സിയറ ലിയോൺ
ഗാബ്രോൺ , ബോട്സ്വാന
ഹരാരെ , സിംബാബ്വേ
ജെയിംസ്ടൗൺ , സെയിന്റ് ഹെലീന
കംപാല , ഉഗാണ്ട
ഖാർട്ടൂം , സുഡാൻ
കിഗാലി , റ്വാണ്ട
കിൻഷാസ , ഡെ.റി. കോംഗോ
ലിബ്രെവില്ലെ , ഗാബോൺ
ലൈലോങ്വി , മലാവി
ലോബാംബ , സ്വാസിലാൻഡ്
ലോമേ , ടോഗോ
ല്വാണ്ട , അംഗോള
ലുസാക്ക , സാംബിയ
മലാബോ , ഇക്വറ്റോറിയൽ ഗിനിയ
മാമൗദ്സു , മയോട്ടി
മപൂട്ടോ , മൊസാംബിക്
മസേരു , ലെസോത്തോ
മ്പാബനെ , സ്വാസിലാൻഡ്
മൊഗാദിഷു , സൊമാലിയ
മൺറോവിയ , ലൈബീരിയ
മോറോണി , കൊമൊറോസ്
നുവാക്ചോറ്റ് , മൗറിറ്റാനിയ
നിയാമി , നൈജർ
ജാമെന , ഛാഡ്
നെയ്റോബി , കെനിയ
ഔഗാഡൗഗൗ , ബുർകിന ഫാസോ
പോർട്ട് ലൂയിസ് , മൗറീഷ്യസ്
പോർട്ടോനോവോ , ബെനിൻ
പ്രായ്യ , കേപ് വെർദെ
പ്രിറ്റോറിയ , ദക്ഷിണാഫ്രിക്ക 3
റാബറ്റ് , മൊറോക്കോ
സെയിന്റ് ഡെനിസ് , റീയൂനിയൻ
സാവോ ടോം , സാവോ ടോം ആൻഡ് പ്രിൻസിപ്പെ
ട്രിപ്പോളി , ലിബിയ
ടുണീസ് , ടുണീഷ്യ
വിക്റ്റോറിയ , സെയ്ഷെൽസ്
വിൻഡ്ഹോക്ക് , നമീബിയ
യാവൊണ്ഡെ , കാമറൂൺ
യാമൗസ്സൗക്രോ , ഐവറി കോസ്റ്റ്
1 ജുഡീഷ്യൽ. 2 നിയമനിർമ്മാണം. 3 എക്സിക്യൂട്ടീവ്.