ആർട്ടിക്
- Acèh
- Afrikaans
- Alemannisch
- አማርኛ
- Ænglisc
- العربية
- مصرى
- Asturianu
- Авар
- Azərbaycanca
- Башҡортса
- Boarisch
- Беларуская
- Беларуская (тарашкевіца)
- Български
- भोजपुरी
- বাংলা
- Brezhoneg
- Bosanski
- Català
- Нохчийн
- کوردی
- Čeština
- Чӑвашла
- Cymraeg
- Dansk
- Deutsch
- Ελληνικά
- English
- Esperanto
- Español
- Eesti
- Euskara
- فارسی
- Suomi
- Føroyskt
- Français
- Arpetan
- Nordfriisk
- Frysk
- Gaeilge
- 贛語
- Kriyòl gwiyannen
- Galego
- Gaelg
- Hausa
- עברית
- हिन्दी
- Hrvatski
- Magyar
- Հայերեն
- Interlingua
- Bahasa Indonesia
- Igbo
- Iñupiatun
- Ilokano
- ГӀалгӀай
- Íslenska
- Italiano
- 日本語
- Patois
- ქართული
- Qaraqalpaqsha
- Қазақша
- ಕನ್ನಡ
- 한국어
- Кыргызча
- Latina
- Lingua Franca Nova
- Lietuvių
- Latviešu
- Мокшень
- Malagasy
- Македонски
- Монгол
- मराठी
- Bahasa Melayu
- မြန်မာဘာသာ
- Plattdüütsch
- Nedersaksies
- Nederlands
- Norsk nynorsk
- Norsk bokmål
- Occitan
- Ирон
- ਪੰਜਾਬੀ
- Picard
- Polski
- پنجابی
- Ποντιακά
- پښتو
- Português
- Română
- Русский
- Sardu
- سنڌي
- Srpskohrvatski / српскохрватски
- සිංහල
- Simple English
- Slovenčina
- Slovenščina
- Soomaaliga
- Shqip
- Српски / srpski
- Svenska
- Kiswahili
- தமிழ்
- తెలుగు
- Тоҷикӣ
- ไทย
- Türkmençe
- Tagalog
- Lea faka-Tonga
- Türkçe
- Українська
- اردو
- Oʻzbekcha / ўзбекча
- Vepsän kel’
- Tiếng Việt
- Winaray
- Wolof
- 吴语
- მარგალური
- ייִדיש
- Yorùbá
- 中文
- 粵語
ഭൂമിയുടെ വടക്കേയറ്റമായ ഉത്തരധ്രുവത്തിനു ചുറ്റുമുള്ള മേഖലയാണ് ആർട്ടിക്. ഡെന്മാർക്കിന്റെ അധീനപ്രദേശമായ ഗ്രീൻലൻഡ് ദ്വീപും അമേരിക്കയുടെ അലാസ്ക സംസ്ഥാനവും കാനഡ, റഷ്യ, ഐസ്‌ലൻഡ്, നോർവെ, സ്വീഡൻ, ഫിൻലൻഡ്, എന്നീ രാഷ്ട്രങ്ങളുടെ ഭാഗങ്ങളും ആർട്ടിക് സമുദ്രവും കൂടിച്ചേർന്നതാണ് ആർട്ടിക് മേഖല. ആർട്ടിക്ക് സർക്കിളിനു (66° 33'N) വടക്കായി സ്ഥിതി ചെയ്യുന്ന പാതിരാസൂര്യനും ധ്രുവരാത്രിയും കാണാൻ പറ്റുന്ന പ്രദേശങ്ങളാണിവ. ഇവിടെ ഏറ്റവും ചൂടു കൂടിയ മാസമായ ജൂലൈയിൽ താപനില 10 °C (50 °F)നും താഴെയാണ്; വടക്കേ അറ്റത്തുള്ള ട്രീലൈൻ പൊതുവേ ഏകതാപപ്രദേശങ്ങളിലൂടെ ഈ പ്രദേശം ചുറ്റിവരഞ്ഞ് സ്ഥിതിചെയ്യുന്നു.[1][2]
തനതായ സംസ്കാരമുണ്ട് ആർട്ടിക്കിന്. അവിടത്തെ തദ്ദേശീയ ജനവിഭാഗങ്ങൾ അതിശൈത്യത്തിൽ ജീവിക്കാനുള്ള ഗുണങ്ങൾ ആർജിച്ചവരാണ്. കരടി എന്നർത്ഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ആർട്ടിക്കിന്റെ നിഷ്പത്തി. നോർത്ത് സ്റ്റാറിനു സമീപമുള്ള ഗ്രേറ്റ്ബെയർ, ലിറ്റിൽ ബെയർ എന്നീ നക്ഷത്രഗണങ്ങളെ സൂചിപ്പിക്കുന്നു ഈ വാക്ക്. എണ്ണ, പ്രകൃതിവാതകം, ധാതുക്കൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് ആർട്ടിക്കിലെ പ്രധാന പ്രകൃതിവിഭവങ്ങൾ.
