സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി
ദൃശ്യരൂപം
(IAST എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി-അയാസ്റ്റ്(ആംഗലേയം:International Alphabet of Sanskrit Transliteration - IAST) റോമൻ അക്ഷരങ്ങളുപയോഗിച്ച് സംസ്കൃതത്തെ സൂചിപ്പിയ്ക്കാനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു രീതിയാണ്. അച്ചടിച്ച പുസ്തകങ്ങളിലും മാഗസിനുകളിലും സർവ്വ സാധാരണമായി ഇത് ഉപയോഗിച്ചുവരുന്നു. യുണികോഡിന്റെ വരവോടുകൂടി ഓൺലൈൻ ഡോക്യുമെന്റുകളിലും ഈ രീതിയുപയോഗിച്ച് സംസ്കൃതത്തെ ലിപ്യന്തരീകരണം ചെയ്ത് ഉപയോഗിയ്ക്കാറുണ്ട്. 1912ൽ ഏഥൻസിൽ വച്ചു നടന്ന പൗരസ്ത്യവാദികളുടെ സമ്മേളനത്തിൽ(congress of orientalists) ഉണ്ടാക്കിയെടുത്ത മാനദണ്ഡങ്ങളാണ് അയാസ്റ്റിന്റെ അടിത്തറ
സംസ്കൃത അക്ഷരങ്ങളും അവയുടെ അയാസ്റ്റ് രൂപവും
[തിരുത്തുക]अ [ə] a A |
आ [ɑː] ā Ā |
इ [i] i I |
ई [iː] ī Ī |
उ [u] u U |
ऊ [uː] ū Ū |
ऋ [ɹ̩] ṛ Ṛ |
ॠ [ɹ̩ː] ṝ Ṝ |
ऌ [l̩] ḷ Ḷ |
ॡ [l̩ː] ḹ Ḹ |
സ്വരങ്ങൾ |
ए [eː] e E |
ऐ [aːi] ai Ai |
ओ [oː] o O |
औ [aːu] au Au |
സ്വരസന്ധ്യകൾ |
अं [ⁿ] ṃ Ṃ |
അനുസ്വാരം |
अः [h] ḥ Ḥ |
വിസർഗ്ഗം |
കണ് ഠ്യം | താലവ്യം | മൂർധന്യം | ദന്ത്യം | ഓഷ്ഠ്യം | |
क [k] k K |
च [c] c C |
ट [ʈ] ṭ Ṭ |
त [t̪] t T |
प [p] p P |
ഖരം |
ख [kʰ] kh Kh |
छ [cʰ] ch Ch |
ठ [ʈʰ] ṭh Ṭh |
थ [t̪ʰ] th Th |
फ [pʰ] ph Ph |
അതിഖരം |
ग [g] g G |
ज [ɟ] j J |
ड [ɖ] ḍ Ḍ |
द [d̪] d D |
ब [b] b B |
മൃദു |
घ [gʰ] gh Gh |
झ [ɟʰ] jh Jh |
ढ [ɖʰ] ḍh Ḍh |
ध [d̪ʰ] dh Dh |
भ [bʰ] bh Bh |
ഘോഷം |
ङ [ŋ] ṅ Ṅ |
ञ [ɲ] ñ Ñ |
ण [ɳ] ṇ Ṇ |
न [n] n N |
म [m] m M |
പഞ്ചമം |
य [j] y Y |
र [r] r R |
ल [l] l L |
व [v] v V |
മധ്യമം | |
श [ɕ] ś Ś |
ष [ʂ] ṣ Ṣ |
स [s] s S |
ഊഷ്മാവ് | ||
ह [ɦ] h H |
ശിഥിലം |