കടക്
ദൃശ്യരൂപം
(Katak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഞ്ചാബി ഗുരുദ്വാരകൾ അംഗീകരിച്ചിട്ടുള്ള നാനക്ഷി കലണ്ടറിലെ എട്ടാമത്തെ മാസമാണ് കടക്. ഗ്രിഗോറിയൻ ജൂലിയൻ കലണ്ടറുകളിലെ ഒക്ടോബർ നവംബർ മാസങ്ങളാണ് ഈ മാസത്തിൽ വരുന്നത്. ഈ മാസത്തിന് 30 ദിവസമുണ്ട്.
ഈമാസത്തെ പ്രധാന സംഭവങ്ങൾ
[തിരുത്തുക]ഒക്ടോബർ
[തിരുത്തുക]- ഒക്ടോബർ 15 (1 കടക്) - കടക് മാസം ആരംഭം
- ഒക്ടോബർ 20 (6 കടക്) - ഗുരു ഹർ റായി ജി യുടെ ജോടി ജോഡ്
- ഒക്ടോബർ 20 (6 കടക്) - ശ്രീ ഗുരു ഗ്രന്ഥ് സാഹിബ് ജി യുടെ ഗുർ ഗാദി
- ഒക്ടോബർ 20 (6 കടക്) - ഗുരു ഹർ കൃഷൻ ജി യുടെ ഗുർ ഗാദി
- ഒക്ടോബർ 21 (7 കടക്) - ഗുരു ഗോബിന്ദ് സിംഗ് ജി യുടെ ജോടി ജോഡ്
നവംബർ
[തിരുത്തുക]- ദീപാവലി
- നവംബർ 14 (1 മഖർ) - കടക് മാസംഅവസാനം മഖർ മാസം ആരംഭം