ക്വാസുളു-നറ്റാൽ
ദൃശ്യരൂപം
(KwaZulu-Natal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്വാസുളു-നറ്റാൽ KwaZulu-Natali (in Zulu) | ||
---|---|---|
| ||
Motto(s):
| ||
ക്വാസുളു നറ്റാലിന്റെ ദക്ഷിണാഫ്രിക്കയിലെ സ്ഥാനം | ||
രാജ്യം | ദക്ഷിണാഫ്രിക്ക | |
നറ്റാലിയ റിപ്പബ്ലിക് | 12 ഒക്ടോബർ1839 | |
നറ്റാൽ കോളനി | 4 മേയ്1843 | |
നറ്റാൽ പ്രവിശ്യ | 31 മേയ് 1910 | |
ക്വാസുളു-നറ്റാൽ | 27 ഏപ്രിൽ 1994 | |
കാപിറ്റൽ | Pietermaritzburg | |
Largest city | Durban | |
Districts | ||
• Premier | Willies Mchunu (ANC) | |
[2]:9 | ||
• ആകെ | 94,361 ച.കി.മീ.(36,433 ച മൈ) | |
•റാങ്ക് | 7th in South Africa | |
ഉയരത്തിലുള്ള സ്ഥലം | 3,451 മീ(11,322 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
• ആകെ | 1,02,67,300 | |
• കണക്ക് (2015) | 1,09,19,100 | |
• റാങ്ക് | 2nd in South Africa | |
• ജനസാന്ദ്രത | 110/ച.കി.മീ.(280/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 2nd in South Africa | |
[2]:21 | ||
• Black African | 86.8% | |
• ഇന്ത്യൻ അല്ലെങ്കിൽ ഏഷ്യൻ | 7.4% | |
• വെള്ളക്കാർ | 4.2% | |
• Coloured | 1.4% | |
[2]:25 | ||
• Zulu | 77.8% | |
• ഇംഗ്ലീഷ് | 13.2% | |
• കോസാ ഭാഷ | 3.4% | |
• ആഫ്രികാൻസ് | 1.6% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-NL | |
വെബ്സൈറ്റ് | www |
ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ക്വാസുളു-നറ്റാൽ (ഇംഗ്ലീഷ്: KwaZulu-Natal /kwɑːˌzuːluː nəˈtɑːl/; KZN[4]). 1994ലാണ് ഈ പ്രവിശ്യ രൂപികൃതമായത്. സുളു ജനതയുടെ നാട്ടുരാജ്യമായ ക്വാസുളുവും ("സുളുവിന്റെ ഭൂമി" എന്ന് അർഥം) നറ്റാൽ പ്രവിശ്യയും സംയോജിപ്പിച്ചാണ് ക്വാസുളു-നറ്റാൽ രൂപികരിച്ചത്. പ്രവിശ്യയുടെ കിഴക്ക്, തെക്കു കിഴക്ക് ഭാഗത്തായി ഇന്ത്യൻ മഹാസമുദ്രം മാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് മൂന്ന് പ്രവിശ്യകളായും കൂടാതെ മൊസാംബിക്, സ്വാസിലാൻഡ്, ലെസോത്തൊ എന്നീ രാജ്യങ്ങളായും ക്വാസുളു നറ്റാൽ അതിർത്തി പങ്കിടുന്നുണ്ട്. ക്വാസുളു-നറ്റാലിന്റെ തലസ്ഥാനം പീറ്റർമാറിറ്റ്സ്ബർഗും, ഏറ്റവും വലിയ നഗരം ഡർബണും ആണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ രണ്ടാം സ്ഥാനത്തുള്ള പ്രവിശ്യയാണ് ഇത്.
അവലംബം
[തിരുത്തുക]- ↑ "KZN Premier Zweli Mkhize resigns". Mail & Guardian. Retrieved 12 September 2013.
- ↑ 2.0 2.1 2.2 2.3 Census 2011: Census in brief (PDF). Pretoria: Statistics South Africa. 2012. ISBN 9780621413885.
- ↑ Mid-year population estimates, 2015 (PDF) (Report). Statistics South Africa. 31 July 2015. p. 3. Retrieved 11 August 2015.
- ↑ http://www.southafrica.info/about/geography/kwazulu-natal.htm#.U0ZMuuaSz58