നാട്ടുവേലിനീലി
ദൃശ്യരൂപം
(Common Hedge Blue എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാട്ടുവേലിനീലി (Common Hedge Blue) | |
---|---|
Acytolepis puspa | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. puspa
|
Binomial name | |
Acytolepis puspa (Horsfield, 1828)
| |
Synonyms | |
|
പുഴയോരത്തും നിത്യഹരിതവനങ്ങളിലും മറ്റും സാധാരണ കാണുന്ന ചിത്രശലഭമാണ് നാട്ടുവേലിനീലി (Acytolepis puspa).[1][2][3][4] ചിറകിന് തിളങ്ങുന്ന വെള്ളനിറമാണ്. ചിറകിനടിവശത്ത് കറുത്ത വരകളും പുള്ളികളുമുണ്ടാവും. ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, യുന്നൻ പ്രവിശ്യ (ചൈന), ശ്രീലങ്ക, ഫിലിപ്പീൻസ്, ബോർണിയോ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5]
ചിത്രശാല
[തിരുത്തുക]-
നാട്ടുവേലിനീലി
-
നാട്ടുവേലിനീലി പെരിയാർ നിന്നും
-
നാട്ടുവേലിനീലി
-
കണ്ണൂരിൽ നിന്നും ഉള്ള നാട്ടുവേലി നീലി
അവലംബം
[തിരുത്തുക]- ↑ "Acytolepis Toxopeus, 1927" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 140–141. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 323–324.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 208–210.
{{cite book}}
: CS1 maint: date format (link) - ↑ Evans, W.H. (1932). The Identification of Indian Butterflies (2nd ed.). Mumbai, India: Bombay Natural History Society. pp. 221–226, ser no H21.2.
പുറം കണ്ണികൾ
[തിരുത്തുക]Acytolepis puspa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.