യൂറോപ്യൻ റഷ്യ
- العربية
- Asturianu
- Авар
- Беларуская
- Български
- Català
- کوردی
- Cymraeg
- Dansk
- Deutsch
- Ελληνικά
- English
- Esperanto
- Español
- Eesti
- Euskara
- فارسی
- Français
- Frysk
- עברית
- Hrvatski
- Magyar
- Հայերեն
- Bahasa Indonesia
- Italiano
- 日本語
- ქართული
- 한국어
- Latina
- Ladin
- Latviešu
- Македонски
- Nederlands
- Norsk bokmål
- پنجابی
- Português
- Română
- Русский
- Simple English
- Slovenščina
- Српски / srpski
- Svenska
- தமிழ்
- ไทย
- Türkçe
- Татарча / tatarça
- Українська
- اردو
- Oʻzbekcha / ўзбекча
- Tiếng Việt
- West-Vlams
- 中文
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(European Russia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്പിൽ കിടക്കുന്ന റഷ്യയുടെ പടിഞ്ഞാറൻ ഭാഗമാണ് യൂറോപ്യൻ റഷ്യ, പടിഞ്ഞാറൻ റഷ്യ, സെൻട്രൽ റഷ്യ എന്നൊക്കെ അറിയപ്പെടുന്നത്. ഏകദേശം 3,960,000 സ്ക്വയർ കിലോമീറ്ററാണ് (1,528,560 ചതുരശ്ര മൈൽ) റഷ്യയുടെ ഈ ഭാഗത്തെ വിസ്തൃതി.യൂറാൽ പർവതനിരകൾ പടിഞ്ഞാറും കസാക്കിസ്ഥാൻ തെക്കും അതിരുകളായി കണക്കാക്കുന്നു. റഷ്യയുലെ വൻ നഗരങ്ങളായ മോസ്കോ, സെന്റ് പീറ്റേഴ്സ്ബർഗ് എന്നിവ ഈ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.[1]
റഷ്യയുടെ ഭൂവിസ്തൃതിയുടെ 75%വും ഏഷ്യയിലാണെങ്കിലും ജനസംഖ്യയുടെ 77%വും യൂറോപ്പിലാണ്.
അവലംബം
[തിരുത്തുക]- ↑ Hans Slomp (2011). Europe: A Political Profile. Retrieved 2014-09-10.
- ↑ Includes the Republic of Crimea and the city of Sevastopol which are de facto administrated by Russia but considered part of Ukraine by most other states.
യൂറോപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=യൂറോപ്യൻ_റഷ്യ&oldid=3946762" എന്ന താളിൽനിന്ന് ശേഖരിച്ചത്