ആർട്ടിക് പ്രദേശത്തെ കടലിലുള്ള മഞ്ഞുകട്ടകൾ ഉരുകുന്നത് പ്രത്യേകമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്.[3][4] ആർട്ടിക് പ്രദേശത്ത് ജീവജാലങ്ങളായിട്ട് മഞ്ഞുകട്ടയിൽ വസിക്കുന്ന സൂപ്ലാങ്ക്ടൺ, ഫൈറ്റോപ്ലാങ്ക്ടൺ ജീവികൾ,[5] , മീനുകൾ, ജല സസ്തനികൾ, പക്ഷികൾ, കരജീവികൾ, ചെടികൾ, മനുഷ്യസമൂഹങ്ങൾ എന്നിവയാണുള്ളത്.
അവലംബം
[തിരുത്തുക]- ↑ "arctic." Dictionary.com Unabridged (v 1.1). Random House, Inc. Retrieved on May 2, 2009.
- ↑ Addison, Kenneth (2002). Fundamentals of the physical environment. Routledge. p. 482. ISBN 0-415-23293-7.
- ↑ Serreze, Mc; Holland, Mm; Stroeve, J (Mar 2007). "Perspectives on the Arctic's shrinking sea-ice cover". Science. 315 (5818): 1533–6. Bibcode:2007Sci...315.1533S. doi:10.1126/science.1139426. PMID 17363664.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Global Sea Ice Extent and Concentration: What sensors on satellites are telling us about sea ice." Archived 2012-12-26 at the Wayback Machine. National Snow and Ice Data Center. Retrieved May 1, 2009.
- ↑ Christopher Krembs and Jody Deming. "Organisms that thrive in Arctic sea ice." National Oceanic and Atmospheric Administration. November 18, 2006.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ആഫ്രിക്ക | |
---|---|
അന്റാർട്ടിക്ക | |
ഏഷ്യ | Aral Karakum · Aralkum · Badain Jaran Desert · Betpak-Dala · Dzoosotoyn Elisen Desert · ഗോബി മരുഭൂമി · Hami Desert · Indus Valley Desert · കാരകും മരുഭൂമി · Kharan Desert · Kumtag Desert · Kum-tagh Desert · കിസിൽ കും · Lop Desert · Ordos Desert · Qaidam · Registan Desert · Saryesik-Atyrau Desert · തകെലമഗൻ മരുഭൂമി · Tengger Desert · ഥാൽ മരുഭൂമി · താർ മരുഭൂമി-ചോലിസ്താൻ മരുഭൂമി · Ustyurt Plateau |
ഓസ്ട്രേലിയ | |
യൂറോപ്പ് | |
Middle East | |
വടക്കേ അമേരിക്ക | Alvord Desert · Amargosa Desert · Baja California Desert · Black Rock Desert · Carcross "Desert" · Channeled scablands · Chihuahuan Desert · Escalante Desert · Gran Desierto de Altar · Great Basin · Great Salt Lake Desert · Jornada del Muerto · Mojave Desert · Nk'mip "Desert" · Owyhee Desert · Painted Desert · Red Desert · Sonoran Desert |
തെക്കേ അമേരിക്ക | |
ഓഷ്യാനേഷ്യ | |
See also: List of deserts and List of deserts by area |
ആർട്ടിക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ | |
---|---|
ചരിത്രം | |
Geo Politics | |
Geography | |
Regions | |
Climate | |
Fauna | |
Culture | |
Economy | |
Transport | |
| |||||||||||||||
|
ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |